Malayalam Lyrics
My Notes
M | നിന്റെ ശീതള താഴ്‌വരയില്‍ നിന്റെ മോഹന പൂവനിയില്‍ |
F | ഇനി ഞാനുറങ്ങട്ടെ യേശു നാഥാ ഞാനിറക്കട്ടെ എന്‍ ദുഃഖഭാരം |
A | നിന്റെ ശീതള താഴ്‌വരയില്‍ നിന്റെ മോഹന പൂവനിയില്‍ |
—————————————– | |
M | നീ എന്നില്‍ കനിയേണം കദനങ്ങള്‍ നീക്കേണം |
F | നീ എന്നില്‍ കനിയേണം കദനങ്ങള്‍ നീക്കേണം |
M | കണ്ണുനീര്‍ താഴ്‌വരയില്‍ നിന്നും എന്നെ കരുണയോടെ കരുതിടേണം |
F | കണ്ണുനീര്‍ താഴ്‌വരയില്‍ നിന്നും എന്നെ കരുണയോടെ കരുതിടേണം |
M | കനിവിന്നുറവെ, കാവല്‍ വിളക്കേ |
F | കനിവിന്നുറവെ, കാവല്‍ വിളക്കേ |
A | നിന്റെ ശീതള താഴ്‌വരയില്‍ നിന്റെ മോഹന പൂവനിയില്‍ |
—————————————– | |
F | നീ ചാഞ്ഞു കേള്‍ക്കേണം നിന്‍ കരം നല്‍കേണം |
M | നീ ചാഞ്ഞു കേള്‍ക്കേണം നിന്‍ കരം നല്‍കേണം |
F | സംസാര സാഗര തീരത്ത് നിന്നും കരുതലോടെ ഉയര്‍ത്തീടേണം |
M | സംസാര സാഗര തീരത്ത് നിന്നും കരുതലോടെ ഉയര്‍ത്തീടേണം |
F | വിണ്‍ദീപമെ, ആശ്വാസമേ |
M | വിണ്‍ദീപമെ, ആശ്വാസമേ |
F | നിന്റെ ശീതള താഴ്‌വരയില്‍ നിന്റെ മോഹന പൂവനിയില്‍ |
M | ഇനി ഞാനുറങ്ങട്ടെ യേശു നാഥാ ഞാനിറക്കട്ടെ എന്‍ ദുഃഖഭാരം |
A | നിന്റെ ശീതള താഴ്‌വരയില്‍ നിന്റെ മോഹന പൂവനിയില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ninte Sheethala Thazhvarayil Ninte Mohana Poovaniyil | നിന്റെ ശീതള താഴ്‌വരയില്‍ നിന്റെ മോഹന Ninte Sheethala Thazhvarayil Lyrics | Ninte Sheethala Thazhvarayil Song Lyrics | Ninte Sheethala Thazhvarayil Karaoke | Ninte Sheethala Thazhvarayil Track | Ninte Sheethala Thazhvarayil Malayalam Lyrics | Ninte Sheethala Thazhvarayil Manglish Lyrics | Ninte Sheethala Thazhvarayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ninte Sheethala Thazhvarayil Christian Devotional Song Lyrics | Ninte Sheethala Thazhvarayil Christian Devotional | Ninte Sheethala Thazhvarayil Christian Song Lyrics | Ninte Sheethala Thazhvarayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Mohana Poovaniyil
Ini Njan Urangatte Yeshu Nadha
Njan Irakatte En Dhukha Bhaaram
Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil
-----
Nee Ennil Kaniyenam
Kadhanangal Neekkenam
Nee Ennil Kaniyenam
Kadhanangal Neekkenam
Kannuneer Thaazhvarayil Ninnum Enne
Karunayode Karutheedenam
Kannuneer Thaazhvarayil Ninnum Enne
Karunayode Karutheedenam
Kanivinnurave Kaaval Vilakke
Kanivinnurave Kaaval Vilakke
Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil
-----
Nee Chaanju Kelkkenam
Nin Karam Nalkenam
Nee Chaanju Kelkkenam
Nin Karam Nalkenam
Samsaara Sagara Theerathu Ninnum
Karuthalode Uyartheedenam
Samsaara Sagara Theerathu Ninnum
Karuthalode Uyartheedenam
Vinn Deepame, Aashwasame
Vinn Deepame, Aashwasame
Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil
Ini Njan Urangatte Yeshu Nadha
Njan Irakatte En Dhukha Bhaaram
Ninte Sheethala Thaazhvarayil
Ninte Mohana Poovaniyil
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet