Malayalam Lyrics
My Notes
M | നിരണം, പാലയൂര്‍, നിലക്കല്‍, കോട്ടക്കാവ് |
F | നിരണം, പാലയൂര്‍, നിലക്കല്‍, കോട്ടക്കാവ് കൊക്കമംഗലം, കൊല്ലം, മാല്യങ്കരയും ഏഴരപ്പള്ളികളേ |
M | നിരണം, പാലയൂര്‍, നിലക്കല്‍, കോട്ടക്കാവ് കൊക്കമംഗലം, കൊല്ലം, മാല്യങ്കരയും ഏഴരപ്പള്ളികളേ |
—————————————– | |
M | ദൈവമഹത്വം, വാഴ്ത്തി സ്‌തുതിപ്പാന്‍ നേര്‍വഴികളില്‍ നയിക്കപ്പെടാന്‍ |
F | ദൈവമഹത്വം, വാഴ്ത്തി സ്‌തുതിപ്പാന്‍ നേര്‍വഴികളില്‍ നയിക്കപ്പെടാന്‍ |
M | വേണം ആലയങ്ങള്‍ നാടിന് നാലുപുറവും |
F | ഏകാന്ത ഭജനത്തിനും കൂട്ട പ്രാര്‍ഥനകള്‍ പങ്കുചേരാനും |
A | കുര്‍ബാനകള്‍ കൈക്കൊണ്ടിടാനും |
A | നിരണം, പാലയൂര്‍, നിലക്കല്‍, കോട്ടക്കാവ് കൊക്കമംഗലം, കൊല്ലം, മാല്യങ്കരയും ഏഴരപ്പള്ളികളേ |
—————————————– | |
F | ക്രിസ്തു ദേവന്‍, ശാന്തിയുരുളും കുരിശടികളില്‍ തലകുനിക്കാം |
M | ക്രിസ്തു ദേവന്‍, ശാന്തിയുരുളും കുരിശടികളില്‍ തലകുനിക്കാം |
F | പാടാം ഹല്ലേലൂയ്യാ കൂടാം പെസഹാ പെരുന്നാള്‍ |
M | പാപങ്ങളേറ്റു പറയാം പശ്ചാത്താപത്താല്‍ പരിശുദ്ധരായീടാം |
A | ദിവ്യാത്ഭുതം അനുഭവിക്കാം |
A | നിരണം, പാലയൂര്‍, നിലക്കല്‍, കോട്ടക്കാവ് കൊക്കമംഗലം, കൊല്ലം, മാല്യങ്കരയും ഏഴരപ്പള്ളികളേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Niranam Palayoor Nilakkal Kottakkavu | നിരണം, പാലയൂര്‍, നിലക്കല്‍, കോട്ടക്കാവ് കൊക്കമംഗലം, കൊല്ലം, മാല്യങ്കരയും Niranam Palayoor Nilakkal Lyrics | Niranam Palayoor Nilakkal Song Lyrics | Niranam Palayoor Nilakkal Karaoke | Niranam Palayoor Nilakkal Track | Niranam Palayoor Nilakkal Malayalam Lyrics | Niranam Palayoor Nilakkal Manglish Lyrics | Niranam Palayoor Nilakkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Niranam Palayoor Nilakkal Christian Devotional Song Lyrics | Niranam Palayoor Nilakkal Christian Devotional | Niranam Palayoor Nilakkal Christian Song Lyrics | Niranam Palayoor Nilakkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Niranam, Paalayoor, Nilakkal, Kottakkavu,
Kokkamangalam, Kollam, Malyankarayum
Ezhara Pallikale...
Niranam, Paalayoor, Nilakkal, Kottakkavu,
Kokkamangalam, Kollam, Malyankarayum
Ezhara Pallikale...
-----
Daiva Mahathwam, Vaazhthi Sthuthippan
Nervazhikalil Nayikkapedaan
Daiva Mahathwam, Vaazhthi Sthuthippan
Nervazhikalil Nayikkapedaan
Venam Aalayangal
Naadin Naalupuravum
Ekantha Bhajanathinum
Kootta Praarthanayil Pankucheraanum
Kurbanakal Kaikkondeedaanum
Niranam, Paalayoor, Nilakkal, Kottakkavu,
Kokkamangalam, Kollam, Malyankarayum
Ezhara Pallikale...
-----
Kristhu Dhevan, Shanthiyarulum
Kurishadikalil Thalakunikkaam
Kristhu Dhevan, Shanthiyarulum
Kurishadikalil Thalakunikkaam
Paadaam Halleluya
Koodaam Pesaha Perunnaal
Paapangalettu Parayaam
Paschathapathaal Parisudharayidaam
Divyalbhutham Anubhavikkam
Niranam, Paalayoor, Nilakkal, Kottakkavu,
Kokkamangalam, Kollam, Malyankarayum
Ezhara Pallikale...
Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet