Malayalam Lyrics
My Notes
M | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
F | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
M | നാളെ വരുന്ന, മഹിമയോര്‍ത്താല്‍ ഇന്നെന്‍ ദുഃഖങ്ങള്‍, നിസ്സാരമാ |
F | നാളെ വരുന്ന, മഹിമയോര്‍ത്താല്‍ ഇന്നെന്‍ ദുഃഖങ്ങള്‍, നിസ്സാരമാ |
A | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
—————————————– | |
M | വന്ദനം വരും നാളു വരുന്നു നിന്ദനത്തില്‍ നീ ഇന്നു സന്തോഷിക്കുവിന്‍ |
F | വന്ദനം വരും നാളു വരുന്നു നിന്ദനത്തില്‍ നീ ഇന്നു സന്തോഷിക്കുവിന്‍ |
M | സന്തോഷിക്കുവിന്‍, കുഞ്ഞേ സന്തോഷിക്കുവിന്‍ നിന്ദനത്തില്‍ നീ ഇന്നു സന്തോഷിക്കുവിന്‍ |
F | സന്തോഷിക്കുവിന്‍, കുഞ്ഞേ സന്തോഷിക്കുവിന്‍ നിന്ദനത്തില്‍ നീ ഇന്നു സന്തോഷിക്കുവിന്‍ |
A | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
—————————————– | |
F | പാതാളത്തോളം നീ താഴ്‌ത്തപ്പെട്ടെങ്കില്‍ ആകാശത്തോളം നിന്നെ ദൈവമുയര്‍ത്തും |
M | പാതാളത്തോളം നീ താഴ്‌ത്തപ്പെട്ടെങ്കില്‍ ആകാശത്തോളം നിന്നെ ദൈവമുയര്‍ത്തും |
F | ദൈവമുയര്‍ത്തും കുഞ്ഞേ ദൈവമുയര്‍ത്തും ആകാശത്തോളം നിന്നെ ദൈവമുയര്‍ത്തും |
M | ദൈവമുയര്‍ത്തും കുഞ്ഞേ ദൈവമുയര്‍ത്തും ആകാശത്തോളം നിന്നെ ദൈവമുയര്‍ത്തും |
A | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
—————————————– | |
M | മാറാരോഗങ്ങള്‍ നിന്നെ ഞെരുക്കുമ്പോഴും സൗഖ്യദായകന്‍ നിന്റെ ഒപ്പമില്ലയോ |
F | മാറാരോഗങ്ങള്‍ നിന്നെ ഞെരുക്കുമ്പോഴും സൗഖ്യദായകന്‍ നിന്റെ ഒപ്പമില്ലയോ |
M | ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ സൗഖ്യദായകന്‍ നിന്റെ ഒപ്പമില്ലയോ |
F | ഒപ്പമില്ലയോ കുഞ്ഞേ ഒപ്പമില്ലയോ സൗഖ്യദായകന്‍ നിന്റെ ഒപ്പമില്ലയോ |
M | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
F | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
M | നാളെ വരുന്ന, മഹിമയോര്‍ത്താല്‍ ഇന്നെന്‍ ദുഃഖങ്ങള്‍, നിസ്സാരമാ |
F | നാളെ വരുന്ന, മഹിമയോര്‍ത്താല്‍ ഇന്നെന്‍ ദുഃഖങ്ങള്‍, നിസ്സാരമാ |
A | നിസ്സാരമാ, നിസ്സാരമാ നീറും ദുഃഖങ്ങള്‍, നിസ്സാരമാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nissarama Nissarama Neerum Dukhangal Nissaarama | നിസ്സാരമാ നിസ്സാരമാ നീറും ദുഃഖങ്ങള്‍ നിസ്സാരമാ Nissarama Nissarama Lyrics | Nissarama Nissarama Song Lyrics | Nissarama Nissarama Karaoke | Nissarama Nissarama Track | Nissarama Nissarama Malayalam Lyrics | Nissarama Nissarama Manglish Lyrics | Nissarama Nissarama Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nissarama Nissarama Christian Devotional Song Lyrics | Nissarama Nissarama Christian Devotional | Nissarama Nissarama Christian Song Lyrics | Nissarama Nissarama MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Neerum Dukhangal, Nissaarama
Nissaarama, Nissaarama
Neerum Dukhangal, Nissaarama
Naale Varunna, Mahima Orthaal
Innen Dukhangal, Nissaarama
Naale Varunna, Mahima Orthaal
Innen Dukhangal, Nissaarama
Nissaarama, Nissaarama
Neerum Dukhangal, Nissaarama
-----
Vandhanam Varum Naalu Varunnu
Nindhanathil Nee Innu Santhoshikkuvin
Vandhanam Varum Naalu Varunnu
Nindhanathil Nee Innu Santhoshikkuvin
Santhoshikkuvin, Kunje Santhoshikkuvin
Nindhanathil Nee Innu Santhoshikkuvin
Santhoshikkuvin, Kunje Santhoshikkuvin
Nindhanathil Nee Innu Santhoshikkuvin
Nissaarama, Nissaarama
Neerum Dukhangal, Nissaarama
-----
Paathaalatholam Nee Thaazhthappettenkil
Aakashatholam Ninne Daivam Uyarthum
Paathaalatholam Nee Thaazhthappettenkil
Aakashatholam Ninne Daivam Uyarthum
Daivam Uyarthum Kunje Daivam Uyarthum
Aakashatholam Ninne Daivam Uyarthum
Daivam Uyarthum Kunje Daivam Uyarthum
Aakashatholam Ninne Daivam Uyarthum
Nissaarama, Nissaarama
Neerum Dukhangal, Nissaarama
-----
Maara Rogangal Ninne Njerukkumbozhum
Saukhya Dhayakan Ninte Oppam Illayo
Maara Rogangal Ninne Njerukkumbozhum
Saukhya Dhayakan Ninte Oppam Illayo
Oppam Illayo Kunje Oppam Illayo
Saukhya Dhayakan Yeshu Oppam Illayo
Oppam Illayo Kunje Oppam Illayo
Saukhya Dhayakan Yeshu Oppam Illayo
Nissaarama, Nissaarama
Neerum Dukhangal, Nissaarama
Nissaarama, Nissaarama
Neerum Dukhangal, Nissaarama
Naale Varunna, Mahima Orthaal
Innen Dukhangal, Nissaarama
Naale Varunna, Mahima Orthaal
Innen Dukhangal, Nissaarama
Nisarama, Nisarama
Neerum Dukhangal, Nisaarama
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet