Malayalam Lyrics
My Notes
M | നിത്യപുരോഹിതന്‍ യേശുവിന്‍ അമ്മയാം നിത്യവിശുദ്ധ കന്യേ വൈദികര്‍ക്കൊക്കെയും സ്വര്‍ഗ്ഗലോകത്തിനും എന്നും നീ രാജ്‌ഞിയല്ലോ |
F | നിന്‍ പ്രിയ സൂനുവിന്‍ വേലചെയ്‌തീടുമീ ദാസനാം വൈദികരെ നീല മേലങ്കിയാല്‍ മൂടിപൊതിഞ്ഞെന്നും കാത്തു പാലിച്ചീടണേ |
M | കാഴ്‌ച്ചയില്‍, കേള്‍വിയില്‍, ചിന്തയില്‍ ബുദ്ധിയില്‍ ഓര്‍മ്മയില്‍ ഭാവനയില്‍ ദേഹിദേഹങ്ങളില്‍ ശുദ്ധിപുലര്‍ത്തുവാന്‍ ഇവരെ സഹായിക്കണേ |
F | ഉച്ചിമുതല്‍ക്കെന്റെ ഉള്ളംകാല്‍ വരെ ഓരോരോ കോശങ്ങളും യേശുവിന്‍ രക്തത്തിന്‍ ധാരചൊരിഞ്ഞമ്മ ശുദ്ധി വരുത്തീടണേ |
M | നോക്കിലും, വാക്കിലും, ഊണില്‍ ഉറക്കത്തില്‍ ഓരോ പ്രവര്‍ത്തിയിലും ദൈവത്തിനിംഗിതം മാത്രം നിറവേറ്റാന്‍ ഇവരെ സഹായിക്കണേ |
F | കൂദാശ ജീവിതം ത്രിത്വയ്‌ക ദൈവത്തിന്‍ വിശുദ്ധി വിളങ്ങി നില്‍ക്കാന്‍ പാവനാത്മാവിനാല്‍ കത്തിജ്വലിക്കുവാന്‍ അമ്മ നീ പ്രാര്‍ത്ഥിക്കണേ |
M | പേരില്‍ പ്രശസ്‌തിയില്‍ സ്ഥാനമാനങ്ങളില്‍ ലോകത്തിന്‍ നേട്ടങ്ങളില്‍ കാല്‍തട്ടി വീണിവര്‍ ദൈവത്തെ ദ്രോഹിക്കാന്‍ തെല്ലുമിടവരല്ലേ |
F | നിത്യതയോളമെന്‍ സത്യസഭയുടെ വിശ്വസ്‌ത ദാസനാവാന്‍ നിത്യസഹായികേ, ദൈവാംബികേ അമ്മേ ചേര്‍ത്തു പിടിച്ചീടണേ |
A | നിത്യസഹായികേ, ദൈവാംബികേ അമ്മേ ചേര്‍ത്തു പിടിച്ചീടണേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Purohithan Yeshuvin Ammayaam Nithya Vishudha Kanye | നിത്യപുരോഹിതന്‍ യേശുവിന്‍ അമ്മയാം Nithya Purohithan Yeshuvin Ammayaam Lyrics | Nithya Purohithan Yeshuvin Ammayaam Song Lyrics | Nithya Purohithan Yeshuvin Ammayaam Karaoke | Nithya Purohithan Yeshuvin Ammayaam Track | Nithya Purohithan Yeshuvin Ammayaam Malayalam Lyrics | Nithya Purohithan Yeshuvin Ammayaam Manglish Lyrics | Nithya Purohithan Yeshuvin Ammayaam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Purohithan Yeshuvin Ammayaam Christian Devotional Song Lyrics | Nithya Purohithan Yeshuvin Ammayaam Christian Devotional | Nithya Purohithan Yeshuvin Ammayaam Christian Song Lyrics | Nithya Purohithan Yeshuvin Ammayaam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithya Vishudha Kanye
Vaidhikarkkokkeyum Swargga Lokhathinum
Ennum Nee Raanjiyallo
Nin Priya Soonuvin Vela Cheitheedumee
Dhaasanaam Vaidhikare
Neela Melankiyaal Moodi Pothinjennum
Kaathu Paalicheedane
Kaazhchayil, Kelviyil, Chinthayil, Bhudhiyil
Ormmayil Bhaavanayil
Dhehi Dhehangalil Shudhi Pularthuvaan
Ivare Sahayikkane
Uchi Muthalkkente Ullam Kaal Vare
Ororo Koshangalum
Yeshuvin Rakthathin Dhaara Chorinjamma
Shudhi Varutheedane
Nokkilum, Vaakkilum, Oonnil Urakkathil
Oro Pravarthiyilum
Daivathin Ingitham Mathram Niravettan
Ivare Sahayikkane
Koodasha Jeevitham Thrithwaika Daivathin
Vishudhi Vilangi Nilkkaan
Paavanathmaavinaal Kathi Jwalikkuvaan
Amma Nee Prarthikkane
Peril Prashasthiyil Sthaanamaanangalil
Lokhathin Nettangalil
Kaal Thatti Veenivar Daivathe Dhrohikkan
Thellum Idavaralle
Nithyathayolam En Sathya Sabhayude
Vishwastha Dhaasanaavaan
Nithya Sahayike, Daivambike Amme
Cherthu Pidicheedane
Nithya Sahayike, Daivambike Amme
Cherthu Pidicheedane
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet