Malayalam Lyrics

| | |

A A A

My Notes
M ​നിത്യ സഹായ മാതാവേ​, ലോക മാതാവേ
F ​നിത്യ സഹായ മാതാവേ​, ലോക മാതാവേ
A ​നിത്യ​ ​ദുഃഖങ്ങള്‍ തന്‍​,​ കാല്‍വരിക്കുന്നില്‍ നീ
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ
എന്നും​ ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ
A നിത്യ സഹായ മാതാവേ​, ലോക മാതാവേ
—————————————–
M ​അഴലിന്റെ പാ​ഴ്‌മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി ചൊരിയേണമേ
🎵🎵🎵
F ​അഴലിന്റെ പാ​ഴ്‌മരുഭൂമിയില്‍ നിന്മനം
കുളിര്‍മാരി ചൊരിയേണമേ
A ​ഇരുളിന്റെ രഥമോടും​,​ പാതയില്‍ നിന്‍ കരം
പൊന്നൊളി വിതറേണമേ
എന്നും​ പൊന്നൊളി വിതറേണമേ
A നിത്യ സഹായ മാതാവേ​, ലോക മാതാവേ
—————————————–
F ​ദാഹിച്ചു കേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം ചുരത്തുന്ന ദേവമാതേ
🎵🎵🎵
M ​ദാഹിച്ചു കേഴുന്ന പൈതങ്ങള്‍ ഞങ്ങളില്‍
സ്നേഹം ചുരത്തുന്ന ദേവമാതേ
F ​നിന്‍ കാലടിപ്പൂവില്‍, ആശ്വാസം തേടുന്നു
നിന്‍ സ്തുതിഗീതങ്ങള്‍ പാടീ
എന്നും നിന്നപദാനങ്ങള്‍ വാഴ്‌ത്തീ
A നിത്യ സഹായ മാതാവേ​, ലോക മാതാവേ
A ​നിത്യ​ ​ദുഃഖങ്ങള്‍ തന്‍​,​ കാല്‍വരിക്കുന്നില്‍ നീ
ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ
എന്നും​ ശോശന്നപ്പൂക്കള്‍ വിടര്‍ത്തേണമേ
A നിത്യ സഹായ മാതാവേ​, ലോക മാതാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Sahaya Mathave Lokha Mathave Nithya Dukhangal Than | നിത്യ സഹായ മാതാവേ ലോക മാതാവേ Nithya Sahaya Mathave Lokha Mathave Lyrics | Nithya Sahaya Mathave Lokha Mathave Song Lyrics | Nithya Sahaya Mathave Lokha Mathave Karaoke | Nithya Sahaya Mathave Lokha Mathave Track | Nithya Sahaya Mathave Lokha Mathave Malayalam Lyrics | Nithya Sahaya Mathave Lokha Mathave Manglish Lyrics | Nithya Sahaya Mathave Lokha Mathave Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Sahaya Mathave Lokha Mathave Christian Devotional Song Lyrics | Nithya Sahaya Mathave Lokha Mathave Christian Devotional | Nithya Sahaya Mathave Lokha Mathave Christian Song Lyrics | Nithya Sahaya Mathave Lokha Mathave MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Sahaya Mathave, Lokha Mathave
Nithya Sahaya Mathave, Lokha Mathave

Nithya Dukhangal Than, Kaalvari Kunnil Nee
Shoshanna Pookkal Vidarthename
Ennum Shoshanna Pookkal Vidarthename

Nithya Sahaya Mathave, Lokha Mathave

-----

Azhalinte Paazhmaru Bhoomiyil Nin Manam
Kulirmaari Choriyename

🎵🎵🎵

Azhalinte Paazhmaru Bhoomiyil Nin Manam
Kulirmaari Choriyename

Irulinte Radhamodum, Paathayil Nin Karam
Ponnoli Vitharename
Ennum Ponnoli Vitharename

Nithya Sahaya Mathave, Loka Mathave

-----

Dhaahichu Kezhunna Paithangal Njangalil
Sneham Churathunna Deva Mathe

🎵🎵🎵

Dhaahichu Kezhunna Paithangal Njangalil
Sneham Churathunna Deva Mathe

Nin Kaaladi Poovil Aashwasam Thedunnu
Nin Sthuthi Geethangal Paadi
Ennum Nin Apadhaanangal Vaazhthi

Nithya Sahaya Mathave, Loka Mathave
Nithya Dukhangal Than, Kaalvari Kunnil Nee
Shoshanna Pookkal Vidarthename
Ennum Shoshanna Pookkal Vidarthename

Nithya Sahaya Mathave, Loka Mathave

nithyasahaya nitya nityasahaya lokha loka


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 4538.  Song ID 4175


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.