Malayalam Lyrics

| | |

A A A

My Notes
M നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
M നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
M അമ്മ ഏകിടും സ്നേഹത്തെക്കാള്‍
M ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
F അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
F അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
F അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
F സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍
—————————————–
F നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു
F നിത്യ രക്ഷയാല്‍ എന്നെ രക്ഷിച്ചു
F ഏക രക്ഷകന്‍ യേശുവിനാല്‍
F ലോക രക്ഷകന്‍ യേശുവിനാല്‍
M നിന്‍ഹിതം ചെയ്‍വാന്‍ അങ്ങേപ്പോലാകാന്‍
M നിന്‍ഹിതം ചെയ്‍വാന്‍ അങ്ങേപ്പോലാകാന്‍
M എന്നെ നല്‍കുന്നു പൂര്‍ണ്ണമായി
M മോദമോടിത പൂര്‍ണ്ണമായി
—————————————–
M നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍
M നിത്യ നാടതില്‍ എന്നെ ചേര്‍ക്കുവാന്‍
M മേഘ തേരതില്‍ വന്നിടുമേ
M യേശു രാജനായ് വന്നിടുമേ
F ആരാധിച്ചിടും, കുമ്പിട്ടീടും ഞാന്‍
F ആരാധിച്ചിടും, കുമ്പിട്ടീടും ഞാന്‍
F സ്വര്‍ഗ്ഗ നാടതില്‍ യേശുവിനെ
F സത്യ ദൈവമാം യേശുവിനെ
A നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
A നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
A അമ്മ ഏകിടും സ്നേഹത്തെക്കാള്‍
A ലോകം നല്‍കിടും സ്നേഹത്തെക്കാള്‍
A അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
A അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍
A അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍
A സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍
A നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
നിത്യ സ്നേഹത്താല്‍ എന്നെ സ്നേഹിച്ചു
അമ്മ ഏകിടും സ്നേഹത്തെക്കാള്‍
ലോകം നല്‍കിടും സ്നേഹത്തെക്കാള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithya Snehathal Enne Snehichu | നിത്യ സ്നേഹത്താൽ എന്നെ സ്നേഹിച്ചു അമ്മ എകിടും സ്നേഹത്തെക്കാള്‍ Nithya Snehathal Enne Snehichu Lyrics | Nithya Snehathal Enne Snehichu Song Lyrics | Nithya Snehathal Enne Snehichu Karaoke | Nithya Snehathal Enne Snehichu Track | Nithya Snehathal Enne Snehichu Malayalam Lyrics | Nithya Snehathal Enne Snehichu Manglish Lyrics | Nithya Snehathal Enne Snehichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithya Snehathal Enne Snehichu Christian Devotional Song Lyrics | Nithya Snehathal Enne Snehichu Christian Devotional | Nithya Snehathal Enne Snehichu Christian Song Lyrics | Nithya Snehathal Enne Snehichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nithya Snehathal Enne Snehichu
Nithya Snehathal Enne Snehichu
Amma Ekidum Snehathekkal
Lokam Nalkidum Snehathekkal

Ange Vittengum Pokayilla Njan
Ange Vittengum Pokayilla Njan
Angil Chernnennum Jeevikkum Njan
Sathya Sakshiyayi Jeevikkum Njan

-----

Nithya Rakshayal Enne Rakshichu
Nithya Rakshayal Enne Rakshichu
Eka rakshakan Yeshuvinal
Loka Rakshakan Yeshuvinal

Nin hitham Cheyvan Angeppolakan
Nin hitham Cheyvan Angeppolakan
Enne Nalkunnu Poornnamayi
Modhamoditha Poornnamayi

-----

Nithya Naadathil Enne Cherkkuvan
Nithya Naadathil Enne Cherkkuvan
Megha Therathil Vannidume
Yeshu Rajanai Vannidume

Aaradhichidum Kumpitteedum Njan
Aaradhichidum Kumpitteedum Njan
Swarga Naadathil Yeshivine
Sathya Dhaivamam Yeshuvine

Nithya Snehathal Enne Snehichu
Nithya Snehathal Enne Snehichu
Amma Ekidum Snehathekkal
Lokam Nalkidum Snehathekkal

Ange Vittengum Pokayilla Njan
Ange Vittengum Pokayilla Njan
Angil Chernnennum Jeevikkum Njan
Sathya Sakshiyayi Jeevikkum Njan

Nithya Snehathal Enne Snehichu
Nithya Snehathal Enne Snehichu
Amma Ekidum Snehathekkal
Lokam Nalkidum Snehathekkal

nithya nitya snehathal snehathaal nithyasnehathaal nithyasnehathal nityasnehathal nityasnehathaal


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 10759.  Song ID 3408


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.