Malayalam Lyrics
My Notes
M | നിത്യതയേകും സന്തോഷത്തിന്‍ പുലരിയുണര്‍ന്നു കര്‍ത്താവിന്നു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു ഉത്ഥാനത്തിന്‍ ആനന്ദത്താല്‍ വാനവ ലോകം ഹല്ലേലുയ്യാ ഗീതം പാടി നാഥനെ വാഴ്‌ത്തി |
F | നിത്യതയേകും സന്തോഷത്തിന്‍ പുലരിയുണര്‍ന്നു കര്‍ത്താവിന്നു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു ഉത്ഥാനത്തിന്‍ ആനന്ദത്താല്‍ വാനവ ലോകം ഹല്ലേലുയ്യാ ഗീതം പാടി നാഥനെ വാഴ്‌ത്തി |
A | മാലാഖമാര്‍ പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ മാനവര്‍ ഒന്നായ് പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ |

—————————————– | |
M | മുദ്രിതമാക്കിയ കല്ലറയില്‍ നിന്നും ഉത്ഥിതനായി ഈശോ മരണത്തിന്മേല്‍ വിജയത്തിന്‍ വെണ്‍കൊടി പാറിച്ചു |
F | മുദ്രിതമാക്കിയ കല്ലറയില്‍ നിന്നും ഉത്ഥിതനായി ഈശോ മരണത്തിന്മേല്‍ വിജയത്തിന്‍ വെണ്‍കൊടി പാറിച്ചു |
M | തോട്ടക്കാരന്‍ എന്നു നിനച്ചൊരു മറിയത്തിന്നു നാഥന്‍ തന്‍ മഹിമാവിന്‍ ചാരുതയുള്ളൊരു ദര്‍ശനമേകി |
F | തോട്ടക്കാരന്‍ എന്നു നിനച്ചൊരു മറിയത്തിന്നു നാഥന്‍ തന്‍ മഹിമാവിന്‍ ചാരുതയുള്ളൊരു ദര്‍ശനമേകി |
A | മാലാഖമാര്‍ പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ മാനവര്‍ ഒന്നായ് പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ |
A | മാലാഖമാര്‍ പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ മാനവര്‍ ഒന്നായ് പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ |
—————————————– | |
F | എമ്മാവൂസിന്‍ വീഥിയില്‍ നാഥാ നീ സഹയാത്രികനാകൂ മിഴികള്‍ തുറന്ന്, നിന്‍ പ്രഭ കാണാന്‍ വരമിന്നേകണമേ |
M | എമ്മാവൂസിന്‍ വീഥിയില്‍ നാഥാ നീ സഹയാത്രികനാകൂ മിഴികള്‍ തുറന്ന്, നിന്‍ പ്രഭ കാണാന്‍ വരമിന്നേകണമേ |
F | നിന്‍ പാര്‍ശ്വത്തിന്‍ മുറിവിലെനിക്കു അഭയം നല്‍കണമേ വിശ്വാസത്തിന്‍ ആത്മാവാല്‍ നീ പൂരിതനാക്കണമേ |
M | നിന്‍ പാര്‍ശ്വത്തിന്‍ മുറിവിലെനിക്കു അഭയം നല്‍കണമേ വിശ്വാസത്തിന്‍ ആത്മാവാല്‍ നീ പൂരിതനാക്കണമേ |
F | നിത്യതയേകും സന്തോഷത്തിന്‍ പുലരിയുണര്‍ന്നു കര്‍ത്താവിന്നു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു ഉത്ഥാനത്തിന്‍ ആനന്ദത്താല്‍ വാനവ ലോകം ഹല്ലേലുയ്യാ ഗീതം പാടി നാഥനെ വാഴ്‌ത്തി |
M | നിത്യതയേകും സന്തോഷത്തിന്‍ പുലരിയുണര്‍ന്നു കര്‍ത്താവിന്നു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു ഉത്ഥാനത്തിന്‍ ആനന്ദത്താല്‍ വാനവ ലോകം ഹല്ലേലുയ്യാ ഗീതം പാടി നാഥനെ വാഴ്‌ത്തി |
A | മാലാഖമാര്‍ പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ മാനവര്‍ ഒന്നായ് പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ |
A | മാലാഖമാര്‍ പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ മാനവര്‍ ഒന്നായ് പാടി, ഹല്ലേലുയ്യാ ഹല്ലേലുയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nithyathayekum Santhoshathin | നിത്യതയേകും സന്തോഷത്തിന്‍ പുലരിയുണര്‍ന്നു കര്‍ത്താവിന്നു സത്യമായും ഉയിര്‍ത്തെഴുന്നേറ്റു Nithyathayekum Santhoshathin Lyrics | Nithyathayekum Santhoshathin Song Lyrics | Nithyathayekum Santhoshathin Karaoke | Nithyathayekum Santhoshathin Track | Nithyathayekum Santhoshathin Malayalam Lyrics | Nithyathayekum Santhoshathin Manglish Lyrics | Nithyathayekum Santhoshathin Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nithyathayekum Santhoshathin Christian Devotional Song Lyrics | Nithyathayekum Santhoshathin Christian Devotional | Nithyathayekum Santhoshathin Christian Song Lyrics | Nithyathayekum Santhoshathin MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karthavinnu Sathyamayum Uyirthezhunettu
Uthaanathin Aanandhathaal Vaanava Lokham
Halleluyah Geetham Paadi Nadhane Vaazhthi
Nithyathayekum Santhoshathin Pulariyunarnnu

Malakhamar Paadi, Hallelluyah Halleluyah
Maanavar Onnaai Paadi, Hallelluyah Halleluyah

-----
Mudhrithamakkiya Kallarayil Ninnum
Uthithanaayi Eesho
Maranathinmel Vijayathin
Venn Kodi Paarichu
Mudrithamakkiya Kallarayil Ninnum
Uthithanaayi Eesho
Maranathinmel Vijayathin
Venn Kodi Paarichu
Thottakaran Ennu Ninachoru Mariyathinnu Nadhan
Than Mahimaavin Charuthayulloru Dharshanameki
Thottakaran Ennu Ninachoru Mariyathinnu Nadhan
Than Mahimaavin Charuthayulloru Dharshanameki
Malakhamar Paadi, Hallelluyah Halleluyah
Maanavar Onnaai Paadi, Hallelluyah Halleluyah
Malakhamar Paadi, Hallelluyah Halleluyah
Maanavar Onnaai Paadi, Hallelluyah Halleluyah
-----
Emmavoosin Veedhiyil Nadha
Nee Sahayathrikanaaku
Mizhikal Thurannu, Nin Prabha Kaanan
Varaminnekaname
Emmavoosin Veedhiyil Nadha
Nee Sahayathrikanaaku
Mizhikal Thurannu, Nin Prabha Kaanan
Varaminnekaname
Nin Paarshwathin Murivil Enikku Abhayam Nalkaname
Vishwasathin Aathmavaal Nee Poorithanakkaname
Nin Paarshwathin Murivil Enikku Abhayam Nalkaname
Vishwasathin Aathmavaal Nee Poorithanakkaname
Nithyathayekum Santhoshathin Pulariyunarnnu
Karthavinnu Sathyamayum Uyirthezhunettu
Uthaanathin Aanandhathaal Vaanava Lokham
Halleluyah Geetham Paadi Nadhane Vaazhthi
Nithyathayekum Santhoshathin Pulariyunarnnu
Karthavinnu Sathyamayum Uyirthezhunettu
Uthaanathin Aanandhathaal Vaanava Lokham
Halleluyah Geetham Paadi Nadhane Vaazhthi
Malakhamar Paadi, Hallelluyah Halleluyah
Maanavar Onnaai Paadi, Hallelluyah Halleluyah
Malakhamar Paadi, Hallelluyah Halleluyah
Maanavar Onnaai Paadi, Hallelluyah Halleluyah
Media
If you found this Lyric useful, sharing & commenting below would be Incredible!
No comments yet