Loading

Nizhalayi Varume Malayalam and Manglish Christian Devotional Song Lyrics

 Artist : Swetha Mohan

 Album : Adhipan


Malayalam Lyrics

| | |

A A A

My Notes
M ​നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
നിറയും സ്നേഹമോടെ
നിധിപോലെന്നെ കാത്തീടും
F ​നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
നിറയും സ്നേഹമോടെ
നിധിപോലെന്നെ കാത്തീടും
A നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
—————————————–
M ​പാപിയായ് ഞാന്‍, കേണിടുമ്പോള്‍
പാപമെല്ലാം നീക്കിടും
F ​രോഗിയായ് ഞാന്‍​,​ നൊന്തിടുമ്പോള്‍
സൗഖ്യമേകും പാവനന്‍
M ​മനമോ വാ​ഴ്‌ത്തിപ്പാടും
എന്നും മണ്ണില്‍ നിന്റെ നാമം
F ​അവനോ തുടരെ നല്‍കും
ദാനമെന്നില്‍ കനിവുതോന്നി
A ​അവനോ ​കുരിശുതാങ്ങും
ദിനവും എനിക്കായിതാ
M നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
F നിറയും സ്നേഹമോടെ
നിധിപോലെന്നെ കാത്തീടും
A നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
—————————————–
F ​തളര്‍ന്നീടാതെ​,​ തകര്‍ന്നിടാതെ
ദൈവമെന്നെ കാത്തീടും
M ​വീണിടാതെ​,​ താണിടാതെ
ദൈവമെന്നെ പോറ്റീടും
F ​ഹൃദയം​,​ ഓര്‍ത്തു പാടും
അലിവു നിറയും, ദൈവ​സ്‌നേഹം
M ​അവനോ, തുടരെ നല്‍കും
ദാനമെന്നില്‍ കനിവുതോന്നി
A ​അവനോ ​കുരിശുതാങ്ങും
ദിനവും എനിക്കായിതാ
F ​നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
നിറയും സ്നേഹമോടെ
നിധിപോലെന്നെ കാത്തീടും
M ​നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ
നിറയും സ്നേഹമോടെ
നിധിപോലെന്നെ കാത്തീടും
A നിഴലായ് വരുമേ
അവന്‍ എപ്പോഴുമെന്‍ കൂടെ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Nizhalayi Varume | ​നിഴലായ് വരുമേ അവന്‍ എപ്പോഴുമെന്‍ കൂടെ Nizhalayi Varume Lyrics | Nizhalayi Varume Song Lyrics | Nizhalayi Varume Karaoke | Nizhalayi Varume Track | Nizhalayi Varume Malayalam Lyrics | Nizhalayi Varume Manglish Lyrics | Nizhalayi Varume Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Nizhalayi Varume Christian Devotional Song Lyrics | Nizhalayi Varume Christian Devotional | Nizhalayi Varume Christian Song Lyrics | Nizhalayi Varume MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Nizhalaai Varume
Avan Eppozhumen Koode
Nirayum Snehamode
Nidhipolenne Kaathidum

Nizhalaai Varume
Avan Eppozhumen Koode
Nirayum Snehamode
Nidhipolenne Kaathidum

Nizhalai Varume
Avan Eppozhumen Koode

-----

Papiyaai Njan Kenidumbol
Paapamellaam Neekkidum
Rogiyaai Njan, Nonthidumbol
Saukhyamekum Paavanan

Manamo Vaazhthi Paadum
Ennum Mannil Ninte Naamam
Avano Thudare Nalkum
Dhaanam Ennil Kanivu Thonni

Avano Kurishu Thaangum
Dhinavum Enikkayitha

Nizhalaayi Varume
Avan Eppozhumen Koode
Nirayum Snehamode
Nidhipolenne Kaathidum

Nizhalayi Varume
Avaneppozhumen Koode

-----

Thalarneedathe, Thakarnnidathe
Daivamenne Katheedum
Veenidathe, Thaanidathe
Daivamenne Pottidum

Hrudhayam, Orthu Paadum
Alivu Nirayum, Daiva Sneham
Avano, Thudare Nalkum
Dhaanam Ennil Kanivu Thonni

Avano Kurishu Thaangum
Dhinavum Enikkayitha

Nizhalaai Varume
Avan Eppozhumen Koode
Nirayum Snehamode
Nithipolenne Kaathidum

Nizhalaai Varume
Avan Eppozhumen Koode
Nirayum Snehamode
Nithipolenne Kaathidum

Nizhalai Varume
Avan Eppozhumen Koode

Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *

Views 1216.  Song ID 7122


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.