Malayalam Lyrics
My Notes
M | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വൂ’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
F | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വൂ’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | അസ്വസ്ഥരാകേണ്ട നിങ്ങള്‍ വിശ്വാസ ദീപം തെളിപ്പിന്‍ ഒട്ടേറെയുണ്ടന്‍ പിതാവിന്‍ ഗേഹത്തു പൂമന്ദിരങ്ങള്‍. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വൂ’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
F | നിങ്ങള്‍ക്കിടം ചെന്നൊരുക്കാന്‍ പോകുന്നു ഞാനങ്ങു വിണ്ണില്‍ വീണ്ടും വരും ഞാനൊരിക്കല്‍ നിങ്ങളെപ്പൂവിണ്ണിലേറ്റാന്‍. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | ‘ഞാനാണ് നിങ്ങള്‍ക്കു മാര്‍ഗ്ഗം നേരായ കൈവല്യമാര്‍ഗ്ഗം ഞാനാണ് നിങ്ങള്‍ക്കു ജീവന്‍ ഞാനാണ് നിങ്ങള്‍ക്കു സത്യം.’ |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
F | “മറ്റുള്ള മാര്‍ഗ്ഗങ്ങളൊന്നും സ്വര്‍ഗ്ഗത്തു ചെന്നെത്തുകില്ല. ഞാനാണ് നിങ്ങള്‍ക്കു മാര്‍ഗ്ഗം നേരായ കൈവല്യമാര്‍ഗ്ഗം”. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | “കാണില്ലൊരല്‍പ്പം കഴിഞ്ഞാല്‍ കാണില്ല വീണ്ടന്നെ ലോകം നിങ്ങളോ കണ്ടിടും; നമ്മള്‍ ജീവിച്ചിരിക്കുന്നുവല്ലോ”. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
F | “പെട്ടെന്നനാഥരായ് ഭൂവില്‍ നിങ്ങളെ ഞാന്‍ കൈവിടില്ല. വീണ്ടും വരുന്നിതാ, വീണ്ടും നിങ്ങളെക്കാണാന്‍ വരുന്നു”. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | ‘നിത്യമെന്‍ നിര്‍ദ്ദേശമെല്ലാം കൃത്യമായ് കാക്കുന്നു മര്‍ത്യന്‍ സമ്മോദമെന്നില്‍ വിതയ്‌ക്കും സംപ്രീതിയെന്നില്‍ വളര്‍ത്തും.’ |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
F | “നല്‍കുന്നു ഞാന്‍ നവ്യശാന്തി പാരില്‍ക്കുരുക്കാത്ത ശാന്തി നിങ്ങള്‍ക്കു ഞാനേകിടുന്നു സമ്പൂതമെന്‍ ദിവ്യശാന്തി.” |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | “ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നതോര്‍ത്തോര്‍ത്തു നിങ്ങള്‍ കേഴേണ്ട, ചെന്നെന്‍ പിതാവില്‍ ചേരുന്നതാണെന്റെ മോദം”. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
F | “എന്നെപ്പിതാവെന്നപോലെ സ്നേഹിച്ചു നിങ്ങളെ ഞാനും നിങ്ങളെന്‍ സൗഭാഗ്യമേറും സ്നേഹത്തിലെന്നും വസിപ്പിന്‍.” |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | “നിങ്ങളെ ലോകം വെറുത്താല്‍ നിന്ദനം കൊണ്ടേനിറച്ചാല്‍ എന്നെയാണാലോകമാദ്യം നന്നേ വെറുത്തതെന്നോര്‍ക്കിന്‍”. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
F | “അഴലേറിയുള്‍ത്തടം നീറും പ്രലപിച്ചു കണ്ണുകള്‍ താഴും ഒരു നാളിലെല്ലാം നിലയ്‌ക്കും പരിശോഭ നിങ്ങള്‍ക്കുദിക്കും” |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വു’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
—————————————– | |
M | “താതനെ വിട്ടു ഞാന്‍ വന്നു. ലോകത്തിലേക്കു ഞാന്‍ വന്നു. പോകുന്നു ഞാനിതാ വീണ്ടും താതനില്‍ ചെന്നങ്ങു ചേരാന്‍.” |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വൂ’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
A | ‘ഞാനെന്‍ പിതാവിന്റെ പക്കല്‍ പോകുന്നിതാ, യാത്ര ചൊല്‍വൂ’ സ്വര്‍ല്ലോക നാഥന്‍ മൊഴിഞ്ഞു സന്താപമെങ്ങും നിറഞ്ഞു. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Njan En Pithavinte Pakkal Lyrics | Njan En Pithavinte Pakkal Song Lyrics | Njan En Pithavinte Pakkal Karaoke | Njan En Pithavinte Pakkal Track | Njan En Pithavinte Pakkal Malayalam Lyrics | Njan En Pithavinte Pakkal Manglish Lyrics | Njan En Pithavinte Pakkal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan En Pithavinte Pakkal Christian Devotional Song Lyrics | Njan En Pithavinte Pakkal Christian Devotional | Njan En Pithavinte Pakkal Christian Song Lyrics | Njan En Pithavinte Pakkal MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Aswastharakenda Ningal
Vishwasa Deepam Thelippin
Ottere Unden Pithavin
Gehathu Poomandhirangal
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Ningalkkidam Chennorukkan
Pokunnu Njan Angu Vinnil
Veendum Varum Njan Orikkal
Ningale Poovinnil Ettan
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Njan Annu Ningalkki Marggam
Neraya Kaivalya Margam
Njan Annu Ningalkku Jeevan
Njan Annu Ningalkku Sathyam
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Mattulla Margangal Onnum
Swarggathu Chennethukilla
Njan Annu Ningalkku Margam
Neraya Kaivalya Margam
Njanen Pithavinte Pakal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Kaaniloralppam Kazhinjal
Kaanilla Veendenne Lokham
Ningalo Kandidum; Nammal
Jeevichirikkunnuvallo
Njannen Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Pettenn Anadharai Bhoovil
Ningale Njan Kai Vidilla
Veendum Varunnithaa, Veendum
Ningale Kaanan Varunnu
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Nithyam En Nirdhesham Ellam
Kruthyamayi Kaakkunna Marthyan
Sammodham Ennil Vithaikkum
Sampreethi Ennil Valarthum
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Nalkunnu Njan Navya Shanthi
Paaril Kurukkaatha Shaanthi
Ningalkku Njan Ekeedunnu
Sampoothamen Divya Shanthi
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Njan En Pithavinte Pakkal
Pokunnathorthorthu Ningal
Kezhenda Chennen Pithaavil
Cherunnathaanente Modham
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Enne Pithav Enna Pole
Snehichu Ningale Njanum
Ningal En Saubhagyam Erum
Snehathil Ennum Vasippin
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Ningale Lokham Veruthaal
Nindanam Konde Nirachaal
Enne Aanna Lokham Aadhyam
Nanne Veruthathen Orkkin
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Aazhaleriyulthadam Nerum
Pralapichu Kannukal Thaazhum
Oru Naalil Ellam Nilaikkum
Parishobha Ningalkkudikkum
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
-----
Thaathane Vittu Njan Vannu
Lokhathilekku Njan Vannu
Pokunnu Njaan Itha Veendum
Thaathanil Chennangu Cheraan
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
Njan En Pithavinte Pakkal
Pokunnitha Yathra Cholvu
Swarlokha Nadhan Mozhinju
Santhaapam Engum Niranju
Media
If you found this Lyric useful, sharing & commenting below would be Wonderful!
No comments yet