Malayalam Lyrics
My Notes
M | ഞാനെന്റെ കണ്‍കള്‍, ഉയര്‍ത്തുന്നു നാഥാ കാല്‍വരി കുന്നിന്‍, മലമുകളില്‍ |
F | ഞാനെന്റെ കണ്‍കള്‍, ഉയര്‍ത്തുന്നു നാഥാ കാല്‍വരി കുന്നിന്‍, മലമുകളില്‍ |
M | എനിക്കായി തകര്‍ന്നവനെ, എനിക്കായി മരിച്ചവനെ |
F | എനിക്കായി തകര്‍ന്നവനെ, എനിക്കായി മരിച്ചവനെ |
M | നിന്‍ പാദം ചുംബിപ്പാന്‍, കൊതിയോടെ ഞാനിതാ തിരുസന്നിധെ വരുന്നേ |
F | നിന്‍ പാദം ചുംബിപ്പാന്‍, കൊതിയോടെ ഞാനിതാ തിരുസന്നിധെ വരുന്നേ |
A | ആരാധനാ യേശുവിനു എന്‍ ആരാധനാ യേശുവിനു |
A | ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ |
—————————————– | |
M | ഈ മരുയാത്രയില്‍, മുന്‍പോട്ടു പോകാന്‍ നിന്‍ സാന്നിധ്യം, എന്‍ കൂടെ വേണം |
F | എന്‍ പാദം ഇടറാതെ, നിലനില്‍ക്കുവാനായ് നിന്‍ കൃപയാല്‍, എന്നെ പൊതിയേണമേ |
M | കാട്ടൊലിവാമെന്നെയും…. നീ നാട്ടൊലിവാക്കിയില്ലേ |
F | എത്ര നന്ദി ചൊല്ലിയാലും, മതിയാവില്ല |
M | എത്ര സ്‌തുതിച്ചെന്നാലും മതിയാവില്ല |
F | നിന്‍ സ്‌നേഹമതോര്‍ത്താല്‍ |
M | നിന്‍ കൃപകളെ ഓര്‍ത്താല്‍ |
F | നിന്‍ സ്‌നേഹമതോര്‍ത്താല്‍ |
M | നിന്‍ കൃപകളെ ഓര്‍ത്താല്‍ |
A | ഞാന്‍ ഏതുമില്ല, ഞാന്‍ ഒന്നുമില്ല ഞാന്‍ ആകുന്നതോ കൃപയാല്‍ |
A | ആരാധനാ യേശുവിനു എന്‍ ആരാധനാ യേശുവിനു |
A | ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ |
—————————————– | |
F | കുശവന്‍ കൈയില്ലേ, കളിമണ്ണ് പോലെന്നെ മെനയേണമേ, നിന്‍ ഹിതത്തിനായി |
M | നിന്‍ വേല ഈ ഭൂവില്‍, തികച്ചിടുവാനായി എന്‍ ആയുസ്സെല്ലാം ഞാന്‍ ഏകിടുന്നെ |
F | തകര്‍ന്ന എന്‍ മണ്‍കൂടാരം പണിതു നിന്‍ മഹത്വത്തിനായി |
M | എത്ര നന്ദി ചൊല്ലിയാലും, മതിയാവില്ല |
F | എത്ര സ്‌തുതിച്ചെന്നാലും മതിയാവില്ല |
M | നിന്‍ സ്‌നേഹമതോര്‍ത്താല്‍ |
F | നിന്‍ കൃപകളെ ഓര്‍ത്താല്‍ |
M | നിന്‍ സ്‌നേഹമതോര്‍ത്താല്‍ |
F | നിന്‍ കൃപകളെ ഓര്‍ത്താല്‍ |
A | ഞാന്‍ ഏകിടുന്നെ, എന്നെ മുറ്റും തിരുനാമം ഉയര്‍ത്തിടുവാന്‍ |
A | ആരാധനാ യേശുവിനു എന്‍ ആരാധനാ യേശുവിനു ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ |
A | ആരാധനാ യേശുവിനു എന്‍ ആരാധനാ യേശുവിനു ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Ente Kankal Uyarthunnu Nadha | ഞാനെന്റെ കണ്‍കള്‍ ഉയര്‍ത്തുന്നു നാഥാ കാല്‍വരി കുന്നിന്‍ മലമുകളില്‍ Njan Ente Kankal Uyarthunnu Nadha Lyrics | Njan Ente Kankal Uyarthunnu Nadha Song Lyrics | Njan Ente Kankal Uyarthunnu Nadha Karaoke | Njan Ente Kankal Uyarthunnu Nadha Track | Njan Ente Kankal Uyarthunnu Nadha Malayalam Lyrics | Njan Ente Kankal Uyarthunnu Nadha Manglish Lyrics | Njan Ente Kankal Uyarthunnu Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Ente Kankal Uyarthunnu Nadha Christian Devotional Song Lyrics | Njan Ente Kankal Uyarthunnu Nadha Christian Devotional | Njan Ente Kankal Uyarthunnu Nadha Christian Song Lyrics | Njan Ente Kankal Uyarthunnu Nadha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Kalvari Kunnin, Mala Mukalil
Njan Ente Kankal Uyarthunnu Nadha
Kalvari Kunnin, Mala Mukalil
Enikkaayi Thakarannavane
Enikkaayi Marichavane
Enikkaayi Thakarannavane
Enikkaayi Marichavane
Nin Paadham Chumpippaan, Kothiyode Njan Itha
Thirusannidhe Varunne
Nin Paadham Chumpippaan, Kothiyode Njan Itha
Thirusannidhe Varunne
Aaradhana Yeshuvinu
En Aaradhana Yeshuvinu
Hallelujah Hallelujah
Hallelujah Hallelujah
-----
Ee Maru Yathrayil, Munbottu Pokaan
Nin Sanidhyam, En Koode Venam
En Paadham Idarathe, Nila Nilkuvaanaai
Nin Kripayal, Enne Pothiyename
Kaattolivaam Enneyum.... Nee
Naattolivaakkiyille
Ethra Nandi Cholliyaalum, Mathiyavilla
Ethra Sthuthichennalum, Mathiyavilla
Nin Snehamathorthaal
Nin Kripakaleorthaal
Nin Snehamathorthaal
Nin Kripakaleorthaal
Njan Ethumilla, Njan Onnumilla
Njan Aakunnatho Kripayaal
Aaradhana Yeshuvinu
En Aaradhana Yeshuvinu
Hallelujah Hallelujah
Hallelujah Hallelujah
-----
Kushavan Kayyile, Kalimannu Polenne
Menayename, Nin Hithathinaayi
Nin Vela Ee Bhoovil, Thikacheeduvanaai
En Aayusellam Njan Ekidunne
Thakarnna En Mankoodaaram
Panithu Nin Mahathwathinaai
Ethra Nandi Cholliyaalum, Mathiyavilla
Ethra Sthuthichennalum, Mathiyavilla
Nin Snehamathorthaal
Nin Kripakaleorthaal
Nin Snehamathorthaal
Nin Kripakaleorthaal
Njan Ekidune, Enne Muttum
Thiru Naamam Uyartheeduvaan
Aaradhana Yeshuvinu
En Aaradhana Yeshuvinu
Hallelujah Hallelujah
Hallelujah Hallelujah
Aaradhana Yeshuvinu
En Aaradhana Yeshuvinu
Hallelujah Hallelujah
Hallelujah Hallelujah
Media
If you found this Lyric useful, sharing & commenting below would be Mind-Blowing!
No comments yet