Malayalam Lyrics

| | |

A A A

My Notes
M ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന
ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ!
നല്ലൊരു രക്ഷകന്‍ യേശുവല്ലോ!
F ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന
ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ!
നല്ലൊരു രക്ഷകന്‍ യേശുവല്ലോ!
—————————————–
M ആരും കാണാതെ, ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
F ആരും കാണാതെ, ആരും കേള്‍ക്കാതെ
ദിവസങ്ങളോളം വിലപിച്ചു ഞാന്‍
M എന്റെ കണ്ണീര്‍, യേശു അറിഞ്ഞു
F എന്റെ കരച്ചില്‍, യേശു കേട്ടു
M ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
F ഒഴുകിയ കണ്ണുനീര്‍ അവന്‍ തുടച്ചു
A ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന
ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ!
നല്ലൊരു രക്ഷകന്‍ യേശുവല്ലോ!
—————————————–
F അമ്മ തന്‍ കുഞ്ഞിനെ, മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
M അമ്മ തന്‍ കുഞ്ഞിനെ, മറക്കാന്‍ കഴിയുമോ
അതിനേക്കാളും സ്നേഹം തരാന്‍
F അവനെപ്പോലെ സ്നേഹിതനില്ല
M അവനെപ്പോലെ സ്നേഹിതനില്ല
F അന്ത്യം വരെയും സ്നേഹം തരാന്‍
M അന്ത്യം വരെയും സ്നേഹം തരാന്‍
A ഞാനൊന്ന് കരയുമ്പോള്‍, കൂടെ കരയുന്ന
ഞാനൊന്ന് തളരുമ്പോള്‍, കൂടെ അണയുന്ന
നല്ലൊരു സ്നേഹിതന്‍ യേശുവല്ലോ!
നല്ലൊരു രക്ഷകന്‍ യേശുവല്ലോ!

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Onnu Karayumbol Koode Karayunna | ഞാനൊന്ന് കരയുമ്പോള്‍ കൂടെ കരയുന്ന ഞാനൊന്ന് തളരുമ്പോള്‍ Njan Onnu Karayumbol Lyrics | Njan Onnu Karayumbol Song Lyrics | Njan Onnu Karayumbol Karaoke | Njan Onnu Karayumbol Track | Njan Onnu Karayumbol Malayalam Lyrics | Njan Onnu Karayumbol Manglish Lyrics | Njan Onnu Karayumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Onnu Karayumbol Christian Devotional Song Lyrics | Njan Onnu Karayumbol Christian Devotional | Njan Onnu Karayumbol Christian Song Lyrics | Njan Onnu Karayumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Njan Onnu Karayumbol, Koode Karayunna
Njan Onnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!

Njan Onnu Karayumbol, Koode Karayunna
Njan Onnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!

-----

Aarum Kaanathe, Aarum Kelkkathe
Dhivasangalolam Vilapichu Njan
Aarum Kaanathe, Aarum Kelkkathe
Dhivasangalolam Vilapichu Njan

Ente Kanneer, Yeshu Arinju
Ente Karachil, Yeshu Kettu
Ozhukiya Kannuneer Avan Thudachu
Ozhukiya Kannuneer Avan Thudachu

Njanonnu Karayumbol, Koode Karayunna
Njanonnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!

-----

Amma Than Kunjine, Marakkaan Kazhiyumo
Athine Kaalum Sneham Tharaan
Amma Than Kunjine, Marakkaan Kazhiyumo
Athine Kaalum Sneham Tharaan

Avane Pole Snehithan Illa
Avane Pole Snehithan Illa
Anthyam Vareyum Sneham Tharaan
Anthyam Vareyum Sneham Tharaan

Njaanonnu Karayumbol, Koode Karayunna
Njaanonnu Thalarumbol, Koode Anayunna
Nalloru Snehithan Yeshuvallo!
Nalloru Rakshagan Yeshuvallo!

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 3379.  Song ID 4298


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.