Malayalam Lyrics
My Notes
M | ഞാന്‍ ഉണരുമ്പോഴും, ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി ഇരിക്കുന്നവന്‍ |
F | ഞാന്‍ ഉണരുമ്പോഴും, ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി ഇരിക്കുന്നവന്‍ |
A | മിഴി നിറയുമ്പോഴും, നിറഞ്ഞൊഴുകുമ്പോഴും എന്‍ മിഴിനീരുമായ്‌ക്കാന്‍ അണയുന്നവന്‍ |
A | ഞാന്‍ ഉണരുമ്പോഴും, ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി ഇരിക്കുന്നവന്‍ |
—————————————– | |
M | എന്നാത്മാവിലെ ചുടുനെടുവീര്‍പ്പുകള്‍ എല്ലാം ആനന്ദമായെന്നും മാറ്റുന്നവന്‍ |
F | എന്റെ അകതാരിലേറും മുറിപ്പാടുകള്‍ മൃദു സ്നേഹത്താല്‍ സുഖമാക്കാന്‍ അണയുന്നവന്‍ |
M | അവന്‍ കരുണാമയന്‍, എന്‍ പരിപാലകന്‍ എന്നെ അലിവോടെ കാക്കുമെന്‍ ഈശോ |
F | അവന്‍ കരുണാമയന്‍, എന്‍ പരിപാലകന്‍ എന്നെ അലിവോടെ കാക്കുമെന്‍ ഈശോ |
A | ഞാന്‍ ഉണരുമ്പോഴും, ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി ഇരിക്കുന്നവന്‍ മിഴി നിറയുമ്പോഴും, നിറഞ്ഞൊഴുകുമ്പോഴും എന്‍ മിഴിനീരുമായ്‌ക്കാന്‍ അണയുന്നവന്‍ |
—————————————– | |
F | എന്‍ വഴിത്താരയില്‍, വിങ്ങും പൊരിവേനലില്‍ എന്നും സ്നേഹത്തിന്‍ തണലേകി അണയുന്നവന്‍ |
M | എന്‍ സഹനങ്ങളില്‍, പൊള്ളും തീച്ചൂളയില്‍ എന്നും തെളിനീരു നല്‍കാന്‍ അണയുന്നവന്‍ |
F | അവന്‍ മമനായകന്‍, എന്‍ വഴിയായവന്‍ എന്നെ താഴാതെ താങ്ങുമെന്‍ ഈശോ |
M | അവന്‍ മമനായകന്‍, എന്‍ വഴിയായവന്‍ എന്നെ താഴാതെ താങ്ങുമെന്‍ ഈശോ |
F | ഞാന്‍ ഉണരുമ്പോഴും, ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി ഇരിക്കുന്നവന്‍ |
M | ഞാന്‍ ഉണരുമ്പോഴും, ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി ഇരിക്കുന്നവന്‍ |
A | മിഴി നിറയുമ്പോഴും, നിറഞ്ഞൊഴുകുമ്പോഴും എന്‍ മിഴിനീരുമായ്‌ക്കാന്‍ അണയുന്നവന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Unarumbozhum Njan Urangumbozhuml | ഞാന്‍ ഉണരുമ്പോഴും ഞാന്‍ ഉറങ്ങുമ്പോഴും എന്നരികത്തു കാവലായി Njan Unarumbozhum Njan Urangumbozhum Lyrics | Njan Unarumbozhum Njan Urangumbozhum Song Lyrics | Njan Unarumbozhum Njan Urangumbozhum Karaoke | Njan Unarumbozhum Njan Urangumbozhum Track | Njan Unarumbozhum Njan Urangumbozhum Malayalam Lyrics | Njan Unarumbozhum Njan Urangumbozhum Manglish Lyrics | Njan Unarumbozhum Njan Urangumbozhum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Unarumbozhum Njan Urangumbozhum Christian Devotional Song Lyrics | Njan Unarumbozhum Njan Urangumbozhum Christian Devotional | Njan Unarumbozhum Njan Urangumbozhum Christian Song Lyrics | Njan Unarumbozhum Njan Urangumbozhum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
En Arikathu Kavalaai Irikkunnavan
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Mizhi Nirayumbozhum, Niranjozhukumbozhum
En Mizhi Neeru Maaikkan Anayunnavan
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
-----
En Aathmavile Chudu Neduveerppukal Ellam
Aanandhamaai ennum Maattunnavan
Ente Akathaaril erum Murippaadukal
Mrudhu Snehathaal Sukhamaakkan Anayunnavan
Avan Karunaamayan, En Paripalakan
Enne Alivode Kakkumen eesho
Avan Karunaamayan, En Paripalakan
Enne Alivode Kakkumen eesho
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Mizhi Nirayumbozhum, Niranjozhukumbozhum
En Mizhi Neeru Maaikkan Anayunnavan
-----
En Vazhithaarayil, Vingum Pori Venalil
Ennum Snehathin Thanal eki Anayunnavan
En Sahanangalil, Pollum Thee Choolayil
Ennum TheliNeeru Nalkaan Anayunnavan
Avan Mama Nayakan, En Vazhiyayavan
Enne Thaazhaathe Thaangumen eesho
Avan Mama Nayakan, En Vazhiyayavan
Enne Thaazhaathe Thaangumen eesho
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Njan Unarumbhozhum, Njan Urangumbozhum
En Arikathu Kavalaai Irikkunnavan
Mizhi Nirayumbozhum, Niranjozhukumbozhum
En Mizhi Neeru Maaikkan Anayunnavan
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet