Malayalam Lyrics
My Notes
| M | ഞാന്‍.. വണങ്ങും ദൈവം.. ഒരു ശിലയല്ല.. ശില്‍പമല്ല.. വിളിച്ചാലും കേള്‍ക്കാത്ത മരവുമല്ല.. |
| 🎵🎵🎵 | |
| M | ഞാന്‍.. വണങ്ങും ദൈവം.. ഒരു ശിലയല്ല.. ശില്‍പമല്ല.. വിളിച്ചാലും കേള്‍ക്കാത്ത മരവുമല്ല.. |
| F | ഞാന്‍.. വണങ്ങും ദൈവം.. ഒരു ശിലയല്ല.. ശില്‍പമല്ല.. വിളിച്ചാലും കേള്‍ക്കാത്ത മരവുമല്ല.. |
| A | ഞാന്‍.. വണങ്ങും ദൈവം.. |
| —————————————– | |
| M | കണ്ണുണ്ടെങ്കിലും കാണാത്തതോ കാതുണ്ടെങ്കിലും കേള്‍ക്കാത്തതോ |
| F | കണ്ണുണ്ടെങ്കിലും കാണാത്തതോ കാതുണ്ടെങ്കിലും കേള്‍ക്കാത്തതോ |
| M | കളിമണ്‍ രൂപമല്ലെന്‍ നാഥന്‍ ജീവന്‍ നല്‍കും ദൈവമല്ലോ |
| F | കളിമണ്‍ രൂപമല്ലെന്‍ നാഥന്‍ ജീവന്‍ നല്‍കും ദൈവമല്ലോ |
| M | ഹേ മനുഷ്യാ.. നീ അറിക.. ഒന്നു നീ, ചിന്തിക്കുമോ? |
| F | ഹേ മനുഷ്യാ.. നീ അറിക.. ഒന്നു നീ, ചിന്തിക്കുമോ? |
| A | ഞാന്‍.. വണങ്ങും ദൈവം.. ഒരു ശിലയല്ല.. ശില്‍പമല്ല.. വിളിച്ചാലും കേള്‍ക്കാത്ത മരവുമല്ല.. |
| A | ഞാന്‍.. വണങ്ങും ദൈവം.. |
| —————————————– | |
| F | കൈപ്പണിയായ ദേവാലയങ്ങളില്‍ എന്‍ ദൈവം വസിക്കുന്നില്ല |
| M | കൈപ്പണിയായ ദേവാലയങ്ങളില്‍ എന്‍ ദൈവം വസിക്കുന്നില്ല |
| F | ഈ ലോകവും അതിലുളള സര്‍വ്വവും സൃഷ്‌ടിച്ച ശക്തനാണെന്‍ ദൈവം |
| M | ഈ ലോകവും അതിലുളള സര്‍വ്വവും സൃഷ്‌ടിച്ച ശക്തനാണെന്‍ ദൈവം |
| F | ഹേ മനുഷ്യാ.. നീ അറിക.. ഒന്നു നീ, ചിന്തിക്കുമോ? |
| M | ഹേ മനുഷ്യാ.. നീ അറിക.. ഒന്നു നീ, ചിന്തിക്കുമോ? |
| A | ഞാന്‍.. വണങ്ങും ദൈവം.. ഒരു ശിലയല്ല.. ശില്‍പമല്ല.. വിളിച്ചാലും കേള്‍ക്കാത്ത മരവുമല്ല.. |
| A | ഞാന്‍.. വണങ്ങും ദൈവം.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാന്‍.. വണങ്ങും ദൈവം.. ഒരു ശിലയല്ല.. ശില്‍പമല്ല.. Njan Vanangum Daivam Lyrics | Njan Vanangum Daivam Song Lyrics | Njan Vanangum Daivam Karaoke | Njan Vanangum Daivam Track | Njan Vanangum Daivam Malayalam Lyrics | Njan Vanangum Daivam Manglish Lyrics | Njan Vanangum Daivam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Vanangum Daivam Christian Devotional Song Lyrics | Njan Vanangum Daivam Christian Devotional | Njan Vanangum Daivam Christian Song Lyrics | Njan Vanangum Daivam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Shilayalla.. Shilppamalla..
Vilichaalum Kelkkaatha Maravumalla..
🎵🎵🎵
Njan.. Vanangum Daivam..
Oru Shilayalla.. Shilpamalla..
Vilichalum Kelkkaatha Maravumalla..
Njan.. Vanangum Daivam..
Oru Shilayalla.. Shilpamalla..
Vilichaalum Kelkkatha Maravumalla..
Njan.. Vanangum Daivam..
-----
Kannundenkilum Kaanaathatho
Kaathundenkilum Kelkkaathatho
Kannundenkilum Kaanaathatho
Kaathundenkilum Kelkkaathatho
Kaliman Roopamallen Nadhan
Jeevan Nalkum Daivamallo
Kaliman Roopamallen Nadhan
Jeevan Nalkum Daivamallo
Hey Manushyaa.. Nee Arika..
Onnu Nee, Chinthikkumo?
Hey Manushyaa.. Nee Arika..
Onnu Nee, Chinthikkumo?
Njan.. Vanangum Daivam..
Oru Shilayalla.. Shilpamalla..
Vilichaalum Kelkkaatha Maravumalla..
Njan.. Vanangum Daivam..
-----
Kaippaniyaaya Dhevaalayangalil
En Daivam Vasikkunnilla
Kaippaniyaaya Dhevaalayangalil
En Daivam Vasikkunnilla
Ee Lokavum Athilulala Sarvvavum
Srushtticha Shakthanaanen Daivam
Ee Lokavum Athilulala Sarvvavum
Srushtticha Shakthanaanen Daivam
He Manushyaa.. Nee Arika..
Onnu Nee, Chinthikkumo?
He Manushyaa.. Nee Arika..
Onnu Nee, Chinthikkumo?
Njan.. Vanangum Daivam..
Oru Shilayalla.. Shilpamalla..
Vilichaalum Kelkkaatha Maravumalla..
Njan.. Vanangum Daivam..
Media
If you found this Lyric useful, sharing & commenting below would be Amazing!

No comments yet