Malayalam Lyrics
My Notes
M | ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ സ്‌നേഹം പ്രാപിപ്പാന്‍ |
F | ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ നന്മ പ്രാപിപ്പാന്‍ |
M | എങ്കിലും നീ സ്‌നേഹിച്ചു എങ്കിലും നീ മാനിച്ചു |
F | എങ്കിലും നീ സ്‌നേഹിച്ചു എങ്കിലും നീ മാനിച്ചു |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
—————————————– | |
M | ഞാന്‍ ദോഷമായ് നിരൂപിച്ചു ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു |
F | ഞാന്‍ ദോഷമായ് നിരൂപിച്ചു ദോഷങ്ങള്‍ പ്രവര്‍ത്തിച്ചു |
M | എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ |
F | എങ്കിലും കനിഞ്ഞു നീ എങ്കിലും ക്ഷമിച്ചു നീ |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
—————————————– | |
F | ഞാന്‍ നാട്ടൊലിവായ് തീര്‍ന്നിട്ടും കായ്‌ച്ചതില്ല സല്‍ഫലം |
M | ഞാന്‍ നാട്ടൊലിവായ് തീര്‍ന്നിട്ടും കായ്‌ച്ചതില്ല സല്‍ഫലം |
F | എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയെ |
M | എങ്കിലും ഈ കൊമ്പിനെ തള്ളിയില്ലീ ഏഴയെ |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
F | ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ സ്‌നേഹം പ്രാപിപ്പാന്‍ |
M | ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ നന്മ പ്രാപിപ്പാന്‍ |
F | എങ്കിലും നീ സ്‌നേഹിച്ചു എങ്കിലും നീ മാനിച്ചു |
M | എങ്കിലും നീ സ്‌നേഹിച്ചു എങ്കിലും നീ മാനിച്ചു |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
A | ഇത്ര നല്ല സ്‌നേഹമേ നന്ദിയോടെ വാഴ്‌ത്തും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njan Yogyanalla Yeshuve Nin Sneham Praapippan | ഞാന്‍ യോഗ്യനല്ല യേശുവേ നിന്‍ സ്‌നേഹം പ്രാപിപ്പാന്‍ Njan Yogyanalla Yeshuve Lyrics | Njan Yogyanalla Yeshuve Song Lyrics | Njan Yogyanalla Yeshuve Karaoke | Njan Yogyanalla Yeshuve Track | Njan Yogyanalla Yeshuve Malayalam Lyrics | Njan Yogyanalla Yeshuve Manglish Lyrics | Njan Yogyanalla Yeshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njan Yogyanalla Yeshuve Christian Devotional Song Lyrics | Njan Yogyanalla Yeshuve Christian Devotional | Njan Yogyanalla Yeshuve Christian Song Lyrics | Njan Yogyanalla Yeshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Sneham Praapippan
Njan Yogyanalla Yeshuve
Nin Nanma Praapippan
Enkilum Nee Snehichu
Enkilum Nee Maanichu
Enkilum Nee Snehichu
Enkilum Nee Maanichu
Ithra Nalla Snehame
Nandiyode Vaazhthum Njan
Ithra Nalla Snehame
Nandiyode Vaazhthum Njan
-----
Njan Dhoshamaai Niroopichu
Dhoshangal Pravarthichu
Njan Dhoshamaai Niroopichu
Dhoshangal Pravarthichu
Enkilum Kaninju Nee
Enkilum Kshamichu Nee
Enkilum Kaninju Nee
Enkilum Kshamichu Nee
Ithra Nalla Snehame
Nandiyode Vaazhthum Njan
Ithra Nalla Snehame
Nandiyode Vaazhthum Njan
-----
Njan Naattolivaai Theernnittum
Kaaichathilla Salbhalam
Njan Naattolivaai Theernnittum
Kaaichathilla Salbhalam
Enkilum Ee Kombine
Thalliyillee Ezhaye
Enkilum Ee Kombine
Thalliyillee Ezhaye
Ithra Nalla Snehame
Nanniyode Vaazhthum Njan
Ithra Nalla Snehame
Nanniyode Vaazhthum Njan
Njan Yogyan Alla Yeshuve
Nin Sneham Prapippan
Njan Yogyan Alla Yeshuve
Nin Nanma Prapippan
Enkilum Nee Snehichu
Enkilum Nee Maanichu
Enkilum Nee Snehichu
Enkilum Nee Maanichu
Ithra Nalla Snehame
Nandiyode Vazhthum Njan
Ithra Nalla Snehame
Nandiyode Vazhthum Njan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet