Malayalam Lyrics
My Notes
M | ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ |
F | ദേഹിദേഹങ്ങള്‍ എന്‍ ജീവനും നിന്റെ സ്‌നേഹ സമ്മാനങ്ങളല്ലോ |
M | ദേഹിദേഹങ്ങള്‍ എന്‍ ജീവനും നിന്റെ സ്‌നേഹ സമ്മാനങ്ങളല്ലോ |
F | ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ |
—————————————– | |
M | അങ്ങേ അറിഞ്ഞു സ്‌നേഹിച്ചു ദിവ്യകല്‍പന കാത്തു പാലിച്ചു |
F | അങ്ങേ അറിഞ്ഞു സ്‌നേഹിച്ചു ദിവ്യകല്‍പന കാത്തു പാലിച്ചു |
M | ദിവ്യഹിതം നിറവേറ്റി ഭൂവിലങ്ങേ മഹത്ത്വം വളര്‍ത്താന്‍ |
F | ദിവ്യഹിതം നിറവേറ്റി ഭൂവിലങ്ങേ മഹത്ത്വം വളര്‍ത്താന്‍ |
A | ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ |
A | ദേഹിദേഹങ്ങള്‍ എന്‍ ജീവനും നിന്റെ സ്‌നേഹ സമ്മാനങ്ങളല്ലോ |
A | ദേഹിദേഹങ്ങള്‍ എന്‍ ജീവനും നിന്റെ സ്‌നേഹ സമ്മാനങ്ങളല്ലോ |
—————————————– | |
F | അപ്പവും വീഞ്ഞുമുയര്‍ത്തി എന്നെ അര്‍പ്പണം ചെയ്യുന്നു ദേവാ |
M | അപ്പവും വീഞ്ഞുമുയര്‍ത്തി എന്നെ അര്‍പ്പണം ചെയ്യുന്നു ദേവാ |
F | സേവനം ചെയ്‌തിടുവാനായ് തന്ന താലന്തുകള്‍ തന്നെ എല്ലാം |
M | സേവനം ചെയ്‌തിടുവാനായ് തന്ന താലന്തുകള്‍ തന്നെ എല്ലാം |
F | ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ |
M | ദേഹിദേഹങ്ങള്‍ എന്‍ ജീവനും നിന്റെ സ്‌നേഹ സമ്മാനങ്ങളല്ലോ |
F | ദേഹിദേഹങ്ങള്‍ എന്‍ ജീവനും നിന്റെ സ്‌നേഹ സമ്മാനങ്ങളല്ലോ |
A | ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Njanum Enikkullathellam Ninte Dhanangalallo | ഞാനും എനിക്കുള്ളതെല്ലാം നിന്റെ ദാനങ്ങളല്ലോ മഹേശാ Njanum Enikkullathellam Ninte Dhanangalallo Lyrics | Njanum Enikkullathellam Ninte Dhanangalallo Song Lyrics | Njanum Enikkullathellam Ninte Dhanangalallo Karaoke | Njanum Enikkullathellam Ninte Dhanangalallo Track | Njanum Enikkullathellam Ninte Dhanangalallo Malayalam Lyrics | Njanum Enikkullathellam Ninte Dhanangalallo Manglish Lyrics | Njanum Enikkullathellam Ninte Dhanangalallo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanum Enikkullathellam Ninte Dhanangalallo Christian Devotional Song Lyrics | Njanum Enikkullathellam Ninte Dhanangalallo Christian Devotional | Njanum Enikkullathellam Ninte Dhanangalallo Christian Song Lyrics | Njanum Enikkullathellam Ninte Dhanangalallo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Dhanangalallo Mahesha
Dhehi Dhehangal En Jeevanum
Ninte Sneha Sammanangalallo
Dhehi Dhehangal En Jeevanum
Ninte Sneha Sammanangalallo
Njanum Enikkullathellam
Ninte Dhanangalallo Mahesha
-----
Ange Arinju Snehichu
Divya Kalpana Kaathu Paalichu
Ange Arinju Snehichu
Divya Kalpana Kaathu Paalichu
Divya Hitham Niravetti
Bhoovil Ange Mahathwam Valarthaan
Divya Hitham Niravetti
Bhoovil Ange Mahathwam Valarthaan
Njanum Enikkullathellam
Ninte Dhanangalallo Mahesha
Dhehi Dhehangal En Jeevanum
Ninte Sneha Sammanangalallo
Dhehi Dhehangal En Jeevanum
Ninte Sneha Sammanangalallo
-----
Appavum Veenjumuyarthi
Enne Arppanam Cheyyunnu Deva
Appavum Veenjumuyarthi
Enne Arppanam Cheyyunnu Deva
Sevanam Cheythiduvanaai
Thanna Thaalanthukal Thanne Ellam
Sevanam Cheythiduvanaai
Thanna Thaalanthukal Thanne Ellam
Njanum Enikkullathellam
Ninte Dhaanangalallo Mahesha
Dhehi Dhehangal En Jeevanum
Ninte Sneha Sammanangalallo
Dhehi Dhehangal En Jeevanum
Ninte Sneha Sammanangalallo
Njanum Enikkullathellam
Ninte Dhanangalallo Mahesha
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet