Malayalam Lyrics
My Notes
| M | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| F | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| M | മുട്ടിന്മേല് നിന്നീടും, മുട്ടിപ്പായ് പ്രാര്‍ത്ഥിക്കും മുഖം മറയ്ക്കാതവന് ഉത്തരം നല്‍കും |
| F | മുട്ടിന്മേല് നിന്നീടും, മുട്ടിപ്പായ് പ്രാര്‍ത്ഥിക്കും മുഖം മറയ്ക്കാതവന് ഉത്തരം നല്‍കും |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| A | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| —————————————– | |
| M | ഹൃദയം നുറുങ്ങിടുമ്പോള്‍.. അവന് അരികെ, അണഞ്ഞിടും.. മനസ്സു തകര്‍ന്നിടുമ്പോള്‍.. അവന് മാറോടു ചേര്‍ത്തണയ്ക്കും.. |
| F | ഹൃദയം നുറുങ്ങിടുമ്പോള്‍.. അവന് അരികെ, അണഞ്ഞിടും.. മനസ്സു തകര്‍ന്നിടുമ്പോള്‍.. അവന് മാറോടു ചേര്‍ത്തണയ്ക്കും.. |
| M | കോഴി തന്റെ കുഞ്ഞുങ്ങളെ, ചിറകില്‍ മറയ്ക്കും പോല്‍ ജീവന് തന്നു വീണ്ടെടെടുക്കാന് മനസ്സുള്ളവന് |
| F | കോഴി തന്റെ കുഞ്ഞുങ്ങളെ, ചിറകില്‍ മറയ്ക്കും പോല്‍ ജീവന് തന്നു വീണ്ടെടെടുക്കാന് മനസ്സുള്ളവന് |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| A | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| —————————————– | |
| F | രക്ഷിപ്പാന്‍ കഴിയാതെ വണ്ണം.. തന് കരങ്ങള്‍ കുറുകീട്ടില്ല.. കേള്പ്പാന് കഴിയാതെ വണ്ണം.. തന് കാതുകള്‍ മന്ദമായില്ല.. |
| M | രക്ഷിപ്പാന്‍ കഴിയാതെ വണ്ണം.. തന് കരങ്ങള്‍ കുറുകീട്ടില്ല.. കേള്പ്പാന് കഴിയാതെ വണ്ണം.. തന് കാതുകള്‍ മന്ദമായില്ല.. |
| F | ബാല സിംഹങ്ങള്‍ പോലും, ഇര കിട്ടാതിരുന്നാലും ദൈവ മക്കള്‍ക്കോ, നന്മ മുടക്കാത്തവന് |
| M | ബാല സിംഹങ്ങള്‍ പോലും, ഇര കിട്ടാതിരുന്നാലും ദൈവ മക്കള്‍ക്കോ, നന്മ മുടക്കാത്തവന് |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| F | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| M | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| F | മുട്ടിന്മേല് നിന്നീടും, മുട്ടിപ്പായ് പ്രാര്‍ത്ഥിക്കും മുഖം മറയ്ക്കാതവന് ഉത്തരം നല്‍കും |
| M | മുട്ടിന്മേല് നിന്നീടും, മുട്ടിപ്പായ് പ്രാര്‍ത്ഥിക്കും മുഖം മറയ്ക്കാതവന് ഉത്തരം നല്‍കും |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | എത്ര നല്ലവന്‍, അവന് എന്നും വിശ്വസ്ഥന് തലമുറയായുള്ള സങ്കേതവും |
| A | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
| A | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഞാനും കുടുംബവും.. ഞങ്ങള്‍ യഹോവയേ.. സേവിച്ചും.. മാനിച്ചും.. ജീവിച്ചിടും.. Njanum Kudumbavum Njangal Yahovaye Lyrics | Njanum Kudumbavum Njangal Yahovaye Song Lyrics | Njanum Kudumbavum Njangal Yahovaye Karaoke | Njanum Kudumbavum Njangal Yahovaye Track | Njanum Kudumbavum Njangal Yahovaye Malayalam Lyrics | Njanum Kudumbavum Njangal Yahovaye Manglish Lyrics | Njanum Kudumbavum Njangal Yahovaye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Njanum Kudumbavum Njangal Yahovaye Christian Devotional Song Lyrics | Njanum Kudumbavum Njangal Yahovaye Christian Devotional | Njanum Kudumbavum Njangal Yahovaye Christian Song Lyrics | Njanum Kudumbavum Njangal Yahovaye MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Muttinmel Ninneedum, Muttippaai Praarthikkum
Mukham Maraikkaathavan Utharam Nalkum
Muttinmel Ninneedum, Muttippaai Praarthikkum
Mukham Maraikkaathavan Utharam Nalkum
Ethra Nallavan, Avan Ennum Vishwasthan
Thalamurayaayulla Sankethavum
Ethra Nallavan, Avan Ennum Vishwasthan
Thalamurayaayulla Sankethavum
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
-----
Hrudhayam Nurungidumbol..
Avan Arike, Ananjidum..
Manassu Thakarnnidumbol..
Avan Maarodu Cherthanaikkum..
Hrudhayam Nurungidumbol..
Avan Arike, Ananjidum..
Manassu Thakarnnidumbol..
Avan Maarodu Cherthanaikkum..
Kozhi Thante Kunjungale, Chirakil Maraikkum Pol
Jeevan Thannu Veendededukkaan Manassullavan
Kozhi Thante Kunjungale, Chirakil Maraikkum Pol
Jeevan Thannu Veendededukkaan Manassullavan
Ethra Nallavan, Avan Ennum Vishwasthan
Thalamurayayulla Sankethavum
Ethra Nallavan, Avan Ennum Vishwasthan
Thalamurayayulla Sankethavum
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Manichum.. Jeevicheedum..
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Manichum.. Jeevicheedum..
-----
Rakshippaan Kazhiyaathe Vannam..
Than Karangal Kurukeettilla..
Kelppaan Kazhiyaathe Vannam..
Than Kaathukal Mandhamaayilla..
Rakshippaan Kazhiyaathe Vannam..
Than Karangal Kurukeettilla..
Kelppaan Kazhiyaathe Vannam..
Than Kaathukal Mandhamaayilla..
Baala Simhangal Polum, Ira Kittaathirunnaalum
Daiva Makkalkko, Nanma Mudakkaathavan
Baala Simhangal Polum, Ira Kittaathirunnaalum
Daiva Makkalkko, Nanma Mudakkaathavan
Ethra Nallavan, Avan Ennum Vishwasthan
Thalamurayaayulla Sankethavum
Ethra Nallavan, Avan Ennum Vishwasthan
Thalamurayaayulla Sankethavum
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Muttinmel Ninneedum, Muttippaai Praarthikkum
Mukham Maraikkaathavan Utharam Nalkum
Muttinmel Ninneedum, Muttippaai Praarthikkum
Mukham Maraikkaathavan Utharam Nalkum
Ethra Nallavan, Avan Ennum Vishwasthan
Thalamurayaayulla Sankethavum
Ethra Nallavan, Avan Ennum Vishwasthan
Thalamurayaayulla Sankethavum
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Njanum Kudumbavum..
Njangal Yahovaye..
Sevichum.. Maanichum.. Jeevichidum..
Media
If you found this Lyric useful, sharing & commenting below would be Amazing!

No comments yet