Malayalam Lyrics
The Second Qanona (Psalm 89:15-22)
A | നൃപനെ വാഴിക്കുന്നവനാം നൃപനെ നിന്‍ തിരു രഹസ്യത്തിന് പരികര്‍മ്മത്തിനു പാപിയതാം ദാസന്നേകണേ അധികാരം |
—————————————– | |
M | വാഗ്ദാനങ്ങള്‍ നിറവേറ്റും നാഥാ, പരിമള തൈലത്താല്‍ നിന്‍ സുതന്‍ ഞങ്ങടെ സോദരനെ ബലമുള്ളവനായ് തീര്‍ക്കണമേ |
F | നിത്യപുരോഹിതനീശോയെ, നിന്നനുഗാമിയാമിവനെ നിതരാം നിര്‍മ്മലനാക്കുക നീ പൂജിത പൂജയണച്ചിടുവാന്‍ |
—————————————– | |
F | വാഗ്ദാനങ്ങള്‍ നിറവേറ്റും നാഥാ, പരിമള തൈലത്താല്‍ നിന്‍ സുതന്‍ ഞങ്ങടെ സോദരനെ ബലമുള്ളവനായ് തീര്‍ക്കണമേ |
M | പാപക്കറകളെ മായിക്കും ദൈവിക ജീവന്നുറവിടമാം ജ്ഞാനസ്നാനം നല്കിടുവാന് വരമേകുക നിന്‍ ദാസന്നായ് |
—————————————– | |
M | വാഗ്ദാനങ്ങള്‍ നിറവേറ്റും നാഥാ, പരിമള തൈലത്താല്‍ നിന്‍ സുതന്‍ ഞങ്ങടെ സോദരനെ ബലമുള്ളവനായ് തീര്‍ക്കണമേ |
F | ഭൂസ്വര്‍ഗ്ഗങ്ങള്‍ നിന്‍ ദാസന്‍ സത്കൃത്യത്താല്‍ പുതുതാക്കി പാരമലംകൃതമാക്കിടുവാന് നാഥാ, കൃപ നീ ചൊരിയണമേ |
—————————————– | |
A | വാഗ്ദാനങ്ങള്‍ നിറവേറ്റും നാഥാ, പരിമള തൈലത്താല്‍ നിന്‍ സുതന്‍ ഞങ്ങടെ സോദരനെ ബലമുള്ളവനായ് തീര്‍ക്കണമേ |
ENGLISH VERSION
O King, who anoints kings
For the ministry of your sacred mysteries,
Though he too is a sinner,
Bestow authority on your servant.
O Lord, who fulfills promises
By fragrant chrism,
Make your son, our brother,
Into a man of strength.
O Jesus, Eternal Priest,
He is your follower
Keep him blameless before you,
To offer holy sacrifice.
Grant your grace to this servant,
That by giving Holy Baptism,
The source of divine life,
The stains of all sins will be washed away.
Your servant, by his deeds,
Will renew heaven and earth,
And adorn them with beauty.
O Lord, shower your grace.
Manglish Lyrics
Nripane Nin Thiru Rahasyathin
Parikarmmathinu Paapiyathaam
Dhasannekane Adhikaram
-----
Vagdhanangal Niravettum
Nadha Parimala Thailathaal
Nin Suthan Njangade Sodharane
Balamullavanai Theerkkaname
Nithya Purohithan Eeshoye,
Ninnanugamiyaam Ivane
Nitharam Nirmalanakkuka Nee
Poojitha Poojayanachiduvan
-----
Vagdhanangal Niravettum
Nadha Parimala Thailathaal
Nin Suthan Njangade Sodharane
Balamullavanai Theerkkaname
Paapa Karakale Mayikkum
Daivika Jeevannuravidamaam
Njana Snanam Nalkiduvaan
Varamekuka Nin Dhasannai
-----
Vagdhanangal Niravettum
Nadha Parimala Thailathaal
Nin Suthan Njangade Sodharane
Balamullavanai Theerkkaname
Bhooswargangal Nin Dhasan
Sath Kruthyathal Puthuthakki
Paaram Alamkrutha Maakkiduvaan
Nadha Krupa Nee Choriyaname
-----
Vagdhanangal Niravettum
Nadha Parimala Thailathaal
Nin Suthan Njangade Sodharane
Balamullavanai Theerkkaname
No comments yet