Malayalam Lyrics
My Notes
M | ഓ ദിവ്യ കാരുണ്യമേ എന്റെ ജീവന്റെ ആധാരമേ |
M | സ്‌നേഹമോടിന്നെന്റെ ഹൃദയത്തില്‍ വന്ന് നിന്‍ സ്വന്തമാക്കേണമേ |
M | യേശുവേ സ്‌നേഹസ്വരൂപാ |
A | പരിശുദ്ധ സാന്നിധ്യം എന്നെ പൊതിയട്ടെ ഉളളില്‍ നിന്‍ പൂമുഖം ദര്‍ശിക്കും ഞാന്‍ |
A | പരിശുദ്ധ സാന്നിധ്യം എന്നെ പൊതിയട്ടെ ഉളളില്‍ നിന്‍ പൂമുഖം ദര്‍ശിക്കും ഞാന്‍ |
F | ഓ ദിവ്യ കാരുണ്യമേ എന്റെ ജീവന്റെ ആധാരമേ |
F | സ്‌നേഹമോടിന്നെന്റെ ഹൃദയത്തില്‍ വന്ന് നിന്‍ സ്വന്തമാക്കേണമേ |
F | യേശുവേ സ്‌നേഹസ്വരൂപാ |
—————————————– | |
M | വിശ്വാസ പാതയില്‍ ധീരമായ് നീങ്ങാന്‍ തിരുഹിതം പോലെന്നും ജീവിച്ചിടാന്‍ |
F | വിശ്വാസ പാതയില്‍ ധീരമായ് നീങ്ങാന്‍ തിരുഹിതം പോലെന്നും ജീവിച്ചിടാന്‍ |
M | നിന്നില്‍ ഞാനും എന്നില്‍ നീയും ഹാ എത്ര സുന്ദരം, യേശുനാഥാ |
F | നിന്നില്‍ ഞാനും എന്നില്‍ നീയും ഹാ എത്ര സുന്ദരം, യേശുനാഥാ |
A | പരിശുദ്ധ സാന്നിധ്യം എന്നെ പൊതിയട്ടെ ഉളളില്‍ നിന്‍ പൂമുഖം ദര്‍ശിക്കും ഞാന്‍ |
A | പരിശുദ്ധ സാന്നിധ്യം എന്നെ പൊതിയട്ടെ ഉളളില്‍ നിന്‍ പൂമുഖം ദര്‍ശിക്കും ഞാന്‍ |
—————————————– | |
F | ജീവന്റെ അപ്പമായ് എന്‍ ഹൃദയത്തില്‍ സ്‌നേഹമായി അലിഞ്ഞിടും ഈ വേളയില്‍ |
M | ജീവന്റെ അപ്പമായ് എന്‍ ഹൃദയത്തില്‍ സ്‌നേഹമായി അലിഞ്ഞിടും ഈ വേളയില്‍ |
F | ശാന്തിയേകും, ശക്തിയേകും ഹാ എത്ര ധന്യമെന്‍, കരുണാനിധേ |
M | ശാന്തിയേകും, ശക്തിയേകും ഹാ എത്ര ധന്യമെന്‍, കരുണാനിധേ |
A | ഓ ദിവ്യ കാരുണ്യമേ എന്റെ ജീവന്റെ ആധാരമേ |
A | സ്‌നേഹമോടിന്നെന്റെ ഹൃദയത്തില്‍ വന്ന് നിന്‍ സ്വന്തമാക്കേണമേ |
A | യേശുവേ സ്‌നേഹസ്വരൂപാ |
A | പരിശുദ്ധ സാന്നിധ്യം എന്നെ പൊതിയട്ടെ ഉളളില്‍ നിന്‍ പൂമുഖം ദര്‍ശിക്കും ഞാന്‍ |
A | പരിശുദ്ധ സാന്നിധ്യം എന്നെ പൊതിയട്ടെ ഉളളില്‍ നിന്‍ പൂമുഖം ദര്‍ശിക്കും ഞാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Divya Karunyame Ente Jeevante Adharame | ഓ ദിവ്യ കാരുണ്യമേ എന്റെ ജീവന്റെ ആധാരമേ Oh Divya Karunyame Ente Jeevante Adharame Lyrics | Oh Divya Karunyame Ente Jeevante Adharame Song Lyrics | Oh Divya Karunyame Ente Jeevante Adharame Karaoke | Oh Divya Karunyame Ente Jeevante Adharame Track | Oh Divya Karunyame Ente Jeevante Adharame Malayalam Lyrics | Oh Divya Karunyame Ente Jeevante Adharame Manglish Lyrics | Oh Divya Karunyame Ente Jeevante Adharame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Divya Karunyame Ente Jeevante Adharame Christian Devotional Song Lyrics | Oh Divya Karunyame Ente Jeevante Adharame Christian Devotional | Oh Divya Karunyame Ente Jeevante Adharame Christian Song Lyrics | Oh Divya Karunyame Ente Jeevante Adharame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ente Jeevante Aadhaarame
Snehamod Innente Hrudhayathil Vannu
Nin Swanthamaakkename
Yeshuve, Sneha Swaroopa
Parishudha Sannidhyam Enne Pothiyatte
Ullil Nin Poomukham Dharshikkum Njan
Parishudha Sannidhyam Enne Pothiyatte
Ullil Nin Poomukham Dharshikkum Njan
Oh Divyakarunyame
Ente Jeevante Aadhaarame
Snehamod Innente Hrudhayathil Vannu
Nin Swanthamaakkename
Yeshuve, Sneha Swaroopa
-----
Vishwasa Paathayil Dheeramaai Neengaan
Thiru Hitham Pol Ennum Jeevicheedaan
Vishwasa Paathayil Dheeramaai Neengaan
Thiru Hitham Pol Ennum Jeevicheedaan
Ninnil Njaanum, Ennil Neeyum
Ha! Ethra Sundharam, Yeshu Nadha
Ninnil Njaanum, Ennil Neeyum
Ha! Ethra Sundharam, Yeshu Nadha
Parishudha Saannidhyam Enne Pothiyatte
Ullil Nin Poomukham Dharshikkum Njan
Parishudha Saannidhyam Enne Pothiyatte
Ullil Nin Poomukham Dharshikkum Njan
-----
Jeevante Appamaai En Hrudhayathil
Snehamaai Alinjeedum Ee Velayil
Jeevante Appamaai En Hrudhayathil
Snehamaai Alinjeedum Ee Velayil
Shaanthiyekum, Shakthiyekum
Ha! Ethra Dhanyam En Karunaa Nidhe
Shaanthiyekum, Shakthiyekum
Ha! Ethra Dhanyam En Karunaa Nidhe
Oh Divyakarunyame
Ente Jeevante Aadharame
Snehamod Innente Hrudhayathil Vannu
Nin Swanthamaakkename
Yeshuve, Sneha Swaroopa
Parishudha Sannidhyam Enne Pothiyatte
Ullil Nin Poomukham Dharshikkum Njan
Parishudha Sannidhyam Enne Pothiyatte
Ullil Nin Poomukham Dharshikkum Njan
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet