Malayalam Lyrics

| | |

A A A

My Notes
M ഓ കാല്‍വറി… ഓ കാല്‍വറി…
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
🎵🎵🎵
F ഓ കാല്‍വറി… ഓ കാല്‍വറി…
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
A ഓ കാല്‍വറി
—————————————–
M അതിക്രമം നിറയും, മനുജന്റെ ഹൃദയം
അറിയുന്നോരേകന്‍, യേശു നാഥന്‍
F അതിക്രമം നിറയും, മനുജന്റെ ഹൃദയം
അറിയുന്നോരേകന്‍, യേശു നാഥന്‍
M അകൃത്യങ്ങള്‍ നീക്കാന്‍, പാപങ്ങള്‍ മായ്‌ക്കാന്‍
F അകൃത്യങ്ങള്‍ നീക്കാന്‍, പാപങ്ങള്‍ മായ്‌ക്കാന്‍
A അവിടുന്നു ബലിയായ്, കാല്‍വറിയില്‍
A ഓ കാല്‍വറി… ഓ കാല്‍വറി…
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
A ഓ കാല്‍വറി
—————————————–
F മലിനത നിറയുമീ, മര്‍ത്ത്യന്റെ ജീവിതം
മനസ്സലിവിന്‍ ദൈവം, മുന്നറിഞ്ഞു
M മലിനത നിറയുമീ, മര്‍ത്ത്യന്റെ ജീവിതം
മനസ്സലിവിന്‍ ദൈവം, മുന്നറിഞ്ഞു
F മറുവിലയാകാന്‍, മനുഷ്യനായ് വന്നു
M മറുവിലയാകാന്‍, മനുഷ്യനായ് വന്നു
A മരിച്ചേശു യാഗമായ്, കാല്‍വറിയില്‍
A ഓ കാല്‍വറി… ഓ കാല്‍വറി…
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
A ഓ കാല്‍വറി
—————————————–
M കപടത നിറയുമീ, ഭൂവതിലെങ്ങും
കണ്ടിടുമോ ഈ, ദിവ്യ സ്‌നേഹം
F കപടത നിറയുമീ, ഭൂവതിലെങ്ങും
കണ്ടിടുമോ ഈ, ദിവ്യ സ്‌നേഹം
M കണ്ണീരു പോക്കാന്‍, കന്മഷം തീര്‍ക്കാന്‍
F കണ്ണീരു പോക്കാന്‍, കന്മഷം തീര്‍ക്കാന്‍
A കരുണയിന്‍ രൂപം, കാല്‍വറിയില്‍
A ഓ കാല്‍വറി… ഓ കാല്‍വറി…
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
ഓര്‍മ്മകള്‍ നിറയുന്ന, അന്‍പിന്‍ ഗിരി
A ഓ കാല്‍വറി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Kalvari Oh Kalvari Ormmakal Nirayunna Anpin Giri | ഓ കാല്‍വറി, ഓ കാല്‍വറി, ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരി Oh Kalvari Oh Kalvari Lyrics | Oh Kalvari Oh Kalvari Song Lyrics | Oh Kalvari Oh Kalvari Karaoke | Oh Kalvari Oh Kalvari Track | Oh Kalvari Oh Kalvari Malayalam Lyrics | Oh Kalvari Oh Kalvari Manglish Lyrics | Oh Kalvari Oh Kalvari Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Kalvari Oh Kalvari Christian Devotional Song Lyrics | Oh Kalvari Oh Kalvari Christian Devotional | Oh Kalvari Oh Kalvari Christian Song Lyrics | Oh Kalvari Oh Kalvari MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Kalvary... Oh Kalvary...
Ormakal Nirayunna, Anpin Giri
Ormakal Nirayunna, Anpin Giri

🎵🎵🎵

Oh Kalvary... Oh Kalvary...
Ormakal Nirayunna, Anpin Giri
Ormakal Nirayunna, Anpin Giri

Ohh Kalvari

-----

Athikramam Nirayum, Manujante Hrudhayam
Ariyunnorekan, Yeshu Nadhan
Athikramam Nirayum, Manujante Hrudhayam
Ariyunnorekan, Yeshu Nadhan

Akruthyangal Neekkaan, Paapangal Maaikkaan
Akruthyangal Neekkaan, Paapangal Maaikkaan
Avidunnu Baliyayi, Kalvariyil

Oh Kalvary... Oh Kalvary...
Ormakal Nirayunna, Anpin Giri
Ormakal Nirayunna, Anpin Giri

Ohh Calvari

-----

Malinatha Nirayumee, Marthyante Jeevitham
Manassalivin Daivam, Munnarinju
Malinatha Nirayumee, Marthyante Jeevitham
Manassalivin Daivam, Munnarinju

Maruvilayaakaan, Manushayanaai Vannu
Maruvilayaakaan, Manushayanaai Vannu
Maricheshu Yaagamaai, Kalvariyil

Oh Kalvary... Oh Kalvary...
Ormakal Nirayunna, Anpin Giri
Ormakal Nirayunna, Anpin Giri

Ohh Calvary

-----

Kapadatha Nirayumee, Bhoovathilengum
Kandeedumo Ee, Divya Sneham
Kapadatha Nirayumee, Bhoovathilengum
Kandeedumo Ee, Divya Sneham

Kaneeru Pokkaan, Kanmasham Theerkkaan
Kaneeru Pokkaan, Kanmasham Theerkkaan
Karunayin Roopam, Kalvariyil

Oh Kalvary... Oh Kalvary...
Ormakal Nirayunna, Anpin Giri
Ormakal Nirayunna, Anpin Giri

Ohh Kalvary

kalvari kalvary calvary calvari


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 1350.  Song ID 6068


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.