Malayalam Lyrics

| | |

A A A

My Notes
M ഓ ക്രൂശിതനെ, എന്നില്‍ വന്നു വാഴണമേ
ഓ സ്‌നേഹനിധേ, എന്റെയുള്ളില്‍ വാഴണമേ
യോഗ്യമല്ലെന്റെ, ഹൃദയമെന്നാലും
അലിവു തോന്നണമേ, പാപിയാമെന്നില്‍
F ഓ ക്രൂശിതനെ, എന്നില്‍ വന്നു വാഴണമേ
ഓ സ്‌നേഹനിധേ, എന്റെയുള്ളില്‍ വാഴണമേ
യോഗ്യമല്ലെന്റെ, ഹൃദയമെന്നാലും
അലിവു തോന്നണമേ, പാപിയാമെന്നില്‍
A ദിവ്യകാരുണ്യമേ, എന്റെ ഈശോ നാഥനെ
നിന്റെ ദിവ്യ സ്‌പര്‍ശനം, കാത്തിരിപ്പു ഞാന്‍
A ദിവ്യകാരുണ്യമേ, എന്റെ ഈശോ നാഥനെ
നിന്റെ ദിവ്യ സ്‌പര്‍ശനം, കാത്തിരിപ്പു ഞാന്‍
—————————————–
M ദൈവസ്‌നേഹം രൂപമായ ദിവ്യകാരുണ്യം
മര്‍ത്യനായി ദൈവമേകും ദിവ്യമാം മന്നാ
F ദൈവസ്‌നേഹം രൂപമായ ദിവ്യകാരുണ്യം
മര്‍ത്യനായി ദൈവമേകും ദിവ്യമാം മന്നാ
M ജീവനില്‍, അലിയുമീ, ദൈവസ്‌നേഹാഗ്നി
ജീവനില്‍ പടരണം ദിവ്യ ജ്വാലയായ്
A ദിവ്യകാരുണ്യമേ, എന്റെ ഈശോ നാഥനെ
നിന്റെ ദിവ്യ സ്‌പര്‍ശനം, കാത്തിരിപ്പു ഞാന്‍
A ദിവ്യകാരുണ്യമേ, എന്റെ ഈശോ നാഥനെ
നിന്റെ ദിവ്യ സ്‌പര്‍ശനം, കാത്തിരിപ്പു ഞാന്‍
—————————————–
F ജീവിതത്തിന്‍ ഉറവിടമാണീ കൂദാശ
ജീവിതത്തിന്‍ ഉന്നതിയാണീ കൂദാശ
M ജീവിതത്തിന്‍ ഉറവിടമാണീ കൂദാശ
ജീവിതത്തിന്‍ ഉന്നതിയാണീ കൂദാശ
F ജീവനായ മാര്‍ഗ്ഗമായ ദിവ്യ കൂദാശ
ജീവിതത്തിന്‍ അര്‍ത്ഥമാണീ കൂദാശ
M ഓ ക്രൂശിതനെ, എന്നില്‍ വന്നു വാഴണമേ
ഓ സ്‌നേഹനിധേ, എന്റെയുള്ളില്‍ വാഴണമേ
F യോഗ്യമല്ലെന്റെ, ഹൃദയമെന്നാലും
അലിവു തോന്നണമേ, പാപിയാമെന്നില്‍
A ദിവ്യകാരുണ്യമേ, എന്റെ ഈശോ നാഥനെ
നിന്റെ ദിവ്യ സ്‌പര്‍ശനം, കാത്തിരിപ്പു ഞാന്‍
A ദിവ്യകാരുണ്യമേ, എന്റെ ഈശോ നാഥനെ
നിന്റെ ദിവ്യ സ്‌പര്‍ശനം, കാത്തിരിപ്പു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Krooshithane Ennil Vannu Vazhaname | ഓ ക്രൂശിതനെ, എന്നില്‍ വന്നു വാഴണമേ ഓ സ്‌നേഹനിധേ, എന്റെയുള്ളില്‍ വാഴണമേ Oh Krooshithane Ennil Vannu Vazhaname Lyrics | Oh Krooshithane Ennil Vannu Vazhaname Song Lyrics | Oh Krooshithane Ennil Vannu Vazhaname Karaoke | Oh Krooshithane Ennil Vannu Vazhaname Track | Oh Krooshithane Ennil Vannu Vazhaname Malayalam Lyrics | Oh Krooshithane Ennil Vannu Vazhaname Manglish Lyrics | Oh Krooshithane Ennil Vannu Vazhaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Krooshithane Ennil Vannu Vazhaname Christian Devotional Song Lyrics | Oh Krooshithane Ennil Vannu Vazhaname Christian Devotional | Oh Krooshithane Ennil Vannu Vazhaname Christian Song Lyrics | Oh Krooshithane Ennil Vannu Vazhaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Krooshithane, Ennil Vannu Vaazhaname
Oh Snehanidhe, Ente Ullil Vaazhaname
Yogyamallente, Hridhayam Ennaalum
Alivu Thonnaname, Paapiyaam Ennil

Oh Krooshithane, Ennil Vannu Vaazhaname
Oh Snehanidhe, Ente Ullil Vaazhaname
Yogyamallente, Hridhayam Ennaalum
Alivu Thonnaname, Paapiyaam Ennil

Divya Karunyame, Ente Eesho Nadhane
Ninte Divya Sparshanam, Kaathirippu Njan
Divya Karunyame, Ente Eesho Nadhane
Ninte Divya Sparshanam, Kaathirippu Njan

-----

Daiva Sneham Roopamaya Divyakarunyam
Marthyanaayi Daivamekum Divyamaam Manna
Daiva Sneham Roopamaya Divyakarunyam
Marthyanaayi Daivamekum Divyamaam Manna

Jeevanil, Aliyumee, Daiva Snehaagni
Jeevanil Padaranam Divya Jwalayaai

Divyakarunyame, Ente Eesho Nadhane
Ninte Divya Sparshanam, Kaathirippu Njan
Divyakarunyame, Ente Eesho Nadhane
Ninte Divya Sparshanam, Kaathirippu Njan

-----

Jeevithathin Uravidamaanee Koodasha
Jeevithathin Unnathiyaanee Koodasha
Jeevithathin Uravidamaanee Koodasha
Jeevithathin Unnathiyaanee Koodasha

Jeevanaaya Margamaya Divya Koodaasha
Jeevithathin Arthamaanee Koodaasha

Oh Krushithane, Ennil Vannu Vazhaname
Oh Snehanidhe, Ente Ullil Vazhaname
Yogyamallente, Hridhayam Ennalum
Alivu Thonnaname, Paapiyaam Ennil

Divya Karunyame, Ente Eesho Nadhane
Ninte Divya Sparshanam, Kaathirippu Njan
Divya Karunyame, Ente Eesho Nadhane
Ninte Divya Sparshanam, Kaathirippu Njan

Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 2234.  Song ID 7988


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.