Malayalam Lyrics

| | |

A A A

My Notes
M ഓ സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
F ഓ ജീവ ജ്വാലയേ, എന്നാത്മാവിനേ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
M അതിനാലെന്നാത്മാവിന്‍ ആഴമേ
അടിമത്വത്തിലല്ല നീയിനിമേല്‍
F നിന്‍ ഹിതമെങ്കില്‍, സ്നേഹാഗ്നി ജ്വാലയില്‍
ലയിച്ചമര്‍ന്നീടട്ടി നീ
A മധുര സംഭാഷണ മറവിലൂടെ
മുറിപ്പെടുത്തുന്നു നീ ആര്‍ദ്രമായ്
A ഓ സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
A ഓ മധുരിക്കുന്ന അഗ്നിയെ
ഓ മനോഹരമാം മുറിവേ
ഓ മൃദുല കരങ്ങളെ
ഓ സൂക്ഷ്‌മ സ്‌പര്‍ശനമേ
ഓ നിത്യ ജീവിത ആസ്വാദനമേ
M എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
F എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
A ഓ സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
—————————————–
M ഓ… അഗ്നിദീപങ്ങളെ
നിങ്ങള്‍ തന്‍ പ്രഭയാലല്ലോ
F ഇരുട്ടിലും ചെളിയിലും കഴിഞ്ഞ എന്റെ
ലോല വികാരത്തിന്‍ ഗുഹകളെല്ലാം
M ഇന്നുജ്വലമായ് മാറി പ്രിയനായി
ചൂടും വെളിച്ചവും നല്‍കുന്നു
F ഇന്നുജ്വലമായ് മാറി പ്രിയനായി
ചൂടും വെളിച്ചവും നല്‍കുന്നു
A ഓ മധുരിക്കുന്ന അഗ്നിയെ
ഓ മനോഹരമാം മുറിവേ
ഓ മൃദുല കരങ്ങളെ
ഓ സൂക്ഷ്‌മ സ്‌പര്‍ശനമേ
ഓ നിത്യ ജീവിത ആസ്വാദനമേ
M എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
F എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
A ഓ സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
—————————————–
F എന്തെന്തു മൃദുല മനോഹരമായെന്റെ
ഹൃദയത്തെ തട്ടി ഉണര്‍ത്തുന്നു നീ
M അവിടെ രഹസ്യത്തില്‍ നീ മാത്രം
വസിക്കുന്നു എന്‍ ഹൃദയേശ്വരനായ്
F നന്മയും മഹിമയും നിറഞ്ഞു നിന്നീടുന്ന
നിന്‍ മധുര ജീവ ശ്വാസത്താല്‍
M എന്തെന്തു മൃദുലമായ് സ്നേഹം നിറച്ചെന്നില്‍
ഓ ജീവ സ്നേഹത്തിന്‍ ജ്വാലയേ
A ഓ മധുരിക്കുന്ന അഗ്നിയെ
ഓ മനോഹരമാം മുറിവേ
ഓ മൃദുല കരങ്ങളെ
ഓ സൂക്ഷ്‌മ സ്‌പര്‍ശനമേ
ഓ നിത്യ ജീവിത ആസ്വാദനമേ
M എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
F എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
A ഓ സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ

 

ST. JOHN OF THE CROSS – The Living Flame of Love

O Living Flame Of Love
That Tenderly Wounds My Soul
In Its Deepest Center! Since
Now You Are Not Oppressive,
Now Consummate! If It Be Your Will:
Tear Through The Veil Of This Sweet Encounter!

O Sweet Cautery,
O Delightful Wound!
O Gentle Hand! O Delicate Touch
That Tastes Of Eternal Life
And Pays Every Debt!
In Killing You Changed Death To Life.

O Lamps Of Fire!
In Whose Splendors
The Deep Caverns Of Feeling,
Once Obscure And Blind,
Now Give Forth, So Rarely, So Exquisitely,
Both Warmth And Light To Their Beloved.

How Gently And Lovingly
You Wake In My Heart,
Where In Secret You Dwell Alone;
And In Your Sweet Breathing,
Filled With Good And Glory,
How Tenderly You Swell My Heart With Love.


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Sneha Jwalaye Ennathmavine (St. John of the Cross) | ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ മൃദുവായ് Oh Sneha Jwalaye Ennathmavine (St. John of the Cross) Lyrics | Oh Sneha Jwalaye Ennathmavine (St. John of the Cross) Song Lyrics | Oh Sneha Jwalaye Ennathmavine (St. John of the Cross) Karaoke | Oh Sneha Jwalaye Ennathmavine (St. John of the Cross) Track | Oh Sneha Jwalaye Ennathmavine (St. John of the Cross) Malayalam Lyrics | Oh Sneha Jwalaye Ennathmavine (St. John of the Cross) Manglish Lyrics | Oh Sneha Jwalaye Ennathmavine (St. John of the Cross) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Sneha Jwalaye Ennathmavine (St. John of the Cross) Christian Devotional Song Lyrics | Oh Sneha Jwalaye Ennathmavine (St. John of the Cross) Christian Devotional | Oh Sneha Jwalaye Ennathmavine (St. John of the Cross) Christian Song Lyrics | Oh Sneha Jwalaye Ennathmavine (St. John of the Cross) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Sneha Jwaalaye, Ennaathmavine
Mrudhuvayi Murippeduthunnu Nee
Oh Jeeva Jwaalaye, Ennaathmavine
Mrudhuvayi Murippeduthunnu Nee

Athinaal Ennaathmavin Aazhame
Adimathwathil Alla Nee Inimel
Nin Hithamenkil, Snehaagni Jwaalayil
Layich Amarneedatti Nee
Madhura Sambhashana Maraviloode
Muripeduthunnu Nee Aardhramayi

Oh Sneha Jwaalaye, Ennaathmavine
Mrudhuvayi Murippeduthunnu Nee

Oh Madhurikkunna Agniye
Oh Manoharamaam Murive
Oh Mrudhula Karangale
Oh Sookshma Sparshaname
Oh Nithya Jeevitha Aaswadhaname

Ella Kadangalum Veettunnu Nee
Mruthiye Mruthiyaal Neekki Jeevaneki
Ella Kadangalum Veettunnu Nee
Mruthiye Mruthiyaal Neekki Jeevaneki

Oh Sneha Jwaalaye, Ennaathmavine
Mrudhuvayi Murippeduthunnu Nee

-----

Oh... Agni Deepangale
Ningal Than Prabhayaalallo
Iruttilum Cheliyilum Kazhinja Ente
Lola Vikarathin Guhakal Ellam

Innujwalamayi Maari Priyanayi
Choodum Velichavum Nalkunnu
Innujwalamayi Maari Priyanayi
Choodum Velichavum Nalkunnu

Oh Madhurikkunna Agniye
Oh Manoharamaam Murive
Oh Mrudhula Karangale
Oh Sookshma Sparshaname
Oh Nithya Jeevitha Aaswadhaname

Ella Kadangalum Veettunnu Nee
Mruthiye Mruthiyaal Neekki Jeevaneki
Ella Kadangalum Veettunnu Nee
Mruthiye Mruthiyaal Neekki Jeevaneki

Oh Sneha Jwaalaye, Ennaathmavine
Mrudhuvayi Murippeduthunnu Nee

-----

Ethenthu Mrudhula Manoharamai Ente
Hrudhayathe Thatti Unarthunnu Nee
Avide Rahasyathil Nee Mathram
Vasikkunnu En Hrudayeshwaranai

Nanmayum Mahimayum Niranju Ninneedunna
Nin Madhura Jeeva Shwaasathal
Ethenthu Mrudhulamai Sneham Nirach Ennil
Oh Jeeva Snehathin Jwaalaye

Oh Madhurikkunna Agniye
Oh Manoharamaam Murive
Oh Mrudhula Karangale
Oh Sookshma Sparshaname
Oh Nithya Jeevitha Aaswadhaname

Ella Kadangalum Veettunnu Nee
Mruthiye Mruthiyaal Neekki Jeevaneki
Ella Kadangalum Veettunnu Nee
Mruthiye Mruthiyaal Neekki Jeevaneki

Oh Sneha Jwaalaye, Ennaathmavine
Mrudhuvayi Murippeduthunnu Nee

O snehajwalaye sneha jwalaye jvalaye snehajvalaye


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 3756.  Song ID 4504


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.