Malayalam Lyrics

| | |

A A A

My Notes
M ഓ സ്‌നേഹ രാജനാം ഉണ്ണീശോ
കുഞ്ഞുങ്ങളായ്, ഞങ്ങള്‍ മോദാ
നിന്‍ തിരുപാദേ അണഞ്ഞീടുന്നു
തന്നാലും നിന്‍, ആശിസുകള്‍
F ഓ സ്‌നേഹ രാജനാം ഉണ്ണീശോ
കുഞ്ഞുങ്ങളായ്, ഞങ്ങള്‍ മോദാ
നിന്‍ തിരുപാദേ അണഞ്ഞീടുന്നു
തന്നാലും നിന്‍, ആശിസുകള്‍
—————————————–
M പൈതങ്ങളിലേറ്റം പ്രീതനാകും
ഉണ്ണീയിശോ എന്നില്‍ വന്നിടണേ
F പൈതങ്ങളിലേറ്റം പ്രീതനാകും
ഉണ്ണീയിശോ എന്നില്‍ വന്നിടണേ
M എന്നോടൊത്തു വാസം ചെയ്‌തീടണേ
എന്നെ നിന്‍ സ്വന്തമായ് തീര്‍ത്തീടണേ
F എന്നോടൊത്തു വാസം ചെയ്‌തീടണേ
എന്നെ നിന്‍ സ്വന്തമായ് തീര്‍ത്തീടണേ
A ഓ സ്‌നേഹ രാജനാം ഉണ്ണീശോ
കുഞ്ഞുങ്ങളായ്, ഞങ്ങള്‍ മോദാ
നിന്‍ തിരുപാദേ അണഞ്ഞീടുന്നു
തന്നാലും നിന്‍, ആശിസുകള്‍
—————————————–
F സ്‌നേഹവും ത്യാഗവും ശീലിച്ചീടാം
സേവനം ചെയ്‌തങ്ങേ പ്രീതനാക്കാം
M സ്‌നേഹവും ത്യാഗവും ശീലിച്ചീടാം
സേവനം ചെയ്‌തങ്ങേ പ്രീതനാക്കാം
F ദിവ്യ പ്രസാദത്തില്‍ ഞാന്‍ സതവേ
മേവിടാന്‍ ആശിസ്സരുളേണമേ
M ദിവ്യ പ്രസാദത്തില്‍ ഞാന്‍ സതവേ
മേവിടാന്‍ ആശിസ്സരുളേണമേ
A ഓ സ്‌നേഹ രാജനാം ഉണ്ണീശോ
കുഞ്ഞുങ്ങളായ്, ഞങ്ങള്‍ മോദാ
നിന്‍ തിരുപാദേ അണഞ്ഞീടുന്നു
തന്നാലും നിന്‍, ആശിസുകള്‍
A ഓ സ്‌നേഹ രാജനാം ഉണ്ണീശോ
കുഞ്ഞുങ്ങളായ്, ഞങ്ങള്‍ മോദാ
നിന്‍ തിരുപാദേ അണഞ്ഞീടുന്നു
തന്നാലും നിന്‍, ആശിസുകള്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Sneha Rajanam Uneesho Kunjungalay Njangal Modha | ഓ സ്‌നേഹ രാജനാം ഉണ്ണീശോ കുഞ്ഞുങ്ങളായ് ഞങ്ങള്‍ മോദാ Oh Sneha Rajanam Uneesho Lyrics | Oh Sneha Rajanam Uneesho Song Lyrics | Oh Sneha Rajanam Uneesho Karaoke | Oh Sneha Rajanam Uneesho Track | Oh Sneha Rajanam Uneesho Malayalam Lyrics | Oh Sneha Rajanam Uneesho Manglish Lyrics | Oh Sneha Rajanam Uneesho Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Sneha Rajanam Uneesho Christian Devotional Song Lyrics | Oh Sneha Rajanam Uneesho Christian Devotional | Oh Sneha Rajanam Uneesho Christian Song Lyrics | Oh Sneha Rajanam Uneesho MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Sneha Rajanaam Uneesho
Kunjungalaai, Njangal Modha
Nin Thiru Padhe Ananjeedunnu
Thannalum Nin, Aashisukal

Oh Sneha Rajanaam Uneesho
Kunjungalaai, Njangal Modha
Nin Thiru Padhe Ananjeedunnu
Thannalum Nin, Aashisukal

-----

Paithangalil Ettam Preethanaakum
Unniyisho Ennil Vannidane
Paithangalil Ettam Preethanaakum
Unniyisho Ennil Vannidane

Ennodothu Vaasam Cheytheedane
Enne Nin Swanthamaai Theertheedane
Ennodothu Vaasam Cheytheedane
Enne Nin Swanthamaai Theertheedane

Oh Sneharajanam Uneesho
Kunjungalaai, Njangal Modha
Nin Thiru Padhe Ananjeedunnu
Thannalum Nin, Aashisukal

-----

Snehavum Thyagavum Sheelicheedam
Sevanam Cheythange Preethanakkaam
Snehavum Thyagavum Sheelicheedam
Sevanam Cheythange Preethanakkaam

Divya Prasadhathil Njan Sadhave
Mevidaan Aashissarulename
Divya Prasadhathil Njan Sadhave
Mevidaan Aashissarulename

Oh Sneharajanam Uneesho
Kunjungalaai, Njangal Modha
Nin Thiru Padhe Ananjeedunnu
Thannalum Nin, Aashisukal

Oh Sneharajanam Uneesho
Kunjungalaai, Njangal Modha
Nin Thiru Padhe Ananjeedunnu
Thannalum Nin, Aashisukal

sneha rajanam rajanaam unni eesho unneesho uneeesho unnisho


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *

Views 3595.  Song ID 5758


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.