Malayalam Lyrics

| | |

A A A

My Notes
M ഓ യേശുവേ, ഓ സ്‌നേഹമേ
എന്നുള്ളം മോഹിക്കും
എന്‍ ചിത്തം ദാഹിക്കും
ആനന്ദ സൗഭാഗ്യമേ
M എന്നില്‍ നീ വാഴണം
വന്നു നിറയേണം
ദിവ്യ ചൈതന്യമേ
F ഓ യേശുവേ, ഓ സ്‌നേഹമേ
എന്നുള്ളം മോഹിക്കും
എന്‍ ചിത്തം ദാഹിക്കും
ആനന്ദ സൗഭാഗ്യമേ
F എന്നില്‍ നീ വാഴണം
വന്നു നിറയേണം
ദിവ്യ ചൈതന്യമേ
—————————————–
M ഓ യേശുവേ, എന്‍ ശാന്തിരൂപനെ
ആശ്വാസ തെന്നലായ്, വരദാന മാരിയായ്
എന്നുള്ളില്‍ വന്നീടു
ശാന്തി പകര്‍ന്നിടു
F ഓ യേശുവേ, എന്‍ ശാന്തിരൂപനെ
ആശ്വാസ തെന്നലായ്, വരദാന മാരിയായ്
എന്നുള്ളില്‍ വന്നീടു
ശാന്തി പകര്‍ന്നിടു
A ഓ യേശുവേ, ഓ സ്‌നേഹമേ
എന്നുള്ളം മോഹിക്കും
എന്‍ ചിത്തം ദാഹിക്കും
ആനന്ദ സൗഭാഗ്യമേ
—————————————–
F ഓ യേശുവേ, എന്‍ ജീവനാഥനേ
ഹൃദയത്തിന്‍ ദീപമായ്‌, മമ ജീവദീപ്‍തിയായ്
എന്നില്‍ തെളിഞ്ഞീടു
കാന്തി പകര്‍ന്നിടു
M ഓ യേശുവേ, എന്‍ ജീവനാഥനേ
ഹൃദയത്തിന്‍ ദീപമായ്‌, മമ ജീവദീപ്‍തിയായ്
എന്നില്‍ തെളിഞ്ഞീടു
കാന്തി പകര്‍ന്നിടു
A ഓ യേശുവേ, ഓ സ്‌നേഹമേ
എന്നുള്ളം മോഹിക്കും
എന്‍ ചിത്തം ദാഹിക്കും
ആനന്ദ സൗഭാഗ്യമേ
—————————————–
M ഓ യേശുവേ, എന്‍ സ്‌നേഹ സൂനമേ
പനിനീര്‍ പൂവുപോല്‍, ശാലീന സ്‌നേഹമായ്‌
എന്നില്‍ വിരിഞ്ഞീടു
പൂന്തേന്‍ പകര്‍ന്നിടു
F ഓ യേശുവേ, എന്‍ സ്‌നേഹ സൂനമേ
പനിനീര്‍ പൂവുപോല്‍, ശാലീന സ്‌നേഹമായ്‌
എന്നില്‍ വിരിഞ്ഞീടു
പൂന്തേന്‍ പകര്‍ന്നിടു
M ഓ യേശുവേ, ഓ സ്‌നേഹമേ
എന്നുള്ളം മോഹിക്കും
എന്‍ ചിത്തം ദാഹിക്കും
ആനന്ദ സൗഭാഗ്യമേ
F എന്നില്‍ നീ വാഴണം
വന്നു നിറയേണം
ദിവ്യ ചൈതന്യമേ
A ഓ യേശുവേ, ഓ സ്‌നേഹമേ
എന്നുള്ളം മോഹിക്കും
എന്‍ ചിത്തം ദാഹിക്കും
ആനന്ദ സൗഭാഗ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oh Yeshuve Oh Snehame Ennullam Mohikkum | ഓ യേശുവേ, ഓ സ്‌നേഹമേ എന്നുള്ളം മോഹിക്കും എന്‍ ചിത്തം ദാഹിക്കും Oh Yeshuve Oh Snehame Ennullam Mohikkum Lyrics | Oh Yeshuve Oh Snehame Ennullam Mohikkum Song Lyrics | Oh Yeshuve Oh Snehame Ennullam Mohikkum Karaoke | Oh Yeshuve Oh Snehame Ennullam Mohikkum Track | Oh Yeshuve Oh Snehame Ennullam Mohikkum Malayalam Lyrics | Oh Yeshuve Oh Snehame Ennullam Mohikkum Manglish Lyrics | Oh Yeshuve Oh Snehame Ennullam Mohikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oh Yeshuve Oh Snehame Ennullam Mohikkum Christian Devotional Song Lyrics | Oh Yeshuve Oh Snehame Ennullam Mohikkum Christian Devotional | Oh Yeshuve Oh Snehame Ennullam Mohikkum Christian Song Lyrics | Oh Yeshuve Oh Snehame Ennullam Mohikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oh Yeshuve, Oh Snehame
Ennullam Mohikkum
En Chitham Dhaahikkum
Anantha Saubhagyame

Ennil Nee Vaazhanam
Vannu Nirayenam
Divya Chaithanyame

Oh Yeshuve, Oh Snehame
Ennullam Mohikkum
En Chitham Dhaahikkum
Anandha Saubhagyame

Ennil Nee Vaazhanam
Vannu Nirayenam
Divya Chaithanyame

-----

Oh Yeshuve, En Shaanthi Roopane
Aashwasa Thennalaai, Varadhaana Maariyaai
Ennullil Vanneedu
Shanthi Pakarnnidu

Oh Yeshuve, En Shaanthi Roopane
Aashwasa Thennalaai, Varadhaana Maariyaai
Ennullil Vanneedu
Shanthi Pakarnnidu

Oh Yeshuve, Oh Snehame
Ennullam Mohikkum
En Chitham Dhaahikkum
Anandha Saubhagyame

-----

Oh Yeshuve, En Jeeva Nadhane
Hrudhayathin Deepamaai, Mama Jeeva Deepthiyaai
Ennil Thelinjeedu
Kaanthi Pakarnnidu

Oh Yeshuve, En Jeeva Nadhane
Hrudhayathin Deepamaai, Mama Jeeva Deepthiyaai
Ennil Thelinjeedu
Kaanthi Pakarnnidu

Oh Yeshuve, Oh Snehame
Ennullam Mohikkum
En Chitham Dhaahikkum
Anandha Saubhagyame

-----

Oh Yeshuve, En Sneha Sooname
Panineer Poovupol, Shaalina Snehamaai
Ennil Virinjeedu
Poonthen Pakarnnidu

Oh Yeshuve, En Sneha Sooname
Panineer Poovupol, Shaalina Snehamaai
Ennil Virinjeedu
Poonthen Pakarnnidu

Oh Yesuve, Oh Snehame
Ennullam Mohikkum
En Chitham Dhaahikkum
Anandha Saubhagyame

Ennil Nee Vaazhanam
Vannu Nirayenam
Divya Chaithanyame

Oh Yeshuve, Oh Snehame
Ennullam Mohikkum
En Chitham Dhaahikkum
Anandha Saubhagyame

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *





Views 1548.  Song ID 6744


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.