Malayalam Lyrics

| | |

A A A

My Notes
M ഒലിവില ചില്ലകള്‍ വീശി
ബാലിക ബാലര്‍ക്കൊപ്പം
ജറുസലേമിന്‍ രാജനു
പാടാം ഓശാനാ
F ഒലിവില ചില്ലകള്‍ വീശി
ബാലിക ബാലര്‍ക്കൊപ്പം
ജറുസലേമിന്‍ രാജനു
പാടാം ഓശാനാ
A അത്യുന്നതങ്ങളില്‍ വാഴും
ദൈവം പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
A അത്യുന്നതങ്ങളില്‍ വാഴും
ദൈവം പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
—————————————–
M പ്രവാചകന്മാര്‍ പണ്ടേ പറഞ്ഞ യുഗരാജന്‍
(നസറായെന്‍ യേശു)
യുഗങ്ങളായ് കാത്തിരുന്ന യുവരാജന്‍
(നസറായെന്‍ യേശു)
F പ്രവാചകന്മാര്‍ പണ്ടേ പറഞ്ഞ യുഗരാജന്‍
(നസറായെന്‍ യേശു)
യുഗങ്ങളായ് കാത്തിരുന്ന യുവരാജന്‍
(നസറായെന്‍ യേശു)
M ആഗതനായ്, സമാഗതമായ്
പുതിയൊരു സുവിശേഷം
F ആഗതനായ്, സമാഗതമായ്
പുതിയൊരു സുവിശേഷം
A അത്യുന്നതങ്ങളില്‍ വാഴും
ദൈവം പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
A അത്യുന്നതങ്ങളില്‍ വാഴും
ദൈവം പരിശുദ്ധന്‍
സൈന്യങ്ങള്‍ തന്‍ കര്‍ത്താവാം
ദൈവം പരിശുദ്ധന്‍
A ദൈവം പരിശുദ്ധന്‍
A ദൈവം പരിശുദ്ധന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഒലിവില ചില്ലകള്‍ വീശി ബാലിക ബാലര്‍ക്കൊപ്പം ജറുസലേമിന്‍ രാജനു പാടാം ഓശാനാ Olivila Chillakal Veeshi Lyrics | Olivila Chillakal Veeshi Song Lyrics | Olivila Chillakal Veeshi Karaoke | Olivila Chillakal Veeshi Track | Olivila Chillakal Veeshi Malayalam Lyrics | Olivila Chillakal Veeshi Manglish Lyrics | Olivila Chillakal Veeshi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Olivila Chillakal Veeshi Christian Devotional Song Lyrics | Olivila Chillakal Veeshi Christian Devotional | Olivila Chillakal Veeshi Christian Song Lyrics | Olivila Chillakal Veeshi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Olivila Chillakal Veeshi
Baalika Baalarkkoppam
Jarusalemin Rajanu
Paadaam Oshaanaa

Olivila Chillakal Veeshi
Baalika Baalarkkoppam
Jarusalemin Rajanu
Paadaam Oshaanaa

Athyunnathangalil Vaazhum
Daivam Parishudhan
Sainyangal Than Karthavaam
Daivam Parishudhan

Athyunnathangalil Vaazhum
Daivam Parishudhan
Sainyangal Than Karthavaam
Daivam Parishudhan

-----

Pravaachakanmaar Pande Paranja Yugarajan
(Nasaraayen Yeshu)
Yugangalaai Kaathirunna Yuvarajan
(Nasaraayen Yeshu)

Pravachakanmaar Pande Paranja Yuga Rajan
(Nasarayen Yeshu)
Yugangalaai Kathirunna Yuva Rajan
(Nasarayen Yeshu)

Aagathanaai, Samaagathamaai
Puthiyoru Suvishesham
Aagathanaai, Samaagathamaai
Puthiyoru Suvishesham

Athyunnathangalil Vaazhum
Daivam Parishudhan
Sainyangal Than Karthavaam
Daivam Parishudhan

Athyunnathangalil Vaazhum
Daivam Parishudhan
Sainyangal Than Karthavaam
Daivam Parishudhan
Daivam Parishudhan
Daivam Parishudhan

Olivila Chillakal Veeshi Balika Bhalika Baalika Bhaalika Olivilachillakal


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 474.  Song ID 13017


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.