Malayalam Lyrics
My Notes
M | ഒലിവു പൂക്കും നാട്ടില്‍ നിന്നും ഒരുനാള്‍ പണ്ടൊരു നാള്‍ അറബിക്കടലും കടന്നു വന്നു മിശിഹാതന്‍ പ്രിയ ശിഷ്യന്‍ യേശു മിശിഹാ തന്‍പ്രിയ ശിഷ്യന്‍ |
—————————————– | |
M | കറുത്ത പൊന്നിന്‍ നാട്ടില്‍ ഈ സമൃദ്ധി തന്‍ തറവാട്ടില്‍ |
F | കരഞ്ഞു വാഴും ദുഃഖിതര്‍ തന്‍വിധി തിരുത്തിയെഴുതാന്‍ വന്നു |
A | വിധി തിരുത്തിയെഴുതാന്‍ വന്നു |
A | ഒലിവു പൂക്കും നാട്ടില്‍ നിന്നും ഒരുനാള്‍ പണ്ടൊരു നാള്‍ അറബിക്കടലും കടന്നു വന്നു മിശിഹാതന്‍ പ്രിയ ശിഷ്യന്‍ യേശു മിശിഹാ തന്‍പ്രിയ ശിഷ്യന്‍ |
—————————————– | |
F | ഉയര്‍ന്ന ഗിരി ശൃംഗങ്ങള്‍ ആ നിരന്ന കുരിശുകള്‍ ചൂടി |
M | ജറുസലേമിന്‍ തിരുസന്ദേശം ജപിച്ചുണര്‍ന്നു തീരം |
A | വീണ്ടും ജപിച്ചുണര്‍ന്നു തീരം |
A | ഒലിവു പൂക്കും നാട്ടില്‍ നിന്നും ഒരുനാള്‍ പണ്ടൊരു നാള്‍ അറബിക്കടലും കടന്നു വന്നു മിശിഹാതന്‍ പ്രിയ ശിഷ്യന്‍ യേശു മിശിഹാ തന്‍പ്രിയ ശിഷ്യന്‍ |
—————————————– | |
M | മാമുനിമാരുടെ നാട്ടില്‍ ഈ മാമലകള്‍ തന്‍ ചോട്ടില്‍ |
F | വിളക്കു കാട്ടും സെയിന്റ് തോമസിന്‍ വിശുദ്ധ താരകമെന്നും |
A | ആ വിശുദ്ധ താരകമെന്നും |
A | ഒലിവു പൂക്കും നാട്ടില്‍ നിന്നും ഒരുനാള്‍ പണ്ടൊരു നാള്‍ അറബിക്കടലും കടന്നു വന്നു മിശിഹാതന്‍ പ്രിയ ശിഷ്യന്‍ യേശു മിശിഹാ തന്‍പ്രിയ ശിഷ്യന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Olivu Pookkum Nattil Ninnum | ഒലിവു പൂക്കും നാട്ടില്‍ നിന്നും ഒരുനാള്‍ പണ്ടൊരു നാള്‍ Olivu Pookkum Nattil Ninnum Lyrics | Olivu Pookkum Nattil Ninnum Song Lyrics | Olivu Pookkum Nattil Ninnum Karaoke | Olivu Pookkum Nattil Ninnum Track | Olivu Pookkum Nattil Ninnum Malayalam Lyrics | Olivu Pookkum Nattil Ninnum Manglish Lyrics | Olivu Pookkum Nattil Ninnum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Olivu Pookkum Nattil Ninnum Christian Devotional Song Lyrics | Olivu Pookkum Nattil Ninnum Christian Devotional | Olivu Pookkum Nattil Ninnum Christian Song Lyrics | Olivu Pookkum Nattil Ninnum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Naal Pandoru Naal
Arabikkadalum Kadannu Vannu
Mishiha Than Priya Shishyan
Yeshu Mishiha Than Priya Shishyan
-----
Karutha Ponnin Naattil
Ee Samrudhi Than Tharavaattil
Karanju Vaazhum Dhukhithar Than Vidhi
Thiruthiyezhuthaan Vannu
Vidhi Thiruthi Ezhuthaan Vannu
Olivu Pookkum Naattil Ninnum
Oru Naal Pandoru Naal
Arabikkadalum Kadannu Vannu
Mishiha Than Priya Shishyan
Yeshu Mishiha Than Priya Shishyan
-----
Uyarnna Giri Shringangal
Aa Niranna Kurishukal Choodi
Jarusalemin Thiru Sandhesham
Japichunarnnu Theeram
Veendum Japichunnarnnu Theeram
Olivu Pookkum Naattil Ninnum
Oru Naal Pandoru Naal
Arabikkadalum Kadannu Vannu
Mishiha Than Priya Shishyan
Yeshu Mishiha Than Priya Shishyan
-----
Maamunimaarude Naattil Ee
Maamalakal Than Chottil
Vilakku Kaattum Saint Thomassin
Vishudha Tharakamennum
Aa Vishudha Thaarakamennum
Olivu Pookkum Naattil Ninnum
Oru Naal Pandoru Naal
Arabikkadalum Kadannu Vannu
Mishiha Than Priya Shishyan
Yeshu Mishiha Than Priya Shishyan
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet