Malayalam Lyrics

| | |

A A A

My Notes
M ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാള് വന്നു
ഓശാനപ്പെരുന്നാള് വന്നു
F ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാള് വന്നു
ഓശാനപ്പെരുന്നാള് വന്നു
—————————————–
M കുരിശു വരയ്‌ക്കുമ്പോള്‍, കുമ്പസാരിക്കുമ്പോള്‍
കുര്‍ബാന കൈക്കൊള്ളുമ്പോള്‍
F കുരിശു വരയ്‌ക്കുമ്പോള്‍, കുമ്പസാരിക്കുമ്പോള്‍
കുര്‍ബാന കൈക്കൊള്ളുമ്പോള്‍
M കരളില്‍ കനലിരുന്നെരിയുമ്പോള്‍ എങ്ങനെ
കരയാതിരുന്നീടും ഞാന്‍
എങ്ങനെ കരയാതിരുന്നീടും ഞാന്‍
A ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാള് വന്നു
ഓശാനപ്പെരുന്നാള് വന്നു
—————————————–
F പണ്ടൊക്കെ ഞങ്ങള്‍, ഒരു കുടക്കീഴിലെ
പള്ളിയില്‍ പോകാറുള്ളു
M പണ്ടൊക്കെ ഞങ്ങള്‍, ഒരു കുടക്കീഴിലെ
പള്ളിയില്‍ പോകാറുള്ളു
F എന്തു പറഞ്ഞാലും, എത്ര കരഞ്ഞാലും
ഇന്നു പിണക്കമേയുള്ളൂ
M എന്തു പറഞ്ഞാലും, എത്ര കരഞ്ഞാലും
ഇന്നു പിണക്കമേയുള്ളൂ
F പരിശുദ്ധ കന്യാമറിയമേ…
പരിശുദ്ധ കന്യാമറിയമേ, എന്നിലെ
മുറിവുണങ്ങീടുകയില്ലേ
M നിത്യ ദുഃഖങ്ങള്‍ സഹിക്കാന്‍ മനസ്സിന്നു
ശക്തി തരികയില്ലേ
അമ്മേ ശക്തി തരികയില്ലേ
A ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ്
ഓശാനപ്പെരുന്നാള് വന്നു
ഓശാനപ്പെരുന്നാള് വന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Omana Kayyil Oleevila Kombumayi Oshana Perunnaalu Vannu | ഓമനക്കയ്യിലൊലീവിലക്കൊമ്പുമായ് ഓശാനപ്പെരുന്നാള് വന്നു Omana Kayyil Oleevila Kombumayi Lyrics | Omana Kayyil Oleevila Kombumayi Song Lyrics | Omana Kayyil Oleevila Kombumayi Karaoke | Omana Kayyil Oleevila Kombumayi Track | Omana Kayyil Oleevila Kombumayi Malayalam Lyrics | Omana Kayyil Oleevila Kombumayi Manglish Lyrics | Omana Kayyil Oleevila Kombumayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Omana Kayyil Oleevila Kombumayi Christian Devotional Song Lyrics | Omana Kayyil Oleevila Kombumayi Christian Devotional | Omana Kayyil Oleevila Kombumayi Christian Song Lyrics | Omana Kayyil Oleevila Kombumayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Omana Kayyil Oleevila Kombumaayi
Oshana Perunnaalu Vannu
Oshana Perunnaalu Vannu

Omana Kayyil Oleevila Kombumaayi
Oshana Perunnaalu Vannu
Oshana Perunnaalu Vannu

-----

Kurishu Varaikkumbol, Kumbasarikkumbol
Kurubaana Kaikkollumbol
Kurishu Varaikkumbol, Kumbasarikkumbol
Kurubaana Kaikkollumbol

Karalil Kanalirunn Eriyumbol Engane
Karayaathirunneedum Njaan
Engane Karayaathirunneedum Njaan

Omana Kayyilolivila Kombumaai
Oshana Perunnaalu Vannu
Oshana Perunnaalu Vannu

-----

Pandokke Njangal, Oru Kuda Keezhile
Palliyil Pokaarullu
Pandokke Njangal, Oru Kuda Keezhile
Palliyil Pokaarullu

Enthu Paranjaalum, Ethra Karanjaalum
Innu Pinakkameyullu
Enthu Paranjaalum, Ethra Karanjaalum
Innu Pinakkameyullu

Parishudha Kannyaa Mariyame...
Parishudha Kannyaa Mariyame, Ennile
Murivunangeedukayille

Nithya Dhukhangal Sahikkaan Manassinnu
Shakthi Tharikayille
Amme Shakthi Tharikayille

Omana Kayyil Olivila Kombumaayi
Oshana Perunnaalu Vannu
Oshana Perunnaalu Vannu

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 2370.  Song ID 6042


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.