Malayalam Lyrics
My Notes
M | ഒരിത്തിരി ഇടം തരുമോ? എന്നീശോയെ നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ? |
F | ഒരിത്തിരി ഇടം തരുമോ? എന്നീശോയെ നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ? |
M | നിന്റെ സ്‌നേഹം ഞാന്‍ നുകര്‍ന്നോട്ടെ നിന്റെ ഹൃത്തില്‍ ഞാനൊന്നലിഞ്ഞോട്ടെ |
F | നിന്റെ സ്‌നേഹം ഞാന്‍ നുകര്‍ന്നോട്ടെ നിന്റെ ഹൃത്തില്‍ ഞാനൊന്നലിഞ്ഞോട്ടെ |
A | എന്റെ ഈശോയെ, എന്റെ ഈശോയെ |
A | ഒരിത്തിരി ഇടം തരുമോ? എന്നീശോയെ നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ? |
—————————————– | |
M | ഇനി ഒരു ഹൃദയം മാത്രം എനിക്കും എന്റെ ഈശോയ്‌ക്കും ഇനി ഒരു സ്വഭാവം മാത്രം എനിക്കും എന്റെ ഈശോയ്‌ക്കും |
🎵🎵🎵 | |
F | ഇനി ഒരു ഹൃദയം മാത്രം എനിക്കും എന്റെ ഈശോയ്‌ക്കും ഇനി ഒരു സ്വഭാവം മാത്രം എനിക്കും എന്റെ ഈശോയ്‌ക്കും |
M | നിന്റെതെല്ലാം എനിക്കും എന്റെതെല്ലാം നിനക്കും |
F | നിന്റെതെല്ലാം എനിക്കും എന്റെതെല്ലാം നിനക്കും |
A | എന്റെ ഈശോയെ, എന്റെ ഈശോയെ |
A | ഒരിത്തിരി ഇടം തരുമോ? എന്നീശോയെ നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ? |
—————————————– | |
F | ഈ ലോക സുഖമെനിക്കിനി വേണ്ട ഈശോയെ നീ മാത്രം മതി, എനിക്കുമെന്നും ഈശോയെ |
M | ഈ ലോക സുഖമെനിക്കിനി വേണ്ട ഈശോയെ നീ മാത്രം മതി, എനിക്കുമെന്നും ഈശോയെ |
F | പാപത്താല്‍ നിന്നെ പിരിയുവാന്‍ എന്നെ നീ ഇടയാക്കരുതെ |
M | പാപം പൊറുത്തെന്നെ പുണരണേ എന്റെ ഈശോയെ |
A | എന്റെ ഈശോയെ |
F | ഒരിത്തിരി ഇടം തരുമോ? എന്നീശോയെ നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ? |
M | നിന്റെ സ്‌നേഹം ഞാന്‍ നുകര്‍ന്നോട്ടെ നിന്റെ ഹൃത്തില്‍ ഞാനൊന്നലിഞ്ഞോട്ടെ |
F | നിന്റെ സ്‌നേഹം ഞാന്‍ നുകര്‍ന്നോട്ടെ നിന്റെ ഹൃത്തില്‍ ഞാനൊന്നലിഞ്ഞോട്ടെ |
A | എന്റെ ഈശോയെ, മ്മ് മ്മ് മ്മ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Orithiri Idam Tharumo En Eeshoye Nin Hruthil Enne Chertheedumo | ഒരിത്തിരി ഇടം തരുമോ? എന്നീശോയെ നിന്‍ ഹൃത്തിലെന്നെ ചേര്‍ത്തിടുമോ? Orithiri Idam Tharumo Lyrics | Orithiri Idam Tharumo Song Lyrics | Orithiri Idam Tharumo Karaoke | Orithiri Idam Tharumo Track | Orithiri Idam Tharumo Malayalam Lyrics | Orithiri Idam Tharumo Manglish Lyrics | Orithiri Idam Tharumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Orithiri Idam Tharumo Christian Devotional Song Lyrics | Orithiri Idam Tharumo Christian Devotional | Orithiri Idam Tharumo Christian Song Lyrics | Orithiri Idam Tharumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nin Hruthil Enne Chertheedumo?
Orithiri Idam Tharumo? En Eeshoye
Nin Hruthil Enne Chertheedumo?
Ninte Sneham Njan Nukarnnotte
Ninte Hruthil Njan Onn Alinjotte
Ninte Sneham Njan Nukarnnotte
Ninte Hruthil Njan Onn Alinjotte
Ente Eeshoye, Ente Eeshoye
Orithiri Idam Tharumo? En Eeshoye
Nin Hruthil Enne Chertheedumo?
-----
Ini Oru Hridhayam Mathram
Enikkum Ente Eeshoikkum
Ini Oru Swabhavam Mathram
Enikkum Ente Eeshoikkum
🎵🎵🎵
Ini Oru Hridhayam Mathram
Enikkum Ente Eeshoikkum
Ini Oru Swabhavam Mathram
Enikkum Ente Eeshoikkum
Nintethellam Enikkum
Entethellam Ninakkum
Nintethellam Enikkum
Entethellam Ninakkum
Ente Eeshoye, Ente Eeshoye
Orithiri Idam Tharumo? En Eeshoye
Nin Hruthil Enne Chertheedumo?
-----
Ee Lokha Sukham Enikkini Venda Eeshoye
Nee Mathram Mathi, Enikkumennum Eeshoye
Ee Lokha Sukham Enikkini Venda Eeshoye
Nee Mathram Mathi, Enikkumennum Eeshoye
Paapathaal Ninne Piriyuvaan
Enne Nee Idayaakaruthe
Paapam Poruthenne Punarane
Ente Eeshoye
Ente Eeshoye
Orithiri Idam Tharumo? En Eeshoye
Nin Hruthil Enne Chertheedumo?
Ninte Sneham Njan Nukarnnotte
Ninte Hruthil Njan Onn Alinjotte
Ninte Sneham Njan Nukarnnotte
Ninte Hrithil Njan Onn Alinjotte
Ente Eeshoye, Mm Mm Mm....
Media
If you found this Lyric useful, sharing & commenting below would be Phenomenal!
No comments yet