Malayalam Lyrics
My Notes
M | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം |
F | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം |
M | ബലി വേദിയില്‍… നിത്യ പുരോഹിതനീശോ നമ്മെ കാത്തിരിക്കുമീ വേളയില്‍ |
A | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം. |
A | അണയുകയായ് ഞങ്ങള്‍ അജഗണമായ് നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍ |
A | അണയുകയായ് ഞങ്ങള്‍ അജഗണമായ് നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍ |
—————————————– | |
M | നീര്‍ച്ചാലിന്‍ അരികെ അണയും, മാന്‍പേടകളെപോലെ സര്‍വാധിപനാകും നാഥാ, ഈ ബലി പീഠത്തിന്‍ മുന്‍പില്‍ |
F | നീര്‍ച്ചാലിന്‍ അരികെ അണയും, മാന്‍പേടകളെപോലെ സര്‍വാധിപനാകും നാഥാ, ഈ ബലി പീഠത്തിന്‍ മുന്‍പില്‍ |
M | നിന്‍ യാഗ സ്‌മരണകളോടെ, ചേര്‍ന്നീടാം ഇന്നീ തനയര്‍ നിത്യ ജീവനേകിടേണം, പ്രിയനാകും ജീവ നാഥാ |
A | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം |
A | അണയുകയായ് ഞങ്ങള്‍ അജഗണമായ് നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍ |
A | അണയുകയായ് ഞങ്ങള്‍ അജഗണമായ് നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍ |
—————————————– | |
F | അന്ത്യത്താഴത്തിന്‍ വേളയില്‍, രക്ഷകനാം ഈശോ നാഥന്‍ തന്‍ മാംസ രക്തം കനിവായ്, പങ്കു വെച്ചതോര്‍ത്തീടാം |
M | അന്ത്യത്താഴത്തിന്‍ വേളയില്‍, രക്ഷകനാം ഈശോ നാഥന്‍ തന്‍ മാംസ രക്തം കനിവായ്, പങ്കു വെച്ചതോര്‍ത്തീടാം |
F | ഫലമേകും അത്തിമരം പോല്‍, ആത്മാവിന്‍ നിറമാര്‍ന്നിടാന്‍ ഈ ബലിയായ് യോഗ്യരാക്കി, തീര്‍ത്തീടണമേശുനാഥാ |
M | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം |
F | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം |
A | ബലി വേദിയില്‍… നിത്യ പുരോഹിതനീശോ നമ്മെ കാത്തിരിക്കുമീ വേളയില്‍ |
A | ഓരോ മനവും, ഒരു മനമായി തീര്‍ത്തിടാം സോദരരോടൊന്നായ് ഈ ബലി പങ്കുവെയ്‌ക്കാം |
A | അണയുകയായ് ഞങ്ങള്‍ അജഗണമായ് നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍ |
A | അണയുകയായ് ഞങ്ങള്‍ അജഗണമായ് നല്ലിടയാ നിന്‍ ബലിതന്‍ ഓര്‍മ്മകള്‍ പങ്കിടുവാന്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oro Manavum Oru Manamayi Theerthidam | ഓരോ മനവും ഒരു മനമായി തീര്‍ത്തിടാം... Oro Manavum Oru Manamayi Theerthidam Lyrics | Oro Manavum Oru Manamayi Theerthidam Song Lyrics | Oro Manavum Oru Manamayi Theerthidam Karaoke | Oro Manavum Oru Manamayi Theerthidam Track | Oro Manavum Oru Manamayi Theerthidam Malayalam Lyrics | Oro Manavum Oru Manamayi Theerthidam Manglish Lyrics | Oro Manavum Oru Manamayi Theerthidam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oro Manavum Oru Manamayi Theerthidam Christian Devotional Song Lyrics | Oro Manavum Oru Manamayi Theerthidam Christian Devotional | Oro Manavum Oru Manamayi Theerthidam Christian Song Lyrics | Oro Manavum Oru Manamayi Theerthidam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sodhararodonai Ee Bali Pankuvaikkam
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Balivedhiyil Nithya Purohithan Eesho
Namme Kaathirikkumee Velayil
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
--------
Nirchalin Arike Anayum Man Pedakale Pole
Sarvadhipanakum Nadha Ee Bali Peedathil Munbil
Nirchalin Arike Anayum Man Pedakale Pole
Sarvadhipanakum Nadha Ee Bali Peedathil Munbil
Nin Yaga Smaranakalode Cherneedam Innee Thanayar
Nithya Jeevanekeedenam Priyanakum Jeeva Nadha
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
--------
Anthyathazhathin Velayil Rakshakanam Eesho Nadhan
Than Maamsa Raktham Kanivai Panku Vechathortheedam
Anthyathazhathin Velayil Rakshakanam Eesho Nadhan
Than Maamsa Raktham Kanivai Panku Vechathortheedam
Phalamekum Athimaram Pol Aathmavin Niramarneedan
Ee Baliyay Yogyarakki Theertheedanam Eshu Natha
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Balivedhiyil Nithya Purohithan Eesho
Namme Kaathirikkumee Velayil
Oro Manavum Oru Manamayi Theerthidam
Sodhararodonai Ee Bali Pankuvaikkam
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Anayukayayi Njangal Ajaganamayi
Nallidaya Nin Bali Than Ormakal Pankiduvan
Media
If you found this Lyric useful, sharing & commenting below would be Tremendous!
No comments yet