Malayalam Lyrics

| | |

A A A

My Notes
M ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
ഒരു ദിവ്യ പൂജാ മലരുകളായ്
കാല്‍വരി മലയില്‍, അര്‍പ്പിച്ച ബലീ തന്‍
ഒരു പുനരര്‍പ്പണം തുടങ്ങുകയായ്
F ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
ഒരു ദിവ്യ പൂജാ മലരുകളായ്
കാല്‍വരി മലയില്‍, അര്‍പ്പിച്ച ബലീ തന്‍
ഒരു പുനരര്‍പ്പണം തുടങ്ങുകയായ്
A ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
—————————————–
M പൂര്‍വികര്‍ അര്‍പ്പിച്ച ബലികളും
ആബേലിന്റെ കാഴ്‌ച്ചകളും
F പൂര്‍വികര്‍ അര്‍പ്പിച്ച ബലികളും
ആബേലിന്റെ കാഴ്‌ച്ചകളും
M കൈക്കൊണ്ട ദൈവമേ, കരുണാമയാ
സദയം ഈ ബലി സ്വീകരിക്കൂ
F കൈക്കൊണ്ട ദൈവമേ, കരുണാമയാ
സദയം ഈ ബലി സ്വീകരിക്കൂ
🎵🎵🎵
A ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
ഒരു ദിവ്യ പൂജാ മലരുകളായ്
കാല്‍വരി മലയില്‍, അര്‍പ്പിച്ച ബലീ തന്‍
ഒരു പുനരര്‍പ്പണം തുടങ്ങുകയായ്
A ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
—————————————–
F കാനാന്‍ നാട്ടിലെ മന്നയും
മരുഭൂവിലെ നീരുറവകളും
M കാനാന്‍ നാട്ടിലെ മന്നയും
മരുഭൂവിലെ നീരുറവകളും
F കനിവായ് നല്‍കിയ കരുണാമയാ
സദയം ഈ ബലി സ്വീകരിക്കൂ
M കനിവായ് നല്‍കിയ കരുണാമയാ
സദയം ഈ ബലി സ്വീകരിക്കൂ
F ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
ഒരു ദിവ്യ പൂജാ മലരുകളായ്
കാല്‍വരി മലയില്‍, അര്‍പ്പിച്ച ബലീ തന്‍
ഒരു പുനരര്‍പ്പണം തുടങ്ങുകയായ്
M ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്
ഒരു ദിവ്യ പൂജാ മലരുകളായ്
കാല്‍വരി മലയില്‍, അര്‍പ്പിച്ച ബലീ തന്‍
ഒരു പുനരര്‍പ്പണം തുടങ്ങുകയായ്
A ഒരു ദിവ്യ യാഗം ഒരുങ്ങുകയായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Divya Yagam Orungukayay | ഒരു ദിവ്യ യാഗം ഒരുങ്ങുകയായ് ഒരു ദിവ്യ പൂജാ മലരുകളായ് Oru Divya Yagam Orungukayay Lyrics | Oru Divya Yagam Orungukayay Song Lyrics | Oru Divya Yagam Orungukayay Karaoke | Oru Divya Yagam Orungukayay Track | Oru Divya Yagam Orungukayay Malayalam Lyrics | Oru Divya Yagam Orungukayay Manglish Lyrics | Oru Divya Yagam Orungukayay Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Divya Yagam Orungukayay Christian Devotional Song Lyrics | Oru Divya Yagam Orungukayay Christian Devotional | Oru Divya Yagam Orungukayay Christian Song Lyrics | Oru Divya Yagam Orungukayay MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Divya Yagam Orungukayaai
Oru Divya Pooja Malarukalaai
Kalvari Malayil, Arppicha Bali Than
Oru Punararppanam Thudangukayaai

Oru Divya Yagam Orungukayaai
Oru Divya Pooja Malarukalaai
Kalvari Malayil, Arppicha Bali Than
Oru Punararppanam Thudangukayaai

Oru Divya Yagam Orungukayayi

-----

Poorvikar Arppicha Balikalum
Abelinte Kaazhchakalum
Poorvikar Arppicha Balikalum
Abelinte Kaazhchakalum

Kaikkonda Daivame, Karunamaya
Sadhayam Ee Bali Sweekarikku
Kaikkonda Daivame, Karunamaya
Sadhayam Ee Bali Sweekarikku

🎵🎵🎵

Oru Divya Yagam Orungukayaai
Oru Divya Pooja Malarukalaai
Kalvari Malayil, Arppicha Bali Than
Oru Punararppanam Thudangukayaai

Oru Divya Yagam Orungukayayi

-----

Kaanan Naattile Mannayum
Marubhoovile Neer Uravakalum
Kaanan Naattile Mannayum
Marubhoovile Neer Uravakalum

Kanivaay Nalkiya Karunaamaya
Sadhayam Ee Bali Sweekarikku
Kanivaay Nalkiya Karunaamaya
Sadhayam Ee Bali Sweekarikku

Oru Divya Yaagam Orungukayaai
Oru Divya Pooja Malarukalaai
Kalvari Malayil, Arppicha Bali Than
Oru Punararppanam Thudangukayaai

Oru Divya Yaagam Orungukayaai
Oru Divya Pooja Malarukalaai
Kalvari Malayil, Arppicha Bali Than
Oru Punararppanam Thudangukayaai

Oru Divyayagam Orungukayayi

Media

If you found this Lyric useful, sharing & commenting below would be Impressive!
  1. Vincent jose

    November 29, 2022 at 5:20 PM

    5841 need Karoke for this song

Your email address will not be published. Required fields are marked *





Views 1176.  Song ID 5841


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.