Malayalam Lyrics

| | |

A A A

My Notes
F ​ഒരു ഗ്രീഷ്‌മ രാത്രിയില്‍
പുലര്‍കാല സ്വപ്‌നമായി
മാലാഖ ചാരെ അണഞ്ഞ നേരം
M ​മറുവാക്ക് ചൊല്ലിടാതെ,
നല്‍കി നീ നിന്‍ യൗവ്വനം
ഭൂലോക നാഥന്റെ അമ്മയാകാന്‍
A ​നന്ദിയോടോര്‍ക്കുന്നു, കന്യാസുതര്‍ ഞങ്ങള്‍
മേരി മാതാവേ നിന്‍, ത്യാഗാര്‍പ്പണം
F ​​ഒരു ഗ്രീഷ്‌മ രാത്രിയില്‍
A ​വിഭാത നക്ഷത്രമേ​… ​അമ്മേ​,​ അമലോത്ഭവേ …
സ്വര്‍ഗ്ഗീയ പീഠത്തില്‍​,​ അലങ്കാരമേറ്റുന്ന
അമ്മേ മനോഹരീ​…
സ്നേഹാര്‍ച്ചനാ… ​ അമ്മക്കേകിടുന്നിതാ
ആത്മാവിന്‍ അള്‍ത്താരയില്‍ …
—————————————–
F ​കുളിരല ഹിമബിന്ദു​ ​ചൂടിയ,
ധനുമാസരാത്രിയില്‍ …
M ​ഇലപൊഴിയും ശിശിര​ ​വീഥിയില്‍,
തുറക്കാത്ത വാതില്‍ പടികളില്‍ …
A ​ഉള്ളിലെ ജീവ​നാം പൈതലിന്‍ നോവും​ ​
തുടിപ്പുമായ് നീ അലഞ്ഞു
F ​കാലിത്തൊഴുത്തിന്‍ ഓരത്തിരുന്നു,
കണ്ണിമ തെറ്റാതെ കാവലായി
M ​ഉള്ളം നുറുങ്ങുന്ന രാത്തണുപ്പില്‍,
ഉമ്മപ്പുതപ്പിന്റെ ചൂട് നല്‍കി
F ​താരാട്ടു പാട്ടിന്റെ ഈണമായി…
M ​ചേര്‍ത്തു ഉറക്കി നിന്‍ ഹൃദയതാളം..
F ​ഉണ്ണിയെ​,​ പുല്‍കി ഉറക്കിയൊരിളം തെന്നല്‍
M ​ഉണ്ണിയെ​,​ പുല്‍കി ഉറക്കിയൊരിളം തെന്നല്‍
F ​അമ്മേ​,​ നിന്‍ കാതില്‍ മന്ത്രിപ്പൂ മൗനമായ്
​​നന്ദി​, നന്ദി മാത്രം
M ​​നന്ദി​, നന്ദി മാത്രം
F ​​ഒരു ഗ്രീഷ്‌മ രാത്രിയില്‍
—————————————–
M ​പുലരൊളി വരശോഭയേകിയ,
ജറുസലേം ദേവാലയത്തില്‍ …
F ​മധുചഷക രുചി പകര്‍ന്നേകിയ,
കാനായിലെ കല്യാണ​ ​രാവില്‍ …
A ​നീ ജീവനേകിയ ദൈവീക വെണ്‍പ്രാവിന്‍,
ആത്മാവിന്‍ കുറുകല്‍ നീ അറിഞ്ഞിരുന്നു
M ​കാല്‍വരി​ ​കുന്നിന്‍ താഴ്‌വരയില്‍,
കണ്ണുനീര്‍ ചാലിച്ച ചിത്രമായി
F ​മാതൃസ്നേഹത്തിന്റെ തീചിതയില്‍​,​
പുത്രവിയോഗത്തിന്‍ സാക്ഷിയായി..
M ​വാത്സല്യത്തോടെ നിന്‍ മടിയിലായ്..
F ​തഴുകി ഉറക്കി നീ പൊന്മകനെ..
M ​യെരുശലേം പുത്രിമാര്‍ കുരിശിന്‍ വഴികളില്‍
F ​യെരുശലേം പുത്രിമാര്‍ കുരിശിന്‍ വഴികളില്‍
M ​അമ്മേ​,​ നിന്‍ കാതില്‍ മന്ത്രിപ്പൂ മൗനമായ്
​​നന്ദി​, നന്ദി മാത്രം
F ​​നന്ദി​, നന്ദി മാത്രം
A ​​ഒരു ഗ്രീഷ്‌മ രാത്രിയില്‍
A ​വിഭാത നക്ഷത്രമേ​… ​അമ്മേ​,​ അമലോത്ഭവേ …
സ്വര്‍ഗ്ഗീയ പീഠത്തില്‍​,​ അലങ്കാരമേറ്റുന്ന
അമ്മേ മനോഹരീ​…
സ്നേഹാര്‍ച്ചനാ… ​ അമ്മക്കേകിടുന്നിതാ
ആത്മാവിന്‍ അള്‍ത്താരയില്‍ …

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Greeshma Rathriyil Pularkaala Swapnamayi | ​ഒരു ഗ്രീഷ്‌മ രാത്രിയില്‍ പുലര്‍കാല സ്വപ്നമായി Oru Greeshma Rathriyil Lyrics | Oru Greeshma Rathriyil Song Lyrics | Oru Greeshma Rathriyil Karaoke | Oru Greeshma Rathriyil Track | Oru Greeshma Rathriyil Malayalam Lyrics | Oru Greeshma Rathriyil Manglish Lyrics | Oru Greeshma Rathriyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Greeshma Rathriyil Christian Devotional Song Lyrics | Oru Greeshma Rathriyil Christian Devotional | Oru Greeshma Rathriyil Christian Song Lyrics | Oru Greeshma Rathriyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Greeshma Rathriyil
Pularkaala Swapnamayi
Malakha Chaare Ananja Neram

Maruvaakku Chollidaathe
Nalki Nee Nin Yauvvanam
Bhoolokha Naadhante Ammayaakaan

Nanniyodorkkunnu, Kanyaasuthar Njangal
Mery Maathave Nin, Thyaagaarppanam

Oru Greeshma Rathriyil...

Vibhaatha Nakshathrame... Amme, Amalolbhave...
Swargeeya Peedathil, Alankaaram Ettunna
Amme Manohari...
Snehaarchanaa... Ammakkekidunnitha...
Aathmavin Althaarayil....

-----

Kulirala Hima Bindhu Choodiya,
Dhanu Maasa Rathriyil...
Ilappozhiyum Shishira Veedhiyil,
Thurakkaatha Vaathil Padikalil...
Ullile Jeevanaam Paithalin Novum
Thudippumaai Nee Alanju

Kaalithozhuthin Orathirinnu,
Kannima Thettaathe Kaavalai
Ullam Nurungunna Raathanuppil,
Umma Puthappinte Choodu Nalki..

Thaaraattu Paattinte Eenamaayi...
Cherthu Urakki Nin Hridayathaalam..
Unniye, Pulki Urankkiyorilam Thennal...
Unniye, Pulki Urankkiyorilam Thennal...

Amme Nin Kaathil Manthrippu Maunamaayi..
Nanni, Nanni Mathram..
Nanni, Nanni Mathram..

Oru Grishma Rathriyil...

-----


Pularoli Vara Shobha Ekiya,
Jerusalem Devalayathil..
Madhu Chashaka Ruchi Pakarnnekiya,
Kaanayile Kalayaana Raavil...
Nee Jeevanekiya Daiveeka Venpraavin,
Aathmavin Kurukal Nee Arinjirunnu

Kalvarikunnin Thaazhvarayil,
Kannuneer Chaalicha Chithramaayi..
Mathru Snehathinte Theechithayil,
Puthra Viyogathin Saakshiyaayi..

Vaalsalyathode Nin Madiyilaayi...
Thazhuki Urakki Nee Pon Makane...
Yerushalem Puthrimaar Kurishin Vazhikalil
Yerushalem Puthrimaar Kurishin Vazhikalil

Amme Nin Kaathil Manthrippu Maunamaayi..
Nanni, Nanni Mathram..
Nanni, Nanni Mathram..

Oru Greeshma Rathriyil...

Vibhaatha Nakshathrame... Amme, Amalolbhave...
Swargeeya Peedathil, Alankaaram Ettunna
Amme Manohari...
Snehaarchanaa... Ammakkekidunnitha...
Aathmavin Althaarayil....

Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *

Views 6652.  Song ID 4402


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.