Malayalam Lyrics

| | |

A A A

My Notes
M ഒരു കുഞ്ഞു മന്നയായ്
അകതാരില്‍ നിറയാന്‍ നീ
വാ വാ, പൊന്നീശോയേ
F ഒരു കുഞ്ഞു മന്നയായ്
അകതാരില്‍ നിറയാന്‍ നീ
വാ വാ വാ എന്നീശോയേ
M തൂവെള്ള ഓസ്‌തിയില്‍
നറുവീഞ്ഞിന്‍ തുള്ളിയില്‍
അലിയുന്ന സ്‌നേഹമായ് വാ…
ഓ ദിവ്യകാരുണ്യമേ
A നാവിലലിയും കാരുണ്യമായി
ഈശോ നീ വരണേ
ഹൃത്തിനുളളില്‍ വാഴുവാന്‍ എന്‍
ഈശോ നീ വരണേ
A നാവിലലിയും കാരുണ്യമായി
ഈശോ നീ വരണേ
ഹൃത്തിനുളളില്‍ വാഴുവാന്‍ എന്‍
ഈശോ നീ വരണേ
—————————————–
M ആദ്യമായി നിന്നെ നാവില്‍ സ്വീകരിച്ചിടാന്‍
ഓര്‍മ്മവെച്ച നാള്‍ മുതലേ ഞാന്‍ കൊതിച്ചതാ
F ആദ്യമായി നിന്നെ നാവില്‍ സ്വീകരിച്ചിടാന്‍
ഓര്‍മ്മവെച്ച നാള്‍ മുതലേ ഞാന്‍ കൊതിച്ചതാ
M നവ്യ സ്‌നേഹമെന്നുമെന്നില്‍ നീ നിറക്കണേ
എന്റെ കുഞ്ഞു ജീവിതത്തെ നീ ഒരുക്കണേ
F നവ്യ സ്‌നേഹമെന്നുമെന്നില്‍ നീ നിറക്കണേ
എന്റെ കുഞ്ഞു ജീവിതത്തെ നീ ഒരുക്കണേ
A ഓ ദിവ്യ കാരുണ്യമേ
A നാവിലലിയും കാരുണ്യമായി
ഈശോ നീ വരണേ
ഹൃത്തിനുളളില്‍ വാഴുവാന്‍ എന്‍
ഈശോ നീ വരണേ
A നാവിലലിയും കാരുണ്യമായി
ഈശോ നീ വരണേ
ഹൃത്തിനുളളില്‍ വാഴുവാന്‍ എന്‍
ഈശോ നീ വരണേ
—————————————–
F എന്റെ കുഞ്ഞു മാനസത്തില്‍ വാഴുമേശുവേ
എന്റെ കൊച്ചു നോമ്പരങ്ങള്‍ ഓര്‍ത്തിടേണമേ
M എന്റെ കുഞ്ഞു മാനസത്തില്‍ വാഴുമേശുവേ
എന്റെ കൊച്ചു നോമ്പരങ്ങള്‍ ഓര്‍ത്തിടേണമേ
F നീ ചൊരിഞ്ഞ നന്മകള്‍ക്കു നന്ദിയേകുവാന്‍
കാത്തു കാത്തിരുന്നു നിന്നെ ഒന്നു കാണുവാന്‍
M നീ ചൊരിഞ്ഞ നന്മകള്‍ക്കു നന്ദിയേകുവാന്‍
കാത്തു കാത്തിരുന്നു നിന്നെ ഒന്നു കാണുവാന്‍
A ഓ ദിവ്യ കാരുണ്യമേ
F ഒരു കുഞ്ഞു മന്നയായ്
അകതാരില്‍ നിറയാന്‍ നീ
വാ വാ, പൊന്നീശോയേ
M ഒരു കുഞ്ഞു മന്നയായ്
അകതാരില്‍ നിറയാന്‍ നീ
വാ വാ വാ എന്നീശോയേ
F തൂവെള്ള ഓസ്‌തിയില്‍
നറുവീഞ്ഞിന്‍ തുള്ളിയില്‍
അലിയുന്ന സ്‌നേഹമായ് വാ…
ഓ ദിവ്യകാരുണ്യമേ
A നാവിലലിയും കാരുണ്യമായി
ഈശോ നീ വരണേ
ഹൃത്തിനുളളില്‍ വാഴുവാന്‍ എന്‍
ഈശോ നീ വരണേ
A നാവിലലിയും കാരുണ്യമായി
ഈശോ നീ വരണേ
ഹൃത്തിനുളളില്‍ വാഴുവാന്‍ എന്‍
ഈശോ നീ വരണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kunju Mannayayi Akatharil Nirayan Nee | ഒരു കുഞ്ഞു മന്നയായ് അകതാരില്‍ നിറയാന്‍ നീ Oru Kunju Mannayayi Lyrics | Oru Kunju Mannayayi Song Lyrics | Oru Kunju Mannayayi Karaoke | Oru Kunju Mannayayi Track | Oru Kunju Mannayayi Malayalam Lyrics | Oru Kunju Mannayayi Manglish Lyrics | Oru Kunju Mannayayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunju Mannayayi Christian Devotional Song Lyrics | Oru Kunju Mannayayi Christian Devotional | Oru Kunju Mannayayi Christian Song Lyrics | Oru Kunju Mannayayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Kunju Mannayaay
Akatharil Nirayan Nee
Va Va, Ponneeshoye

Oru Kunju Mannayaayi
Akatharil Nirayan Nee
Va Va Va Enneeshoye

Thoovella Osthiyil
Naruveenjin Thulliyil
Aliyunna Snehamaai Va
Oh Divya Karunyame

Naavilaliyum Karunyamayi
Eesho Nee Varane
Hruthinnullil Vaazhuvan En
Eesho Nee Varane

Navilaliyum Karunyamayi
Eesho Nee Varane
Hruthinnullil Vaazhuvan En
Eesho Nee Varane

-----

Aadhyamayi Ninne Naavil Sweekaricheedaan
Ormma Vecha Naal Muthale Njan Kothichatha
Aadhyamayi Ninne Naavil Sweekaricheedaan
Ormma Vecha Naal Muthale Njan Kothichatha

Navya Snehamennum Ennil Nee Nirakkane
Ente Kunju Jeevithathe Nee Orukkane
Navya Snehamennum Ennil Nee Nirakkane
Ente Kunju Jeevithathe Nee Orukkane
Oh Divya Karunyame

Naavil Aliyum Karunyamayi
Eesho Nee Varane
Hruthinnullil Vaazhuvan En
Eesho Nee Varane

Navil Aliyum Karunyamayi
Eesho Nee Varane
Hruthinnullil Vaazhuvan En
Eesho Nee Varane

-----

Ente Kunju Maanasathil Vaazhum Yeshuve
Ente Kochu Nombarangal Orthidename
Ente Kunju Maanasathil Vaazhum Yeshuve
Ente Kochu Nombarangal Orthidename

Nee Chorinja Nanmakalkku Nandiyekuvaan
Kaathu Kaathirunnu Ninne Onnu Kaanuvaan
Nee Chorinja Nanmakalkku Nandiyekuvaan
Kaathu Kaathirunnu Ninne Onnu Kaanuvaan
Oh Divya Karunyame

Oru Kunju Mannayaai
Akatharil Nirayan Nee
Va Va, Ponneeshoye

Oru Kunju Mannayai
Akatharil Nirayan Nee
Va Va Va Enneeshoye

Thuvella Osthiyil
Naruveenjin Thulliyil
Aliyunna Snehamaai Va
Oh Divya Karunyame

Naavilaliyum Karunyamayi
Eesho Nee Varane
Hruthinnullil Vaazhuvan En
Eesho Nee Varane

Navilaliyum Karunyamayi
Eesho Nee Varane
Hruthinnullil Vaazhuvan En
Eesho Nee Varane

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 3147.  Song ID 5965


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.