Malayalam Lyrics
My Notes
M | ഒരു കുഞ്ഞുപൂവു ഞാന്‍, കാഴ്ച്ചയേകുന്നൂ കരം നീട്ടി വാങ്ങി നീ സ്വീകരിക്കണമേ |
F | വിധവ തന്‍ ചെറുകാശു പോലെയീ കാഴ്ച്ചയെ കൈക്കൊള്ളുവാന്‍, കനിവാകേണമേ |
A | സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു |
A | സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു |
—————————————– | |
M | നീ തന്നൊരായിരം, നന്മകള്‍ക്കൊക്കെയും നന്ദിയായ് നല്‍കുന്നു എന്‍ ജീവിതം |
F | നീ തന്നൊരായിരം, നന്മകള്‍ക്കൊക്കെയും നന്ദിയായ് നല്‍കുന്നു എന്‍ ജീവിതം |
M | കുശവന്റെ കയ്യിലേ, കളിമണ്ണു പോലെന്നെ തിരുവുള്ളം പോല്‍ നീ, വാര്‍ത്തെടുക്കണമേ |
F | കുശവന്റെ കയ്യിലേ, കളിമണ്ണു പോലെന്നെ തിരുവുള്ളം പോല്‍ നീ, വാര്‍ത്തെടുക്കണമേ |
A | സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു |
—————————————– | |
F | നീ നല്കിടുന്നൊരാ, സഹനങ്ങളൊക്കെയും മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍ |
M | നീ നല്കിടുന്നൊരാ, സഹനങ്ങളൊക്കെയും മിഴിനീരായ് ചേര്‍ക്കുന്നീ പൊന്‍ കാസയില്‍ |
F | കുരിശിന്റെ മാറിലെ, ബലിപൊലീ കാഴ്ച്ചയെ ഉയരുന്ന സുഗന്ധത്തിന്‍, ധൂപമാക്കണമേ |
M | കുരിശിന്റെ മാറിലെ, ബലിപൊലീ കാഴ്ച്ചയെ ഉയരുന്ന സുഗന്ധത്തിന്‍, ധൂപമാക്കണമേ |
F | ഒരു കുഞ്ഞുപൂവു ഞാന്‍, കാഴ്ച്ചയേകുന്നൂ കരം നീട്ടി വാങ്ങി നീ സ്വീകരിക്കണമേ |
M | വിധവ തന്‍ ചെറുകാശു പോലെയീ കാഴ്ച്ചയെ കൈക്കൊള്ളുവാന്‍, കനിവാകേണമേ |
A | സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു |
A | സ്വീകരിക്കണമേ നാഥാ സ്വീകരിക്കണമേ എന്നെയിന്നു പൂര്‍ണമായ് സമര്‍പ്പിക്കുന്നു |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Kunju Poovu Njan Kazhchayekunnu Karam Neeti Vangi | ഒരു കുഞ്ഞുപൂവു ഞാന്‍, കാഴ്ച്ചയേകുന്നൂ Oru Kunju Poovu Njan Kazhchayekunnu Lyrics | Oru Kunju Poovu Njan Kazhchayekunnu Song Lyrics | Oru Kunju Poovu Njan Kazhchayekunnu Karaoke | Oru Kunju Poovu Njan Kazhchayekunnu Track | Oru Kunju Poovu Njan Kazhchayekunnu Malayalam Lyrics | Oru Kunju Poovu Njan Kazhchayekunnu Manglish Lyrics | Oru Kunju Poovu Njan Kazhchayekunnu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Kunju Poovu Njan Kazhchayekunnu Christian Devotional Song Lyrics | Oru Kunju Poovu Njan Kazhchayekunnu Christian Devotional | Oru Kunju Poovu Njan Kazhchayekunnu Christian Song Lyrics | Oru Kunju Poovu Njan Kazhchayekunnu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Karam Neeti Vaangi Nee Sweekarikkaname
Vidhawa Than Cheru Kaashu Pole Ee Kazhchaye
Kaikolluvaan, Kanivakename
Sweekarikkaname Naadha Sweekarikkaname
Enne Innu Poornamayi Samarppikkunnu
Sweekarikkaname Naadha Sweekarikkaname
Enne Innu Poornamayi Samarppikkunnu
-----
Nee Thannoraayiram, Nanmakalkokkeyum
Nanniyaai Nalkunnu En Jeevitham
Nee Thannoraayiram, Nanmakalkokkeyum
Nanniyaai Nalkunnu En Jeevitham
Kushavante Kayyile, Kalimannu Polenne
Thiruvullam Pol Nee, Vaarthedukkaname
Kushavante Kayyile, Kalimannu Polenne
Thiruvullam Pol Nee, Vaarthedukkaname
Sweekarikkaname Naadha Sweekarikkaname
Enne Innu Poornamayi Samarppikkunnu
-----
Nee Nalkidunnora, Sahanangalokkeyum
Mizhineeraai Cherkunnee Pon Kaasayil
Nee Nalkidunnora, Sahanangalokkeyum
Mizhineeraai Cherkunnee Pon Kaasayil
Kurishinte Maarile, Bali Pol Ee Kaazhchaye
Uyarunna Sughandhathin, Dhoopamakkaname
Kurishinte Maarile, Bali Pol Ee Kaazhchaye
Uyarunna Sughandhathin, Dhoopamakkaname
Oru Kunju Poovu Njan, Kaazhchayekunnu
Karam Neeti Vaangi Nee Sweekarikkaname
Vidhawa Than Cheru Kaashu Pole Ee Kazhchaye
Kaikolluvaan, Kanivakename
Sweekarikkaname Naadha Sweekarikkaname
Enne Innu Poornamayi Samarppikkunnu
Sweekarikkaname Naadha Sweekarikkaname
Enne Innu Poornamayi Samarppikkunnu
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet