Malayalam Lyrics

| | |

A A A

My Notes
M ഒരു നിലാ പൂവിന്റെ ഇതളില്‍
ചിറകുണര്‍ത്തുന്നൊരു ശലഭമായി
F ഒരു സ്‌നേഹ ചുംബനം തേടി
എന്നേശു നാഥാ നിന്‍ സവിധേ
A ഹൃദയം അമൃതിന്‍ അലകള്‍ തിരയും തീരം
എന്നേശു നാഥന്റെ സ്വര്‍ഗ്ഗ ഗേഹം
A ദൈവസ്‌നേഹ തേനൂറും, പൂവിന്നുള്ളില്‍ പൂക്കാലം
തേടിയെത്തും താഴെ മണ്ണിന്‍ പൈതങ്ങള്‍ നാം
A ഈശോ ഇന്നെന്‍ ആത്മാവില്‍, കൂടൊരുക്കി കൂട്ടായി
ഓടിയെത്തും മേലേവിണ്ണിന്‍ സമ്മാനമായി
—————————————–
M സ്വര്‍ഗ്ഗതീരങ്ങള്‍ എങ്ങു തേടുന്നു
എന്നില്‍ നിന്നകലെ നീ മകളെ
F കൂടു വിട്ടൊരെന്‍ ഹൃദയം…
താതനായ നിന്‍ മൊഴിയാല്‍…
A മേഘ വെണ്‍തൂവല്‍ ഞാന്‍, തളിര്‍മരച്ചില്ലയില്‍
ഒരു നവ വിഹായസ്സിന്‍ സ്വപ്‌നമായി
A ദൈവസ്‌നേഹ തേനൂറും, പൂവിന്നുള്ളില്‍ പൂക്കാലം
തേടിയെത്തും താഴെ മണ്ണിന്‍ പൈതങ്ങള്‍ നാം
A ഈശോ ഇന്നെന്‍ ആത്മാവില്‍, കൂടൊരുക്കി കൂട്ടായി
ഓടിയെത്തും മേലേവിണ്ണിന്‍ സമ്മാനമായി
—————————————–
F ശൂന്യ രാത്രികളില്‍ എങ്ങലോടെ ഞാന്‍
പാതിവഴി യാത്ര പിരിയേ
M പിന്തിരിഞ്ഞു ഞാന്‍ നിന്നു…
മൗനമായ നിന്‍ മൊഴിയില്‍…
A സ്വര്‍ഗ്ഗപൂമാനം നീ, കാറ്റില്‍ ചാഞ്ചാടുമെന്‍
അരിയ ചിറകിനൊരു പുതു വാനമായി
F ഒരു നിലാ പൂവിന്റെ ഇതളില്‍
ചിറകുണര്‍ത്തുന്നൊരു ശലഭമായി
M ഒരു സ്‌നേഹ ചുംബനം തേടി
എന്നേശു നാഥാ നിന്‍ സവിധേ
A ഹൃദയം അമൃതിന്‍ അലകള്‍ തിരയും തീരം
എന്നേശു നാഥന്റെ സ്വര്‍ഗ്ഗ ഗേഹം
A ദൈവസ്‌നേഹ തേനൂറും, പൂവിന്നുള്ളില്‍ പൂക്കാലം
തേടിയെത്തും താഴെ മണ്ണിന്‍ പൈതങ്ങള്‍ നാം
A ഈശോ ഇന്നെന്‍ ആത്മാവില്‍, കൂടൊരുക്കി കൂട്ടായി
ഓടിയെത്തും മേലേവിണ്ണിന്‍ സമ്മാനമായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nila Poovinte Ithalil | ഒരു നിലാ പൂവിന്റെ ഇതളില്‍ ചിറകുണര്‍ത്തുന്നൊരു ശലഭമായി Oru Nila Poovinte Ithalil Lyrics | Oru Nila Poovinte Ithalil Song Lyrics | Oru Nila Poovinte Ithalil Karaoke | Oru Nila Poovinte Ithalil Track | Oru Nila Poovinte Ithalil Malayalam Lyrics | Oru Nila Poovinte Ithalil Manglish Lyrics | Oru Nila Poovinte Ithalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nila Poovinte Ithalil Christian Devotional Song Lyrics | Oru Nila Poovinte Ithalil Christian Devotional | Oru Nila Poovinte Ithalil Christian Song Lyrics | Oru Nila Poovinte Ithalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nila Poovinte Ithalil
Chirakunarthunnoru Shalabhamayi
Oru Sneha Chumbanam Thedi
Enneshu Nadha Nin Savidhe
Hrudhayam Amruthin Alakal Thirayum Theeram
Enneshu Nadhante Swargga Geham

Daiva Sneha Thenoorum, Poovin Ullil Pookkaalam
Thediyethum Thaazhe Mannin Paithangal Naam
Eesho Innen Aathmaavil, Koodorukki Koottaayi
Odiyethum Mele Vinnin Sammanamaayi

-----

Swargga Theerangal Engu Thedunnu
Ennil Ninnakale Nee Makale
Koodu Vittoren Hrudhayam
Thaathanaya Nin Mozhiyaal
Megha Venn Thooval Njan Thalir Mara Chillayil
Oru Nava Vihayasin Swapnamayi

Daiva Sneha Thenoorum, Poovin Ullil Pookkaalam
Thediyethum Thaazhe Mannin Paithangal Naam
Eesho Innen Aathmaavil, Koodorukki Koottaayi
Odiyethum Mele Vinnin Sammanamaayi

-----

Shoonya Rathrikalil Engalode Njan
Paathi Vazhi Yathra Piriye
Pinthirinju Njan Ninnu
Maunamaya Nin Mozhiyaal
Swarga Poomaanam Nee Kaattil Chanjaduen
Ariya Chirakinnoru Puthu Vaanamaayi

Oru Nila Poovinte Ithalil
Chirakunarthunnoru Shalabhamayi
Oru Snehachumbanam Thedi
Enneshu Nadha Nin Savidhe
Hrudhayam Amruthin Alakal Thirayum Theeram
Enneshu Nadhante Swargga Geham

Daiva Sneha Thenoorum, Poovin Ullil Pookkaalam
Thediyethum Thazhe Mannin Paithangal Nam
Eesho Innen Aathmaavil, Koodorukki Koottaayi
Odiyethum Mele Vinnin Sammanamaayi

nila puvinte nilapoovinte nilapuvinte nilaapoovinte nilaapuvinte nilaa oru snehachumpanam chumpanam


Media

If you found this Lyric useful, sharing & commenting below would be Prodigious!

Your email address will not be published. Required fields are marked *





Views 1433.  Song ID 6306


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.