Malayalam Lyrics
My Notes
M | ഒരു നിമിഷം ഞാന്‍ കുരിശിന്‍ ചുവട്ടില്‍ മാതാവിനൊപ്പം നിന്നോട്ടെ കുന്തം പകുത്തോരാ ഹൃദയത്തില്‍ നിന്നിറ്റു വീഴുന്ന രക്തത്തില്‍ കഴുകീടട്ടെ |
F | ഒരു നിമിഷം ഞാന്‍ കുരിശിന്‍ ചുവട്ടില്‍ മാതാവിനൊപ്പം നിന്നോട്ടെ കുന്തം പകുത്തോരാ ഹൃദയത്തില്‍ നിന്നിറ്റു വീഴുന്ന രക്തത്തില്‍ കഴുകീടട്ടെ |
—————————————– | |
M | എന്‍ പാപം തീര്‍ത്തൊരാ മൂന്നാണിമേല്‍ പിടയുന്ന നാഥനെ ഞാന്‍ കണ്ടു |
F | എന്‍ പാപം തീര്‍ത്തൊരാ മൂന്നാണിമേല്‍ പിടയുന്ന നാഥനെ ഞാന്‍ കണ്ടു |
M | സങ്കടത്താലെന്റെ ഉള്ളം വിതുമ്പി പാപിനി മറിയ ഞാന്‍ തളര്‍ന്നു വീണു |
F | സങ്കടത്താലെന്റെ ഉള്ളം വിതുമ്പി പാപിനി മറിയ ഞാന്‍ തളര്‍ന്നു വീണു |
—————————————– | |
F | ദാഹ ജലത്തിനായ്, കേണ നേരം നിന്‍ ദാഹം ശമിപ്പിക്കാന്‍ വെമ്പിയുള്ളം |
M | ദാഹ ജലത്തിനായ്, കേണ നേരം നിന്‍ ദാഹം ശമിപ്പിക്കാന്‍ വെമ്പിയുള്ളം |
F | നിസ്സഹായയായെന്റെ നെഞ്ചം തകര്‍ന്നു നിന്നില്‍ നിന്നേറെ ഞാന്‍ അകന്നു പോയി |
M | നിസ്സഹായയായെന്റെ നെഞ്ചം തകര്‍ന്നു നിന്നില്‍ നിന്നേറെ ഞാന്‍ അകന്നു പോയി |
—————————————– | |
M | കാല്‍വരി മലയുടെ മുകളില്‍ നിന്നും ഏകയായ് ഞാന്‍, ഇറങ്ങിടുമ്പോള്‍ |
F | കാല്‍വരി മലയുടെ മുകളില്‍ നിന്നും ഏകയായ് ഞാന്‍, ഇറങ്ങിടുമ്പോള്‍ |
M | കുരിശിന്റെ തണലില്‍ മുന്നോട്ടു നീങ്ങാന്‍ കൃപയെനിക്കേകുമോ യേശു നാഥാ |
F | കുരിശിന്റെ തണലില്‍ മുന്നോട്ടു നീങ്ങാന്‍ കൃപയെനിക്കേകുമോ യേശു നാഥാ |
A | ഒരു നിമിഷം ഞാന്‍ കുരിശിന്‍ ചുവട്ടില്‍ മാതാവിനൊപ്പം നിന്നോട്ടെ കുന്തം പകുത്തോരാ ഹൃദയത്തില്‍ നിന്നിറ്റു വീഴുന്ന രക്തത്തില്‍ കഴുകീടട്ടെ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nimisham Njan Kurishin Chuvattil | ഒരു നിമിഷം ഞാന്‍ കുരിശിന്‍ ചുവട്ടില്‍ മാതാവിനൊപ്പം നിന്നോട്ടെ Oru Nimisham Njan Kurishin Chuvattil Lyrics | Oru Nimisham Njan Kurishin Chuvattil Song Lyrics | Oru Nimisham Njan Kurishin Chuvattil Karaoke | Oru Nimisham Njan Kurishin Chuvattil Track | Oru Nimisham Njan Kurishin Chuvattil Malayalam Lyrics | Oru Nimisham Njan Kurishin Chuvattil Manglish Lyrics | Oru Nimisham Njan Kurishin Chuvattil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nimisham Njan Kurishin Chuvattil Christian Devotional Song Lyrics | Oru Nimisham Njan Kurishin Chuvattil Christian Devotional | Oru Nimisham Njan Kurishin Chuvattil Christian Song Lyrics | Oru Nimisham Njan Kurishin Chuvattil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Maathavinoppam Ninnotte
Kuntham Pakuthora Hrudhayathil Ninnittu
Veezhunna Rakthathil Kazhukeedatte
Oru Nimisham Njan Kurishin Chuvattil
Maathavinoppam Ninnotte
Kuntham Pakuthora Hrudhayathil Ninnittu
Veezhunna Rakthathil Kazhukeedatte
-----
En Paapam Theerthora Moonanimel
Pidayunna Nadhane Njan Kandu
En Paapam Theerthora Moonanimel
Pidayunna Nadhane Njan Kandu
Sankadathaal Ente Ullam Vithumbi
Paapini Mariya Njan Thalarnnu Veenu
Sankadathaal Ente Ullam Vithumbi
Paapini Mariya Njan Thalarnnu Veenu
-----
Dhaaha Jalathinaai, Kena Neram Nin
Dhaaham Shamippikkan Vembi Ullam
Dhaaha Jalathinaai, Kena Neram Nin
Dhaaham Shamippikkan Vembi Ullam
Nissahayayaayente Nencham Thakarnnu
Ninnil Ninnere Njan Akannu Poyi
Nissahayayaayente Nencham Thakarnnu
Ninnil Ninnere Njan Akannu Poyi
-----
Kalvari Malayude Mukalil Ninnum
Ekayaai Njan, Irangidumbol
Kalvari Malayude Mukalil Ninnum
Ekayaai Njan, Irangidumbol
Kurishinte Thanalil Munnottu Neengaan
Krupayenikkekumo Yeshu Nadha
Kurishinte Thanalil Munnottu Neengaan
Krupayenikkekumo Yeshu Nadha
Oru Nimisham Njan Kurishin Chuvattil
Mathavinoppam Ninnotte
Kuntham Pakuthora Hrudhayathil Ninnittu
Veezhunna Rakthathil Kazhukeedatte
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet