Malayalam Lyrics

| | |

A A A

My Notes
M ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍
F ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍
M ആ കാരുണ്യവും, നിറവാത്സല്യവും
സ്‌നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാന്‍
F ആ കാരുണ്യവും, നിറവാത്സല്യവും
സ്‌നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാന്‍
M എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴല്‍ നീക്കുമമ്മേ
F എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴല്‍ നീക്കുമമ്മേ
A ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍
—————————————–
M പരിശുദ്ധരാകുവാന്‍, ആഗ്രഹിച്ചമ്മേ നിന്‍
മക്കളീ ഭൂമിയില്‍ അലഞ്ഞിടുന്നു
F പരിശുദ്ധരാകുവാന്‍, ആഗ്രഹിച്ചമ്മേ നിന്‍
മക്കളീ ഭൂമിയില്‍ അലഞ്ഞിടുന്നു
M തിരുഹിതം പോലെന്നും, ജീവിക്കുവാനമ്മേ
തിരുസുതനോടെന്നും പ്രാര്‍ത്ഥിക്കണേ
F തിരുഹിതം പോലെന്നും, ജീവിക്കുവാനമ്മേ
തിരുസുതനോടെന്നും പ്രാര്‍ത്ഥിക്കണേ
A ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍
—————————————–
F അലസതയാലെന്‍ ആത്മീയ നിഷ്‌ഠകള്‍
അവഗണിച്ചഹന്തയാല്‍ നടന്നിടുമ്പോള്‍
M അലസതയാലെന്‍ ആത്മീയ നിഷ്‌ഠകള്‍
അവഗണിച്ചഹന്തയാല്‍ നടന്നിടുമ്പോള്‍
F നിരന്തരമാത്മാവില്‍ ദിവ്യ സങ്കീര്‍ത്തനം
ആലപിച്ചോരമ്മേ ഓര്‍ത്തിടും ഞാന്‍
M നിരന്തരമാത്മാവില്‍ ദിവ്യ സങ്കീര്‍ത്തനം
ആലപിച്ചോരമ്മേ ഓര്‍ത്തിടും ഞാന്‍
F ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍
M ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍
F ആ കാരുണ്യവും, നിറവാത്സല്യവും
സ്‌നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാന്‍
M ആ കാരുണ്യവും, നിറവാത്സല്യവും
സ്‌നേഹ തിരുത്തലുമെല്ലാമറിയുന്നു ഞാന്‍
F എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴല്‍ നീക്കുമമ്മേ
M എന്റെ ആത്മാവിന്നഴകേകുമമ്മേ
എന്റെ ഹൃദയത്തിന്നഴല്‍ നീക്കുമമ്മേ
A ഒരു നോട്ടം മതിയെന്റെയമ്മേ
അതിലെല്ലാമുണ്ടെന്നറിയുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nottam Mathiyente Amme Athil Ellaam Undennariyunnu Njan | ഒരു നോട്ടം മതിയെന്റെയമ്മേ അതിലെല്ലാമുണ്ടന്നറിയുന്നു ഞാന്‍ Oru Nottam Mathiyente Amme Lyrics | Oru Nottam Mathiyente Amme Song Lyrics | Oru Nottam Mathiyente Amme Karaoke | Oru Nottam Mathiyente Amme Track | Oru Nottam Mathiyente Amme Malayalam Lyrics | Oru Nottam Mathiyente Amme Manglish Lyrics | Oru Nottam Mathiyente Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nottam Mathiyente Amme Christian Devotional Song Lyrics | Oru Nottam Mathiyente Amme Christian Devotional | Oru Nottam Mathiyente Amme Christian Song Lyrics | Oru Nottam Mathiyente Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Nottam Mathi Ente Amme
Athil Ellaam Undennariyunnu Njan
Oru Nottam Mathi Ente Amme
Athil Ellaam Undennariyunnu Njan

Aa Kaarunyavum, Nira Valsalyavum
Sneha Thiruthalum Ellaamariyunnu Njan
Aa Kaarunyavum, Nira Valsalyavum
Sneha Thiruthalum Ellaamariyunnu Njan

Ente Aathmaavinn Azhakekum Amme
Ente Hrdhayathin Aazhal Neekkum Amme
Ente Aathmaavinn Azhakekum Amme
Ente Hrdhayathin Aazhal Neekkum Amme

Orunnottam Mathi Ente Amme
Athil Ellaam Undennariyunnu Njan

-----

Parishudharaakuvaan, Aagrahichamme Nin
Makkal Ee Bhoomiyil Alanjeedunnu
Parishudharaakuvaan, Aagrahichamme Nin
Makkal Ee Bhoomiyil Alanjeedunnu

Thiru Hitham Polennum Jeevikkuvaanamme
Thirusuthanodennum Prarthikkane
Thiru Hitham Polennum Jeevikkuvaanamme
Thirusuthanodennum Prarthikkane

Orunottam Mathi Ente Amme
Athil Ellaam Undennariyunnu Njan

-----

Alasathayaal En Aathmeeya Nishttagal
Avaganich Ahanthayaal Nadannidumbol
Alasathayaal En Aathmeeya Nishttagal
Avaganich Ahanthayaal Nadannidumbol

Niratharam Aathmaavil Divya Sankeerthanam
Aalapichoramme Orthidum Njan
Niratharam Aathmaavil Divya Sankeerthanam
Aalapichoramme Orthidum Njan

Oru Nottam Mathi Ente Amme
Athil Ellaam Undennariyunnu Njan
Oru Nottam Mathi Ente Amme
Athil Ellaam Undennariyunnu Njan

Aa Kaarunyavum, Nira Valsalyavum
Sneha Thiruthalum Ellaamariyunnu Njan
Aa Kaarunyavum, Nira Valsalyavum
Sneha Thiruthalum Ellaamariyunnu Njan

Ente Aathmaavinn Azhakekum Amme
Ente Hrdhayathin Aazhal Neekkum Amme
Ente Aathmaavinn Azhakekum Amme
Ente Hrdhayathin Aazhal Neekkum Amme

Oru Nottam Mathi Ente Amme
Athil Ellaam Undennariyunnu Njan

Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 2777.  Song ID 5428


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.