Malayalam Lyrics
My Notes
M | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ തൊടുമോ? |
F | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ തൊടുമോ? |
M | കണ്ണീരെല്ലാം, കാണിക്കയാക്കി നിന്മുമ്പില്‍ നില്‍ക്കുന്നു ഞാന്‍ |
F | നിന്റെ സ്നേഹം ,അലിവോടെ നീ എന്നുള്ളില്‍ ചൊരിയേണമേ |
A | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ തൊടുമോ? |
—————————————– | |
M | കാനായിലും മരുഭൂവിലും നിന്‍ പാതസ്‌പര്‍ശനം വരദാനമായി |
F | മനതാരിലും മിഴിനീരിലും നിന്മുഖ ദര്‍ശനം ആമോദമായി |
M | ശോകകാറ്റില്‍ ഞാന്‍ നീറിടുമ്പോള്‍ നീയൊന്നു താലോലിക്കൂ |
A | നീയൊന്നു താലോലിക്കൂ |
A | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ തൊടുമോ? |
—————————————– | |
F | ഈ ഭൂമിയില്‍ ഇഴയുന്നു ഞാന്‍ ജീവിതഭാരം തോളിലേറ്റി |
M | ആരാരുമില്ല ആശ്വാസമായി നില്‍ക്കുന്നു ദൂരെ തണലായി നീ |
F | ഈ യാത്രയില്‍ നീ വഴി തെളിക്കു വീഴാതെ വെളിച്ചമേകു |
A | വീഴാതെ വെളിച്ചമേകു |
A | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ തൊടുമോ? കണ്ണീരെല്ലാം, കാണിക്കയാക്കി നിന്മുമ്പില്‍ നില്‍ക്കുന്നു ഞാന്‍ നിന്റെ സ്നേഹം ,അലിവോടെ നീ എന്നുള്ളില്‍ ചൊരിയേണമേ |
A | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ തൊടുമോ? |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Nullu Sneham Tharumo? Oru Mathra Enne Thodumo? | ഒരു നുള്ളു സ്നേഹം തരുമോ? ഒരു മാത്ര എന്നെ Oru Nullu Sneham Tharumo Lyrics | Oru Nullu Sneham Tharumo Song Lyrics | Oru Nullu Sneham Tharumo Karaoke | Oru Nullu Sneham Tharumo Track | Oru Nullu Sneham Tharumo Malayalam Lyrics | Oru Nullu Sneham Tharumo Manglish Lyrics | Oru Nullu Sneham Tharumo Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Nullu Sneham Tharumo Christian Devotional Song Lyrics | Oru Nullu Sneham Tharumo Christian Devotional | Oru Nullu Sneham Tharumo Christian Song Lyrics | Oru Nullu Sneham Tharumo MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Mathra Enne Thodumo?
Oru Nullu Sneham Tharumo?
Oru Mathra Enne Thodumo?
Kanneer Ellam, Kaanikkayaakki
Nin Munbil Nikunnu Njan
Ninte Sneham, Alivode Nee
Ennulil Choriyename
Oru Nullu Sneham Tharumo?
Oru Mathra Enne Thodumo?
-----
Kaanayilum Marubhoovilum
Nin Paadha Sparshanam Varadhaanamaayi
Manathaarilum Mizhi Neerilum
Nin Mukha Dharshanam Aamodhamaayi
Shoka Kaatil Njan Neeridumpol
Neeyonnu Thalolikku
Neeyonnu Thalolikku
Oru Nullu Sneham Tharumo?
Oru Mathra Enne Thodumo?
-----
Ee Bhumiyil Ezhayunnu Njan
Jeevitha Bharam Tholiletti
Aararumilla Ashwaasamaayi
Nilkunnu Dhoore Thanalayi Nee
Ee Yathrayil Nee Vazhi Thelikku
Vizhathe Velichameku
Vizhathe Velichameku
Oru Nullu Sneham Tharumo?
Oru Mathra Enne Thodumo?
Kanneer Ellam, Kaanikkayaakki
Nin Munbil Nikunnu Njan
Ninte Sneham, Alivode Nee
Ennulil Choriyename
Oru Nullu Sneham Tharumo?
Oru Mathra Enne Thodumo?
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet