Malayalam Lyrics

| | |

A A A

My Notes
M ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
F ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
M നവമൊരു പെസഹാ തിരുനാളിന്‍ വേളയില്‍
അപ്പം മുറിക്കുവാന്‍ ആശയായി
അപ്പം മുറിക്കുവാന്‍ ആശയായി
F നവമൊരു പെസഹാ തിരുനാളിന്‍ വേളയില്‍
അപ്പം മുറിക്കുവാന്‍ ആശയായി
അപ്പം മുറിക്കുവാന്‍ ആശയായി
M ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
F ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
M നവമൊരു പെസഹാ തിരുനാളിന്‍ വേളയില്‍
അപ്പം മുറിക്കുവാന്‍ ആശയായി
അപ്പം മുറിക്കുവാന്‍ ആശയായി
F നവമൊരു പെസഹാ തിരുനാളിന്‍ വേളയില്‍
അപ്പം മുറിക്കുവാന്‍ ആശയായി
അപ്പം മുറിക്കുവാന്‍ ആശയായി
A അങ്ങേ നാമം പൂജിതമാകട്ടെ
അങ്ങു തന്‍ മാനസം ഭൂമിയില്‍ പൂക്കട്ടെ
A അങ്ങേ നാമം പൂജിതമാകട്ടെ
അങ്ങു തന്‍ മാനസം ഭൂമിയില്‍ പൂക്കട്ടെ
A താതാ നിന്‍ മനം സ്വര്‍ഗ്ഗത്തിലെപോല്‍
ഭൂമിയിലും നിറവേറ്റിടണേ
A താതാ നിന്‍ മനം സ്വര്‍ഗ്ഗത്തിലെപോല്‍
ഭൂമിയിലും നിറവേറ്റിടണേ
M ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
F ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
—————————————–
M ഒരു പുത്തന്‍ കാനാന്‍ ദേശത്തെ വാസം
ഞങ്ങള്‍ക്കു നല്‍കാന്‍ നീ വരൂ നാഥാ
🎵🎵🎵
F ഒരു പുത്തന്‍ കാനാന്‍ ദേശത്തെ വാസം
ഞങ്ങള്‍ക്കു നല്‍കാന്‍ നീ വരൂ നാഥാ
M വെളിപാടു നല്‍കിയ പുത്തന്‍ ആകാശവും
പുതു ഭൂമിയും ഞങ്ങള്‍ക്കേകുക നാഥാ
F വെളിപാടു നല്‍കിയ പുത്തന്‍ ആകാശവും
പുതു ഭൂമിയും ഞങ്ങള്‍ക്കേകുക നാഥാ
A അങ്ങേ നാമം പൂജിതമാകട്ടെ
അങ്ങു തന്‍ മാനസം ഭൂമിയില്‍ പൂക്കട്ടെ
A അങ്ങേ നാമം പൂജിതമാകട്ടെ
അങ്ങു തന്‍ മാനസം ഭൂമിയില്‍ പൂക്കട്ടെ
A താതാ നിന്‍ മനം സ്വര്‍ഗ്ഗത്തിലെപോല്‍
ഭൂമിയിലും നിറവേറ്റിടണേ
A താതാ നിന്‍ മനം സ്വര്‍ഗ്ഗത്തിലെപോല്‍
ഭൂമിയിലും നിറവേറ്റിടണേ
M ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
F ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
—————————————–
F തീരാത്ത നോവിന്റെ തീരത്തണയുന്ന
തീരാ സങ്കടം അപ്പാടെ മാറ്റുന്ന
🎵🎵🎵
M തീരാത്ത നോവിന്റെ തീരത്തണയുന്ന
തീരാ സങ്കടം അപ്പാടെ മാറ്റുന്ന
F കവിളിലെ കണ്ണീരു തുടയ്‌ക്കുന്ന നാഥാ നിന്‍
കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുന്നു
M കവിളിലെ കണ്ണീരു തുടയ്‌ക്കുന്ന നാഥാ നിന്‍
കാലൊച്ച കേള്‍ക്കുവാന്‍ കാതോര്‍ത്തിരിക്കുന്നു
A അങ്ങേ നാമം പൂജിതമാകട്ടെ
അങ്ങു തന്‍ മാനസം ഭൂമിയില്‍ പൂക്കട്ടെ
A അങ്ങേ നാമം പൂജിതമാകട്ടെ
അങ്ങു തന്‍ മാനസം ഭൂമിയില്‍ പൂക്കട്ടെ
A താതാ നിന്‍ മനം സ്വര്‍ഗ്ഗത്തിലെപോല്‍
ഭൂമിയിലും നിറവേറ്റിടണേ
A താതാ നിന്‍ മനം സ്വര്‍ഗ്ഗത്തിലെപോല്‍
ഭൂമിയിലും നിറവേറ്റിടണേ
F ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
M ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
F നവമൊരു പെസഹാ തിരുനാളിന്‍ വേളയില്‍
അപ്പം മുറിക്കുവാന്‍ ആശയായി
അപ്പം മുറിക്കുവാന്‍ ആശയായി
M നവമൊരു പെസഹാ തിരുനാളിന്‍ വേളയില്‍
അപ്പം മുറിക്കുവാന്‍ ആശയായി
അപ്പം മുറിക്കുവാന്‍ ആശയായി
A ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി
A ഒരു പുറപ്പാടിന്റെ നേരമായി
പുതു പുറപ്പാടിന്റെ കാലമായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Purappadinte Neramayi | ഒരു പുറപ്പാടിന്റെ നേരമായി പുതു പുറപ്പാടിന്റെ കാലമായി Oru Purappadinte Neramayi Lyrics | Oru Purappadinte Neramayi Song Lyrics | Oru Purappadinte Neramayi Karaoke | Oru Purappadinte Neramayi Track | Oru Purappadinte Neramayi Malayalam Lyrics | Oru Purappadinte Neramayi Manglish Lyrics | Oru Purappadinte Neramayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Purappadinte Neramayi Christian Devotional Song Lyrics | Oru Purappadinte Neramayi Christian Devotional | Oru Purappadinte Neramayi Christian Song Lyrics | Oru Purappadinte Neramayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Purapadinte Neramayi
Puthu Purapaadinte Kaalamayi
Oru Purapadinte Neramaayi
Puthu Purapaadinte Kaalamaayi

Navamoru Pesaha Thirunalin Velayil
Appam Murikkuvaan Aashayaayi
Appam Murikkuvaan Aashayaayi

Navamoru Pesaha Thirunalin Velayil
Appam Murikkuvaan Aashayaayi
Appam Murikkuvaan Aashayaayi

Oru Purappadinte Neramayi
Puthu Purappaadinte Kaalamayi
Oru Purappadinte Neramaayi
Puthu Purappaadinte Kaalamaayi

Navamoru Pesaha Thirunalin Velayil
Appam Murikkuvaan Aashayaayi
Appam Murikkuvaan Aashayaayi

Navamoru Pesaha Thirunalin Velayil
Appam Murikkuvaan Aashayaayi
Appam Murikkuvaan Aashayaayi

Ange Naamam Poojithamakatte
Angu Than Maanasam Bhoomiyil Pookatte
Ange Naamam Poojithamakatte
Angu Than Maanasam Bhoomiyil Pookatte

Thaatha Nin Manam Swargathile Pol
Bhoomiyilum Niravettiidane
Thaatha Nin Manam Swargathile Pol
Bhoomiyilum Niravettiidane

Oru Purappadinte Neramaayi
Puthu Purappaadinte Kaalamaayi
Oru Purappadinte Neramaayi
Puthu Purappaadinte Kaalamaayi

-----

Oru Puthen Kaanaan Dheshathe Vaasam
Njangalkku Nalkan Nee Varu Nadha

🎵🎵🎵

Oru Puthen Kaanaan Dheshathe Vaasam
Njangalkku Nalkan Nee Varu Nadha

Velipadu Nalkiya Puthen Aaskashavum
Puthu Bhoomiyum Njangalkkekuka Nadha
Velipadu Nalkiya Puthen Aaskashavum
Puthu Bhoomiyum Njangalkkekuka Nadha

Ange Naamam Poojithamakatte
Angu Than Maanasam Bhoomiyil Pookatte
Ange Naamam Poojithamakatte
Angu Than Maanasam Bhoomiyil Pookatte

Thaatha Nin Manam Swargathile Pol
Bhoomiyilum Niravettiidane
Thaatha Nin Manam Swargathile Pol
Bhoomiyilum Niravettiidane

Orupurapadinte Neramaayi
Puthu Purapaadinte Kaalamaayi
Orupurappadinte Neramaayi
Puthu Purapaadinte Kaalamaayi

-----

Theeratha Novinte Theerathanayunna
Theeraa Sankadam Aapaade Mattunna

🎵🎵🎵

Theeratha Novinte Theerathanayunna
Theeraa Sankadam Aapaade Mattunna

Kavilile Kaneeru Thudaikkunna Nadha Nin
Kaalocha Kelkkuvaan Kaathorthirikkunnu
Kavilile Kaneeru Thudaikkunna Nadha Nin
Kaalocha Kelkkuvaan Kaathorthirikkunnu

Ange Namam Poojithamakatte
Angu Than Manasam Bhoomiyil Pookatte
Ange Namam Poojithamakatte
Angu Than Manasam Bhoomiyil Pookatte

Thatha Nin Manam Swargathile Pol
Bhoomiyilum Niravettiidane
Thatha Nin Manam Swargathile Pol
Bhoomiyilum Niravettiidane

Orupurapadinte Neramaayi
Puthu Purapaadinte Kaalamaayi
Orupurappadinte Neramaayi
Puthu Purapaadinte Kaalamaayi

Navam Oru Pesaha Thirunaalin Velayil
Appam Murikkuvan Aashayaayi
Appam Murikkuvan Aashayaayi

Navam Oru Pesaha Thirunaalin Velayil
Appam Murikkuvan Aashayaayi
Appam Murikkuvan Aashayaayi

Orupurapadinte Neramaayi
Puthu Purapaadinte Kaalamaayi
Orupurappadinte Neramaayi
Puthu Purapaadinte Kaalamaayi

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *

Views 729.  Song ID 7386


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.