Malayalam Lyrics
My Notes
M | ഒരു ശിമയോനായ്,ഞാന്‍ വരാം നിന്റെ കുരിശു ചുമന്നിടാന്‍ |
F | ഒരു ശിമയോനായ്,ഞാന്‍ വരാം നിന്റെ കുരിശു ചുമന്നിടാന്‍ |
M | ഒരു വെറോനിക്കയെപോല്‍ ഞാന്‍ വരാം നിന്റെ തിരുമുഖം തുടയ്ക്കുവാന്‍ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
M | ഒരു ശിമയോനായ്,ഞാന്‍ വരാം നിന്റെ കുരിശു ചുമന്നിടാന്‍ |
F | ഒരു വെറോനിക്കയെപോല്‍ ഞാന്‍ വരാം നിന്റെ തിരുമുഖം തുടയ്ക്കുവാന്‍ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
—————————————– | |
M | സക്കേവൂസ് എന്നപോല്‍ നിന്‍ മുന്നില്‍ എനിക്കുള്ളതെല്ലാം പങ്കുവയ്ക്കാന്‍ |
F | കണ്ണീരാല്‍ പാദങ്ങള്‍ കഴുകീടാം, ഞാന്‍ സര്‍വ്വതും കാഴ്ച്ചവെക്കാം |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
F | ഞാന്‍ ഒരു ധൂര്‍ത്തന്‍, അനുതാപിയായ് സ്വന്ത ഭവനത്തില്‍ മടങ്ങി വരാം |
M | ഒരു വിശ്വാസിനിയായ് ഞാന്‍ വരാം നിന്റെ വസ്ത്രാഞ്ചലത്തില്‍ തൊടാന്‍ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
—————————————– | |
M | സമരിയക്കാരനെപോലെന്നും നല്ലൊരയല്‍ക്കാരന്‍ ആയിടാന്‍ |
F | സമരിയക്കാരിയെപോലെന്നും, ഞാന്‍ നിനക്കായ് സാക്ഷ്യമേകാം |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
F | ഒരു വിതക്കാരനായ്, ഹൃദയങ്ങളില്‍ നിന്റെ വചനങ്ങള്‍ വിതച്ചീടാന്‍ |
M | ഒരു വിവേകവതിയായ്, ദീപവുമായ് നിന്റെ വരവും കാത്തിരിക്കാന്‍ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
A | ഈ ജീവിതവും, സര്‍വ്വ ദാനങ്ങളും തന്നവന്‍ നീ അല്ലയോ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Shimayonayi Njan Varam | ഒരു ശിമയോനായ്,ഞാന്‍ വരാം നിന്റെ കുരിശു ചുമന്നിടാന്‍ Oru Shimayonayi Njan Varam Lyrics | Oru Shimayonayi Njan Varam Song Lyrics | Oru Shimayonayi Njan Varam Karaoke | Oru Shimayonayi Njan Varam Track | Oru Shimayonayi Njan Varam Malayalam Lyrics | Oru Shimayonayi Njan Varam Manglish Lyrics | Oru Shimayonayi Njan Varam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Shimayonayi Njan Varam Christian Devotional Song Lyrics | Oru Shimayonayi Njan Varam Christian Devotional | Oru Shimayonayi Njan Varam Christian Song Lyrics | Oru Shimayonayi Njan Varam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ninte Kurishu Chumannidaan
Oru Shimayonayi Njan Varam
Ninte Kurishu Chumannidaan
Oru Veronikkayepol Njan Varam,
Ninte Thirumukham Thudaikuvaan
Ee Jeevithavum, Sarva Dhaanangalum
Thannavan Nee Allayo
Oru Shimayonayi Njan Varam
Ninte Kurishu Chumannidaan
Oru Veronikkayepol Njan Varam,
Ninte Thirumukham Thudaikuvaan
Ee Jeevithavum, Sarva Dhaanangalum
Thannavan Nee Allayo
-----
Zachevoos Ennapol Nin Munnil,
Ennikkulathellam Pankuveikkaan
Kanneeraal Paadhangal Kazhukeedaam,
Njan Sarvathum Kaazhcha Vekkam
Ee Jeevithavum, Sarva Dhaanangalum
Thannavan Nee Allayo
Ee Jeevithavum, Sarva Dhaanangalum
Thannavan Nee Allayo
Njan Oru Dhoorthan, Anuthapiyaai
Swantha Bhavanathil Madangi Varaam
Oru Vishwasiniyaai Njan Varaam
Ninte Vasthraanchalathil Thodan
Ee Jeevithavum, Sarva Dhanangalum
Thannavan Nee Allayo
-----
Samariyakkaranepol Ennum
Nalloraayalkkaran Ayidan
Samariyakkariyepol Ennum
Njan Ninakkai Sakshyamekaam
Ee Jeevithavum, Sarva Dhanangalum
Thannavan Neeyallayo
Ee Jeevithavum, Sarva Dhanangalum
Thannavan Neeyallayo
Oru Vithakaranaai, Hridhayangalil
Ninte Vachanangal Vithacheedan
Oru Vivekavathiyaai, Deepavumaai
Ninte Varavum Kaathirikkaan
Ee Jeevithavum, Sarva Dhanangalum
Thannavan Nee Allayo
Ee Jeevithavum, Sarva Dhanangalum
Thannavan Nee Allayo
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet