Malayalam Lyrics
My Notes
M | ഒരു തണല്‍ തേടും കുളിര്‍ ചോല തേടും ഒരു നിഴലിനായ് എങ്ങെങ്ങും തിരയും |
F | ഈ മരുഭൂവിന്‍ പുല്‍..ക്കൊടി ഞാന്‍ പൂന്തണലേകാന്‍ തെളിനീരു നല്‍കാന്‍ |
A | വേഗം വരുമോ നീ, എന്‍ ജീവ നാഥാ |
—————————————– | |
M | പൊള്ളും വെയിലേറ്റഹോ, വാടി തളര്‍ന്നു മങ്ങി വീശും കൊടുങ്കാറ്റാല്‍ പൂഴിയില്‍ ഞാന്‍, പിടഞ്ഞു വീണു |
F | പൊള്ളും വെയിലേറ്റഹോ, വാടി തളര്‍ന്നു മങ്ങി വീശും കൊടുങ്കാറ്റാല്‍ പൂഴിയില്‍ ഞാന്‍, പിടഞ്ഞു വീണു |
M | നാഥാ ഈ പാഴ്‌ച്ചെടിയെ ഒരുനാളും കൈവിടല്ലേ ഒഴുകിടൂ, എന്നിലായ്, തേനരുവിപോല്‍ |
—————————————– | |
F | വെറും പാഴ്ഭൂമിയില്‍, നിന്‍ മുഖം കണ്ടിടാന്‍ നീറൂം മനസ്സോടെ ഏകയായ് ഞാന്‍, തിരഞ്ഞു ചുറ്റും |
M | വെറും പാഴ്ഭൂമിയില്‍, നിന്‍ മുഖം കണ്ടിടാന്‍ നീറൂം മനസ്സോടെ ഏകയായ് ഞാന്‍, തിരഞ്ഞു ചുറ്റും |
F | നാഥാ നിന്‍ അഭയമേകാതെങ്ങോ പോയ് മറയല്ലേ വന്നിടൂ, അരികിലായ്, എന്‍ സ്‌നേഹ നായക |
A | ഒരു തണല്‍ തേടും കുളിര്‍ ചോല തേടും ഒരു നിഴലിനായ് എങ്ങെങ്ങും തിരയും |
A | ഈ മരുഭൂവിന്‍ പുല്‍..ക്കൊടി ഞാന്‍ പൂന്തണലേകാന്‍ തെളിനീരു നല്‍കാന്‍ |
A | വേഗം വരുമോ നീ, എന്‍ ജീവ നാഥാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Thanal Thedum Kulir Chola Thedum Oru Nizhalinay Engengum Thirayum | ഒരു തണല്‍ തേടും കുളിര്‍ ചോല തേടും Oru Thanal Thedum Kulir Chola Thedum Lyrics | Oru Thanal Thedum Kulir Chola Thedum Song Lyrics | Oru Thanal Thedum Kulir Chola Thedum Karaoke | Oru Thanal Thedum Kulir Chola Thedum Track | Oru Thanal Thedum Kulir Chola Thedum Malayalam Lyrics | Oru Thanal Thedum Kulir Chola Thedum Manglish Lyrics | Oru Thanal Thedum Kulir Chola Thedum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Thanal Thedum Kulir Chola Thedum Christian Devotional Song Lyrics | Oru Thanal Thedum Kulir Chola Thedum Christian Devotional | Oru Thanal Thedum Kulir Chola Thedum Christian Song Lyrics | Oru Thanal Thedum Kulir Chola Thedum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Nizhalinaai Engengum Thirayum
Ee Maruboovin Pul..kodi Njan
Poonthanalekaan Thelineeru Nalkaan
Vegam Varumo Nee En Jeeva Nadha
-----
Pollum Veyiletaho Vaadi Thalarnnu Mannil
Veeshum Kodumkattaal Poozhiyil Njan, Pidanju Veenu
Pollum Veyiletaho Vaadi Thalarnnu Mannil
Veeshum Kodumkattaal Poozhiyil Njan, Pidanju Veenu
Nadha Ee Pazhchediye Oru Naalum Kaividalle
Ozhukidu, Ennillaai, Then Aruvi Pol
-----
Verum Paazhboomiyil, Nin Mugam Kandidaan
Neerum Manasode Eakayaai Njan, Thiranju Chuttum
Verum Paazhboomiyil, Nin Mugam Kandidaan
Neerum Manasode Eakayaai Njan, Thiranju Chuttum
Nadha Nin Abhayamekaathengo Poi Marayalle
Vannidu, Arikilaai, En Sneha Nayaka
Oru Thanal Thedum Kulir Chola Thedum
Oru Nizhalinaai Engengum Thirayum
Ee Maruboovin Pul..kodi Njan
Poon Thanalekaan Thelineeru Nalkaan
Vegam Varumo Nee En Jeeva Nadha
Media
If you found this Lyric useful, sharing & commenting below would be Astounding!
No comments yet