Malayalam Lyrics
My Notes
M | ഒരു തുള്ളി രക്തത്തില്‍ കടലോളം സ്‌നേഹം |
F | ഒരു തുണ്ടപ്പത്തില്‍ ഒടുങ്ങാത്ത സ്‌നേഹം |
M | ഓരോ ദിനവും… ജീവനായ് മാറാന്‍… |
F | ഓരോ ദിനവും, ജീവനായ് മാറാന്‍ |
F | കുര്‍ബാനയായൊരു നാഥന്റെ സ്‌നേഹം… |
M | സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹം |
F | ഒരു തുള്ളി രക്തത്തില്‍ കടലോളം സ്‌നേഹം |
M | ഒരു തുണ്ടപ്പത്തില്‍ ഒടുങ്ങാത്ത സ്‌നേഹം |
F | ഓരോ ദിനവും… ജീവനായ് മാറാന്‍… |
M | ഓരോ ദിനവും, ജീവനായ് മാറാന്‍ |
M | കുര്‍ബാനയായൊരു നാഥന്റെ സ്‌നേഹം… |
F | സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹം |
A | കണ്ണാല്‍ കാണാത്ത പ്രാണനെ പോലെ സത്യമാണെന്റെ കുര്‍ബാനയും ആരോരുമറിയാത്ത ജന്മം പോലെ സ്വര്‍ഗ്ഗീയമാണെന്റെ കുര്‍ബാനയും |
A | കണ്ണാല്‍ കാണാത്ത പ്രാണനെ പോലെ സത്യമാണെന്റെ കുര്‍ബാനയും ആരോരുമറിയാത്ത ജന്മം പോലെ സ്വര്‍ഗ്ഗീയമാണെന്റെ കുര്‍ബാനയും |
—————————————– | |
M | ഒരു പൈതല്‍ പോലെ, വൈദികന്‍ കൈയ്യില്‍ ജീവനായ് മാറുന്ന കുര്‍ബാനയേ |
F | ഒരു പൈതല്‍ പോലെ, വൈദികന്‍ കൈയ്യില്‍ ജീവനായ് മാറുന്ന കുര്‍ബാനയേ |
M | ആനന്ദമേകും, ആഹാരമായ് നീ അകതാരില്‍ വന്നെന്നാല്‍ എന്തു ഭാഗ്യമേ… |
F | എന്റെ ഭാഗ്യമേ, ദിവ്യകാരുണ്യമേ |
M | എന്റെ ഭാഗ്യമേ, ദിവ്യകാരുണ്യമേ |
A | കണ്ണാല്‍ കാണാത്ത പ്രാണനെ പോലെ സത്യമാണെന്റെ കുര്‍ബാനയും ആരോരുമറിയാത്ത ജന്മം പോലെ സ്വര്‍ഗ്ഗീയമാണെന്റെ കുര്‍ബാനയും |
—————————————– | |
F | എരിയുന്ന കനലായ്, അപ്പത്തിന്‍ രൂപത്തില്‍ ഹൃദയം ജ്വലിപ്പിക്കും കുര്‍ബാനയേ |
M | എരിയുന്ന കനലായ്, അപ്പത്തിന്‍ രൂപത്തില്‍ ഹൃദയം ജ്വലിപ്പിക്കും കുര്‍ബാനയേ |
F | കണ്ണുകള്‍ ശോഭിക്കും, കാരുണ്യമായ് നീ ആത്മാവില്‍ വന്നെന്നാല്‍ എന്തു ഭാഗ്യമേ… |
M | എന്റെ ഭാഗ്യമേ, ദിവ്യകാരുണ്യമേ |
F | എന്റെ ഭാഗ്യമേ, ദിവ്യകാരുണ്യമേ |
M | ഒരു തുള്ളി രക്തത്തില്‍ കടലോളം സ്‌നേഹം |
F | ഒരു തുണ്ടപ്പത്തില്‍ ഒടുങ്ങാത്ത സ്‌നേഹം |
M | ഓരോ ദിനവും… ജീവനായ് മാറാന്‍… |
F | ഓരോ ദിനവും, ജീവനായ് മാറാന്‍ |
F | കുര്‍ബാനയായൊരു നാഥന്റെ സ്‌നേഹം… |
M | സ്വര്‍ഗ്ഗത്തിന്‍ സ്‌നേഹം |
A | കണ്ണാല്‍ കാണാത്ത പ്രാണനെ പോലെ സത്യമാണെന്റെ കുര്‍ബാനയും ആരോരുമറിയാത്ത ജന്മം പോലെ സ്വര്‍ഗ്ഗീയമാണെന്റെ കുര്‍ബാനയും |
A | കണ്ണാല്‍ കാണാത്ത പ്രാണനെ പോലെ സത്യമാണെന്റെ കുര്‍ബാനയും ആരോരുമറിയാത്ത ജന്മം പോലെ സ്വര്‍ഗ്ഗീയമാണെന്റെ കുര്‍ബാനയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Thulli Rakthathil Kadalolam Sneham | ഒരു തുള്ളി രക്തത്തില്‍ കടലോളം സ്‌നേഹം Oru Thulli Rakthathil Kadalolam Sneham Lyrics | Oru Thulli Rakthathil Kadalolam Sneham Song Lyrics | Oru Thulli Rakthathil Kadalolam Sneham Karaoke | Oru Thulli Rakthathil Kadalolam Sneham Track | Oru Thulli Rakthathil Kadalolam Sneham Malayalam Lyrics | Oru Thulli Rakthathil Kadalolam Sneham Manglish Lyrics | Oru Thulli Rakthathil Kadalolam Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Thulli Rakthathil Kadalolam Sneham Christian Devotional Song Lyrics | Oru Thulli Rakthathil Kadalolam Sneham Christian Devotional | Oru Thulli Rakthathil Kadalolam Sneham Christian Song Lyrics | Oru Thulli Rakthathil Kadalolam Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Thundappathil Odungatha Sneham
Oro Dhinavum... Jeevanaai Maaraan...
Oro Dhinavum, Jeevanaai Maaraan
Kurbanayaayoru Nadhante Sneham...
Swarggathin Sneham
Oru Thulli Rakthathil Kadalolam Sneham
Oru Thundappathil Odungatha Sneham
Oro Dhinavum... Jeevanaai Maaraan...
Oro Dhinavum, Jeevanaai Maaraan
Kurbanayaayoru Nadhante Sneham...
Swargathin Sneham
Kannaal Kaanatha Praanane Pole
Sathyamanente Kurbanayum
Aarorumariyatha Janmam Pole
Swarggeeyamanente Kurbanayum
Kannaal Kaanatha Praanane Pole
Sathyamanente Kurbanayum
Aarorumariyatha Janmam Pole
Swarggeeyamanente Kurbanayum
-----
Oru Paithal Pole, Vaidhikan Kayyil
Jeevanaai Maarunna Kurbanaye
Oru Paithal Pole, Vaidhikan Kayyil
Jeevanaai Maarunna Kurbanaye
Aanandhamekum, Aaharamaai Nee
Akathaaril Vannennaal Enthu Bhagyame....
Ente Bagyame, Divya Karunyame
Ente Bagyame, Divya Karunyame
Kannal Kanatha Pranane Pole
Sathyamanente Kurbanayum
Aarorum Ariyatha Janmam Pole
Swargeeyamanente Kurbanayum
-----
Eriyunna Kanalaai, Appathin Roopathil
Hrudhayam Jwalippikkum Kurbanaye
Eriyunna Kanalaai, Appathin Roopathil
Hrudhayam Jwalippikkum Kurbanaye
Kannukal Shobhikkum, Karunyamaai Nee
Aathmavil Vannennaal Enthu Bhagyame...
Ente Bagyame, Divyakarunyame
Ente Bagyame, Divyakarunyame
Oru Thulli Rekthathil Kadalolam Sneham
Oru Thundappathil Odungatha Sneham
Oro Dhinavum... Jeevanaai Maaraan...
Oro Dhinavum, Jeevanaai Maaraan
Kurbanayaayoru Nadhante Sneham...
Swargathin Sneham
Kannaal Kaanatha Praanane Pole
Sathyamanente Kurbanayum
Aarorumariyatha Janmam Pole
Swarggeeyamanente Kurbanayum
Kannaal Kaanatha Praanane Pole
Sathyamanente Kurbanayum
Aarorumariyatha Janmam Pole
Swarggeeyamanente Kurbanayum
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet