Malayalam Lyrics

| | |

A A A

My Notes
M ​​ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​
നൂറു നാവാലെന്റെ നാഥാ നിന്റെ നാമം വാഴ്‌ത്തി ഞാന്‍
F ​​ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​
നൂറു നാവാലെന്റെ നാഥാ നിന്റെ നാമം വാഴ്‌ത്തി ഞാന്‍
M സ്വര്‍ഗ്ഗരാജാവായ ദൈവമേ
വിശ്വജേതാവായ സ്‌നേഹമേ
F രാജാവായ ദൈവമേ
വിശ്വജേതാവായ സ്‌നേഹമേ
A മണ്ണിന്‍ നാഥാ, വിണ്ണിന്‍ നാഥാ
കനിവിനുറവും അഭയശിലയും എന്നും നീയല്ലേ
A ​​ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​
നൂറു നാവാലെന്റെ നാഥാ നിന്റെ നാമം വാഴ്‌ത്തി ഞാന്‍
—————————————–
M നീതിമാനെ, സ്വര്‍ഗ്ഗരാജ്യ നാഥനായ ദൈവമേ
നിത്യജീവനേകിടുന്ന സത്യമാര്‍ഗ്ഗ ദീപമേ
🎵🎵🎵
F നീതിമാനെ, സ്വര്‍ഗ്ഗരാജ്യ നാഥനായ ദൈവമേ
നിത്യജീവനേകിടുന്ന സത്യമാര്‍ഗ്ഗ ദീപമേ
M കിന്നരം മീട്ടി പുകഴ്‌ത്തുവാനും
കാഹളനാദം ഉയര്‍ത്തുവാനും
F കിന്നരം മീട്ടി പുകഴ്‌ത്തുവാനും
കാഹളനാദം ഉയര്‍ത്തുവാനും
A ശക്തിയേകി എന്നുമെന്റെ മാര്‍ഗ്ഗമായി നീ
A നിത്യദാനമേകി ജീവ രക്ഷയേകി നീ
M ഒരു​ വാനമ്പാടി
F ഒരു ഗാനം പാടി
A ​​ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​
നൂറു നാവാലെന്റെ നാഥാ നിന്റെ നാമം വാഴ്‌ത്തി ഞാന്‍
—————————————–
F വാനമതാ നിന്‍ മഹത്വം ഓതിടുന്നു ദൈവമേ
വാസരങ്ങള്‍ നിന്‍ വിശുദ്ധി വാഴ്‌ത്തിടുന്നു ദൈവമേ
🎵🎵🎵
M വാനമതാ നിന്‍ മഹത്വം ഓതിടുന്നു ദൈവമേ
വാസരങ്ങള്‍ നിന്‍ വിശുദ്ധി വാഴ്‌ത്തിടുന്നു ദൈവമേ
F പൂവുകള്‍ പുഞ്ചിരി തൂകിടുമ്പോള്‍
പൈങ്കിളി പാട്ടുകള്‍ പാടിടുമ്പോള്‍
M പൂവുകള്‍ പുഞ്ചിരി തൂകിടുമ്പോള്‍
പൈങ്കിളി പാട്ടുകള്‍ പാടിടുമ്പോള്‍
A കാറ്റിലൂടെ ധൂളി പോലെ ഞാന്‍ പറക്കവേ
A കാത്തു രക്ഷിച്ചിടണേ നീ എന്റെ യേശുവേ
F ഒരു​ വാനമ്പാടി
M ഒരു ഗാനം പാടി
F ​​ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​
നൂറു നാവാലെന്റെ നാഥാ നിന്റെ നാമം വാഴ്‌ത്തി ഞാന്‍
M സ്വര്‍ഗ്ഗരാജാവായ ദൈവമേ
വിശ്വജേതാവായ സ്‌നേഹമേ
F രാജാവായ ദൈവമേ
വിശ്വജേതാവായ സ്‌നേഹമേ
A മണ്ണിന്‍ നാഥാ, വിണ്ണിന്‍ നാഥാ
കനിവിനുറവും അഭയശിലയും എന്നും നീയല്ലേ
A ​​ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​
നൂറു നാവാലെന്റെ നാഥാ നിന്റെ നാമം വാഴ്‌ത്തി ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Vanambadi Pole Ninte Ganam Paadi Njan | ഒരു​ വാനമ്പാടി പോലെ നിന്റെ ഗാനം പാടി ഞാന്‍ ​ Oru Vanambadi Pole Ninte Ganam Lyrics | Oru Vanambadi Pole Ninte Ganam Song Lyrics | Oru Vanambadi Pole Ninte Ganam Karaoke | Oru Vanambadi Pole Ninte Ganam Track | Oru Vanambadi Pole Ninte Ganam Malayalam Lyrics | Oru Vanambadi Pole Ninte Ganam Manglish Lyrics | Oru Vanambadi Pole Ninte Ganam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Vanambadi Pole Ninte Ganam Christian Devotional Song Lyrics | Oru Vanambadi Pole Ninte Ganam Christian Devotional | Oru Vanambadi Pole Ninte Ganam Christian Song Lyrics | Oru Vanambadi Pole Ninte Ganam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Vanambadi Pole Ninte Ganam Paadi Njan
Nooru Naavalente Nadha Ninte Naamam Vaazhthi Njan
Oru Vanambadi Pole Ninte Ganam Paadi Njan
Nooru Naavalente Nadha Ninte Naamam Vaazhthi Njan

Swarga Rajavaya Daivame,
Vishwa Jethavaya Snehame
Rajavaya Daivame,
Vishwa Jethavaya Snehame

Mannin Nadha, Vinnin Nadha
Kanivinuravum Abhaya Shilayum Ennum Neeyalle

Oru Vanambadi Pole Ninte Gaanam Padi Njan
Nooru Navalente Nadha Ninte Naamam Vaazhthi Njan

-----

Neethimaane, Swarga Rajya Nadhanaya Daivame
Nithya Jeevanekidunna Sathya Margga Deepame

🎵🎵🎵

Neethimaane, Swarga Rajya Nadhanaya Daivame
Nithya Jeevanekidunna Sathya Margga Deepame

Kinnaram Meetti Pukazhthuvanum
Kaahala Nadham Uyarthuvaanum
Kinnaram Meetti Pukazhthuvanum
Kaahala Nadham Uyarthuvaanum

Shakthiyeki Ennumente Marggamayi Nee
Nithya Dhaanameki Jeeva Rakshayeki Nee

Oru Vanampadi
Oru Gaanam Padi
Oru Vanampadi Pole Ninte Gaanam Padi Njan
Nooru Navalente Nadha Ninte Naamam Vaazhthi Njan

-----

Vaanamatha Nin Mahathwam Othidunnu Daivame
Vaasarangal Nin Vishudhi Vaazhthidunnu Daivame

🎵🎵🎵

Vaanamatha Nin Mahathwam Othidunnu Daivame
Vaasarangal Nin Vishudhi Vaazhthidunnu Daivame

Poovukal Punchiri Thookidumbol
Painkili Paattukal Padidumbol
Poovukal Punchiri Thookidumbol
Painkili Paattukal Padidumbol

Kaattiloode Dhooli Pole Njan Parakkave
Kaathu Rakshichidane Nee Ente Yeshuve

Oru Vanampadi
Oru Ganam Padi

Oru Vanambadi Pole Ninte Ganam Paadi Njan
Nooru Naavalente Nadha Ninte Naamam Vaazhthi Njan

Swarga Rajavaya Daivame,
Vishwa Jethavaya Snehame
Rajavaya Daivame,
Vishwa Jethavaya Snehame

Mannin Nadha, Vinnin Nadha
Kanivinuravum Abhaya Shilayum Ennum Neeyalle

Oru Vanambadi Pole Ninte Gaanam Padi Njan
Nooru Navalente Nadha Ninte Naamam Vaazhthi Njan

vanampadi vaanampadi vanambadi vaanambadi vaanam vanam padi paadi badi ganam

Media

If you found this Lyric useful, sharing & commenting below would be Wonderful!

Your email address will not be published. Required fields are marked *

Views 919.  Song ID 7275

KARAOKE

TRACK

All Media file(s) belong to their respective owners. We do not host these files in our servers.