Malayalam Lyrics

| | |

A A A

My Notes
M ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും
F ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും
M എന്‍.. യേശു…
എന്‍… സര്‍വ്വം…
F എന്‍… നാളും…
എന്‍… അഭയം…
A അവനായ്.. മാത്രം.. എന്റെ… ഹൃദയം…
A ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും
—————————————–
M എന്‍ നിനവിലും ഉപരിയായ്, എത്രയോ നന്മകള്‍
നല്‍കി നീ കര്‍ത്തനേ, ഞാനോര്‍ത്തിടും നന്ദിയാല്‍
F എന്‍ പ്രിയ സ്‌നേഹമോ, എത്രയോ ഉന്നതം
ചൊല്ലുവാന്‍ വാക്കുകള്‍ എന്നിലേതുമില്ല
M എന്റെ പ്രാണനാഥാ
നീയേ എന്‍ സര്‍വ്വം
F എന്നും സ്‌നേഹിക്കും ഞാന്‍
നിറയും മനമോടെ
A എന്നും.. എന്നും.. നീയെന്‍ ജീവനേ
A ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും
—————————————–
F ഞാന്‍ ഏകയായ് തീര്‍ന്നിടും, വേദനാവേളയില്‍
ജീവനെ തന്നവന്‍, വന്നിടും കൂട്ടിനായ്
M കാരിരുമ്പാണിയിന്‍, പാടുകള്‍ ഏറ്റതാം
പൊന്‍കരം നീട്ടിടും, സാന്ത്വനം നേടിടും
F എന്റെ പ്രാണനാഥാ
നീയേ എന്‍ സര്‍വ്വം
M എന്നും സ്‌നേഹിക്കും ഞാന്‍
നിറയും മനമോടെ
A എന്നും.. എന്നും.. നീയെന്‍ ജീവനേ
F ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും
M ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും
F എന്‍.. യേശു…
എന്‍… സര്‍വ്വം…
M എന്‍… നാളും…
എന്‍… അഭയം…
A അവനായ്.. മാത്രം.. എന്റെ… ഹൃദയം…
A ഒരു വേള പോലും, പിരിയാത്ത നാഥന്‍
ഒരു മാത്ര പോലും, അകലാത്ത സഖിയും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oru Vela Polum Piriyatha Nadhan Oru Maathra Polum, Akalaatha Sakhiyum | >ഒരു വേള പോലും പിരിയാത്ത നാഥന്‍ ഒരു മാത്ര പോലും Oru Vela Polum Piriyatha Nadhan Lyrics | Oru Vela Polum Piriyatha Nadhan Song Lyrics | Oru Vela Polum Piriyatha Nadhan Karaoke | Oru Vela Polum Piriyatha Nadhan Track | Oru Vela Polum Piriyatha Nadhan Malayalam Lyrics | Oru Vela Polum Piriyatha Nadhan Manglish Lyrics | Oru Vela Polum Piriyatha Nadhan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oru Vela Polum Piriyatha Nadhan Christian Devotional Song Lyrics | Oru Vela Polum Piriyatha Nadhan Christian Devotional | Oru Vela Polum Piriyatha Nadhan Christian Song Lyrics | Oru Vela Polum Piriyatha Nadhan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oru Vela Polum, Piriyatha Nadhan
Oru Maathra Polum, Akalaatha Sakhiyum
Oru Vela Polum, Piriyatha Nadhan
Oru Maathra Polum, Akalaatha Sakhiyum

En... Yeshu...
En... Sarvam...
En... Naalum...
En... Abhayam...

Avanaai.. Maathram.. Ente.. Hrudhayam...

Oru Vela Polum, Piriyatha Nadhan
Oru Mathra Polum, Akalatha Sakhiyum

-----

En Ninavilum Upariyaai, Ethrayo Nanmakal
Nalki Nee Karthane, Njan Orthidum Nandiyaal
En Priyan Snehamo, Ethrayo Unnatham
Cholluvaan Vaakkukal Ennil Ethumilla

Ente Prana Nadha
Neeye En Sarvvam
Ennum Snehikkum Njan
Nirayum Manamode
Ennum.. Ennum.. Nee En Jeevane

Oru Vela Polum, Piriyatha Nathan
Oru Mathra Polum, Akalatha Sakiyum

-----

Njan Ekayaai Theernnidum, Vedhana Velayil
Jeevane Thannavan, Vannidum Koottinaai
Kaarirumbaaniyin, Paadukal Ettathaam
Ponkaram Neettidum, Santhwanam Nedidum

Ente Praana Nadha
Neeye En Sarvvam
Ennum Snehikkum Njan
Nirayum Manamode
Ennum.. Ennum.. Neeyen Jeevane

Oru Vela Polum, Piriyatha Nadhan
Oru Maathra Polum, Akalaatha Sakhiyum
Oru Vela Polum, Piriyatha Nadhan
Oru Maathra Polum, Akalaatha Sakhiyum

En... Yeshu...
En... Sarvvam...
En... Nalum...
En... Abhayam...

Avanaai.. Maathram.. Ente.. Hrudhayam...

Oru Vela Polum, Piriyatha Nadhan
Oru Mathra Polum, Akalatha Sakhiyum

Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 1046.  Song ID 6237


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.