Malayalam Lyrics
My Notes
M | ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ |
F | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
—————————————– | |
M | പരിശുദ്ധന്‍ പരിശുദ്ധന്‍ പരമശക്തന്‍ നിരന്തരം തിരുനാമം മുഴങ്ങിടുന്നു |
F | കര്‍ത്താവിന്‍ നാമത്തില്‍ വന്നവനേ അത്യുന്നതങ്ങളില്‍ ഓശാന |
A | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
—————————————– | |
F | മലരും തളിരും മലനിരയും മണ്ണും വിണ്ണും നിറഞ്ഞവനേ |
M | മാനവമാനസ മാലകറ്റാന്‍ മനുജനായ് മഹിതന്നില്‍ പിറന്നവനേ |
A | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
—————————————– | |
M | അവനിയില്‍ മനുജര്‍ക്കു മന്നവനായ് അഖിലമാം പ്രപഞ്ചത്തിലുന്നതനായ് |
F | അവശര്‍ക്കുമഗതിക്കുമാശ്രയമായ് പരമതില്‍ മരുവുന്ന പരംപൊരുളേ |
A | ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ |
A | ഓശാനാ… ദാവീദിന്‍ സുതനേ ഓശാന ഓശാന ഓശാനാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oshana Oshana Daveedhin Suthane Oshana | ഓശാനാ ഓശാനാ ദാവീദിന്‍ സുതനേ ഓശാനാ Oshana Daveedhin Suthane Lyrics | Oshana Daveedhin Suthane Song Lyrics | Oshana Daveedhin Suthane Karaoke | Oshana Daveedhin Suthane Track | Oshana Daveedhin Suthane Malayalam Lyrics | Oshana Daveedhin Suthane Manglish Lyrics | Oshana Daveedhin Suthane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Daveedhin Suthane Christian Devotional Song Lyrics | Oshana Daveedhin Suthane Christian Devotional | Oshana Daveedhin Suthane Christian Song Lyrics | Oshana Daveedhin Suthane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Daveedhin Suthane Oshana
Oshana... Daveedhin Suthane
Oshana Oshana Oshana
-----
Parishudhan Parishudhan Parama Shakthan
Nirantharam Thiru Naamam Muzhangeedunnu
Karthavin Naamathil Vannavane
Athyunnathangalil Oshana
Oshana... Daveedhin Suthane
Oshana Oshana Oshana
-----
Malarum Thalirum Mala Nirayum
Mannum Vinnum Niranjavane
Maanava Maanasa Maalakattan
Manujanaai Mahithannil Pirannavane
Oshana... Daveedhin Suthane
Oshana Oshana Oshana
-----
Avaniyil Manujarkku Mannavanai
Akhilamaam Prapanchathil Unnathanai
Avasharkkum Akathikkum Aashrayamai
Paramathil Maruvunna Param Porule
Oshana Oshana
Daveedhin Suthane Oshana
Oshana... Daveedhin Suthane
Oshana Oshana Oshana
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet