Malayalam Lyrics

| | |

A A A

My Notes
M ഓശാന ഓശാന രാജാധിരാജാ
ഓശാന ഓശാന രാജാധിരാജാ
F ഓശാന ഓശാന രാജാധിരാജാ
ഓശാന ഓശാന രാജാധിരാജാ
M പരിശുദ്ധന്‍ (പരിശുദ്ധന്‍)
M പരിശുദ്ധന്‍ (പരിശുദ്ധന്‍)
M പരിശുദ്ധന്‍ (പരിശുദ്ധന്‍)
A പരിശുദ്ധന്‍
A കര്‍ത്താവെന്നും പരിശുദ്ധന്‍
ബലവാനീശന്‍ പരിശുദ്ധന്‍
A ഉന്നത വീഥിയില്‍ ഓശാന
ദാവീദിന്‍ സുതനോശാന
A ഓശാന ഓശാന, ഓശാന
ഓശാന ഓശാന, ഓശാന
A ഓശാന ഓശാന, ഓശാന
ഓശാന ഓശാന, ഓശാന
—————————————–
M വാനവരെ… പാടി വാഴ്‌ത്തീടുവിന്‍
മാനവരെ… പാടി വാഴ്‌ത്തീടുവിന്‍
F വാനവരെ… പാടി വാഴ്‌ത്തീടുവിന്‍
മാനവരെ… പാടി വാഴ്‌ത്തീടുവിന്‍
M ഭൂതലവും വാനിടവും
സ്‌തുതികള്‍ ഉയര്‍ത്തുകയായ്
F ഭൂതലവും വാനിടവും
സ്‌തുതികള്‍ ഉയര്‍ത്തുകയായ്
M ഓശാന ഓശാന രാജാധിരാജാ
ഓശാന ഓശാന രാജാധിരാജാ
F ഓശാന ഓശാന രാജാധിരാജാ
ഓശാന ഓശാന രാജാധിരാജാ
M പരിശുദ്ധന്‍ (പരിശുദ്ധന്‍)
M പരിശുദ്ധന്‍ (പരിശുദ്ധന്‍)
M പരിശുദ്ധന്‍ (പരിശുദ്ധന്‍)
A പരിശുദ്ധന്‍
A കര്‍ത്താവെന്നും പരിശുദ്ധന്‍
ബലവാനീശന്‍ പരിശുദ്ധന്‍
A ഉന്നത വീഥിയില്‍ ഓശാന
ദാവീദിന്‍ സുതനോശാന
A ഓശാന ഓശാന, ഓശാന
ഓശാന ഓശാന, ഓശാന
A ഓശാന ഓശാന, ഓശാന
ഓശാന ഓശാന, ഓശാന
—————————————–
F ഒലിവിലകള്‍… വീശി പാടിയപോല്‍
തിരുബലിയില്‍… നാഥനെ വാഴ്‌ത്തിടുവിന്‍
M ഒലിവിലകള്‍… വീശി പാടിയപോല്‍
തിരുബലിയില്‍… നാഥനെ വാഴ്‌ത്തിടുവിന്‍
F ക്രോവേന്മാര്‍ സ്രാപ്പേന്മാര്‍
നാഥനെ വാഴ്‌ത്തുന്നു
M ക്രോവേന്മാര്‍ സ്രാപ്പേന്മാര്‍
നാഥനെ വാഴ്‌ത്തുന്നു
F ഓശാന ഓശാന രാജാധി രാജാ
ഓശാന ഓശാന രാജാധി രാജാ
M ഓശാന ഓശാന രാജാധി രാജാ
ഓശാന ഓശാന രാജാധി രാജാ
F പരിശുദ്ധന്‍ (പരിശുദ്ധന്‍)
F പരിശുദ്ധന്‍ (പരിശുദ്ധന്‍)
F പരിശുദ്ധന്‍ (പരിശുദ്ധന്‍)
A പരിശുദ്ധന്‍
A കര്‍ത്താവെന്നും പരിശുദ്ധന്‍
ബലവാനീശന്‍ പരിശുദ്ധന്‍
A ഉന്നത വീഥിയില്‍ ഓശാന
ദാവീദിന്‍ സുതനോശാന
A ഓശാന ഓശാന, ഓശാന
ഓശാന ഓശാന, ഓശാന
A ഓശാന ഓശാന, ഓശാന
ഓശാന ഓശാന, ഓശാന

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Oshana Oshana Rajadhi Raja | ഓശാന ഓശാന രാജാധിരാജാ ഓശാന ഓശാന രാജാധിരാജാ Oshana Oshana Rajadhi Raja Lyrics | Oshana Oshana Rajadhi Raja Song Lyrics | Oshana Oshana Rajadhi Raja Karaoke | Oshana Oshana Rajadhi Raja Track | Oshana Oshana Rajadhi Raja Malayalam Lyrics | Oshana Oshana Rajadhi Raja Manglish Lyrics | Oshana Oshana Rajadhi Raja Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Oshana Oshana Rajadhi Raja Christian Devotional Song Lyrics | Oshana Oshana Rajadhi Raja Christian Devotional | Oshana Oshana Rajadhi Raja Christian Song Lyrics | Oshana Oshana Rajadhi Raja MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Oshana Oshana Rajathiraja
Oshana Oshana Rajathiraja
Oshana Oshana Rajathiraja
Oshana Oshana Rajathiraja

Parishudhan (Parishudhan)
Parishudhan (Parishudhan)
Parishudhan (Parishudhan)
Parishudhan

Karthavennum Parishudhan
Balavaneeshan Parishudhan
Unnatha Veedhiyil Oshana
Dhavidhin Suthan Oshana

Oshana Oshana, Oshana
Oshana Oshana, Oshana
Oshana Oshana, Oshana
Oshana Oshana, Oshana

-----

Vaanavare... Paadi Vaazhthiduvin
Maanavare... Paadi Vaazhthiduvin
Vaanavare... Paadi Vaazhthiduvin
Maanavare... Paadi Vaazhthiduvin

Bhoothalavum, Vaanidavum
Sthuthikal Uyarthukayaai
Bhoothalavum, Vaanidavum
Sthuthikal Uyarthukayaai

Oshana Oshana Rajathi Raja
Oshana Oshana Rajathi Raja
Oshana Oshana Raajathiraja
Oshana Oshana Raajathi Raja

Parishudhan (Parishudhan)
Parishudhan (Parishudhan)
Parishudhan (Parishudhan)
Parishudhan

Karthavennum Parishudhan
Balavaneeshan Parishudhan
Unnatha Veedhiyil Oshana
Dhavidhin Suthan Oshana

Oshana Oshana, Oshana
Oshana Oshana, Oshana
Oshana Oshana, Oshana
Oshana Oshana, Oshana

-----

Olivilakal... Veeshi Paadiyapol
Thirubaliyil... Nadhane Vazhthiduvin
Olivilakal... Veeshi Paadiyapol
Thirubaliyil... Nadhane Vazhthiduvin

Krovenmar Srappenmar
Nadhane Vaazhthunnu
Krovenmar Srapenmar
Nadhane Vaazhthunnu

Oshana Oshana Radathi Raja
Oshana Oshana Radathi Raja
Oshana Oshana Raajadhiraja
Oshana Oshana Raajadhi Raja

Parishudhan (Parishudhan)
Parishudhan (Parishudhan)
Parishudhan (Parishudhan)
Parishudhan

Karthavennum Parishudhan
Balavaneeshan Parishudhan
Unnatha Veedhiyil Oshana
Dhavidhin Suthan Oshana

Oshana Oshana, Oshana
Oshana Oshana, Oshana
Oshana Oshana, Oshana
Oshana Oshana, Oshana

Media

If you found this Lyric useful, sharing & commenting below would be Astounding!
  1. I. Esther Jeba

    April 9, 2022 at 10:46 AM

    Thank you for the lyrics in Manglish!

Your email address will not be published. Required fields are marked *





Views 4341.  Song ID 6664


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.