Malayalam Lyrics
My Notes
M | ഓസ്‌തിയായെന്‍ നാവിലലിയാന്‍ സ്‌നേഹസ്വരൂപനെന്‍ യേശുനാഥന്‍ തിരുവത്താഴ വേളയിലന്നു ആദ്യമായി തന്ന തിരുഹൃദയം |
F | ഓസ്‌തിയായെന്‍ നാവിലലിയാന്‍ സ്‌നേഹസ്വരൂപനെന്‍ യേശുനാഥന്‍ തിരുവത്താഴ വേളയിലന്നു ആദ്യമായി തന്ന തിരുഹൃദയം |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
—————————————– | |
M | തിരുവോസ്‌തിയായി, പീലാസ തന്നില്‍ മുറിയാന്‍ നാഥാ, നീയൊരുങ്ങുന്നു |
F | തിരുവോസ്‌തിയായി, പീലാസ തന്നില്‍ മുറിയാന്‍ നാഥാ, നീയൊരുങ്ങുന്നു |
M | പാഥേയമായ് വന്ന കാരുണ്യമേ നിന്‍ കരമൊരു കനിവിന്റെ തിരിയായ് തെളിഞ്ഞു |
F | പാഥേയമായ് വന്ന കാരുണ്യമേ നിന്‍ കരമൊരു കനിവിന്റെ തിരിയായ് തെളിഞ്ഞു |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
—————————————– | |
F | നിന്നിലെരിഞ്ഞൊരാ, തീരാത്ത സ്‌നേഹം നുകരാന്‍ ദേവാ, ഞാനണയുന്നു |
M | നിന്നിലെരിഞ്ഞൊരാ, തീരാത്ത സ്‌നേഹം നുകരാന്‍ ദേവാ, ഞാനണയുന്നു |
F | നീയെന്നില്‍ അലിഞ്ഞ, നിമിഷത്തിലെന്റെ അകമൊരു അലിവിന്റെ നദിയായ് നിറഞ്ഞു |
M | നീയെന്നില്‍ അലിഞ്ഞ, നിമിഷത്തിലെന്റെ അകമൊരു അലിവിന്റെ നദിയായ് നിറഞ്ഞു |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
F | ഓസ്‌തിയായെന്‍ നാവിലലിയാന്‍ സ്‌നേഹസ്വരൂപനെന്‍ യേശുനാഥന്‍ തിരുവത്താഴ വേളയിലന്നു ആദ്യമായി തന്ന തിരുഹൃദയം |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
A | ഉള്ളില്‍ വാഴാന്‍ വരണേ എന്നില്‍ ചേരാന്‍ വരണേ യേശു നാഥാ, ജീവന്‍ പകരാന്‍ വാ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Osthiyayen Navilaliyan Sneha Swaroopanen Yeshu Nadhan | ഓസ്‌തിയായെന്‍ നാവിലലിയാന്‍ സ്‌നേഹസ്വരൂപനെന്‍ യേശുനാഥന്‍ Osthiyayen Navilaliyan Lyrics | Osthiyayen Navilaliyan Song Lyrics | Osthiyayen Navilaliyan Karaoke | Osthiyayen Navilaliyan Track | Osthiyayen Navilaliyan Malayalam Lyrics | Osthiyayen Navilaliyan Manglish Lyrics | Osthiyayen Navilaliyan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Osthiyayen Navilaliyan Christian Devotional Song Lyrics | Osthiyayen Navilaliyan Christian Devotional | Osthiyayen Navilaliyan Christian Song Lyrics | Osthiyayen Navilaliyan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Sneha Swaroopanen Yeshu Nadhan
Thiruvathazha Velayil Annu
Adhyamayi Thanna Thiruhrudhyaam
Osthiyayen Naavil Aliyaan
Sneha Swaroopanen Yeshu Nadhan
Thiruvathazha Velayil Annu
Adhyamayi Thanna Thiruhrudhyaam
Ullil Vaazhan Varane
Ennil Cheraan Varane
Yeshu Nadha, Jeevan Pakaran Vaa
Ullil Vaazhan Varane
Ennil Cheraan Varane
Yeshu Nadha, Jeevan Pakaran Vaa
-----
Thiruvosthiyaayi, Peelasa Thannil
Muriyaan Nadha, Nee Orungunnu
Thiruvosthiyaayi, Peelasa Thannil
Muriyaan Nadha, Nee Orungunnu
Patheyamaai Vanna Karunyame Nin
Karamoru Kanivinte Thiriyaai Thelinju
Patheyamaai Vanna Karunyame Nin
Karamoru Kanivinte Thiriyaai Thelinju
Ullil Vazhan Varane
Ennil Cheran Varane
Yeshu Nadha, Jeevan Pakaran Vaa
Ullil Vazhan Varane
Ennil Cheran Varane
Yeshu Nadha, Jeevan Pakaran Vaa
-----
Ninnil Erinjora, Theeratha Sneham
Nukaraan Deva, Njan Anayunnu
Ninnil Erinjora, Theeratha Sneham
Nukaraan Deva, Njan Anayunnu
Neeyennil Alinja, Nimishathil Ente
Akamoru Alivinte Nadhiyaai Niranju
Neeyennil Alinja, Nimishathil Ente
Akamoru Alivinte Nadhiyaai Niranju
Ullil Vazhan Varane
Ennil Cheran Varane
Yeshu Nadha, Jeevan Pakaran Vaa
Ullil Vazhan Varane
Ennil Cheran Varane
Yeshu Nadha, Jeevan Pakaran Vaa
Osthiyaayen Navil Aliyan
Sneha Swaroopanen Yeshu Nadhan
Thiruvathazha Velayil Annu
Adhyamayi Thanna Thiruhrudhyaam
Ullil Vaazhan Varane
Ennil Cheraan Varane
Yeshu Nadha, Jeevan Pakaran Vaa
Ullil Vaazhan Varane
Ennil Cheraan Varane
Yeshu Nadha, Jeevan Pakaran Vaa
Media
If you found this Lyric useful, sharing & commenting below would be Spectacular!
No comments yet