Malayalam Lyrics
My Notes
M | ഒത്തിരി ഒത്തിരി ദുഃഖങ്ങളാല്‍ മനം തകരുന്നെന്‍ കര്‍ത്താവേ |
F | ഒത്തിരി ഒത്തിരി ദുഃഖങ്ങളാല്‍ മനം തകരുന്നെന്‍ കര്‍ത്താവേ |
M | എങ്കിലും നിന്‍ കണ്ണില്‍ നോക്കി ഞാന്‍ ആശ്വാസം കാണുന്നെന്‍ പൊന്നു നാഥാ കാണുന്നെന്‍ പൊന്നു നാഥാ |
F | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
M | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
—————————————– | |
M | രോഗത്താല്‍ വലയുമ്പോള്‍, ലോകം വെറുക്കുമ്പോള്‍ തകരുന്നെന്‍ കര്‍ത്താവേ |
F | രോഗത്താല്‍ വലയുമ്പോള്‍, ലോകം വെറുക്കുമ്പോള്‍ തകരുന്നെന്‍ കര്‍ത്താവേ |
M | എങ്കിലും നിന്‍ കണ്ണില്‍ നോക്കി ഞാന്‍ ആശ്വാസം കാണുന്നെന്‍ പൊന്നു നാഥാ കാണുന്നെന്‍ പൊന്നു നാഥാ |
F | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
M | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
—————————————– | |
F | ഭാരങ്ങളേറുമ്പോള്‍ സ്വന്തങ്ങളകലുമ്പോള്‍ തകരുന്നെന്‍ കര്‍ത്താവേ |
M | ഭാരങ്ങളേറുമ്പോള്‍ സ്വന്തങ്ങളകലുമ്പോള്‍ തകരുന്നെന്‍ കര്‍ത്താവേ |
F | എങ്കിലും നിന്‍ കണ്ണില്‍ നോക്കി ഞാന്‍ ആശ്വാസം കാണുന്നെന്‍ പൊന്നു നാഥാ കാണുന്നെന്‍ പൊന്നു നാഥാ |
M | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
F | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ഹാല്ലേലുയ്യ ഗീതം പാടാം ആനന്ദമേ നിന്റെ മുമ്പില്‍ |
A | ആനന്ദമേ നിന്റെ മുമ്പില്‍ |
A | ആനന്ദമേ നിന്റെ മുമ്പില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Othiri Othiri Dhukhangalal Manam Thakarunnen Karthave | ഒത്തിരി ഒത്തിരി ദുഃഖങ്ങളാല്‍ മനം തകരുന്നെന്‍ കര്‍ത്താവേ Othiri Othiri Dhukhangalal Manam Lyrics | Othiri Othiri Dhukhangalal Manam Song Lyrics | Othiri Othiri Dhukhangalal Manam Karaoke | Othiri Othiri Dhukhangalal Manam Track | Othiri Othiri Dhukhangalal Manam Malayalam Lyrics | Othiri Othiri Dhukhangalal Manam Manglish Lyrics | Othiri Othiri Dhukhangalal Manam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Othiri Othiri Dhukhangalal Manam Christian Devotional Song Lyrics | Othiri Othiri Dhukhangalal Manam Christian Devotional | Othiri Othiri Dhukhangalal Manam Christian Song Lyrics | Othiri Othiri Dhukhangalal Manam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thakarunnen Karthave
Othiri Othiri Dukhangalaal Manam
Thakarunnen Karthave
Enkilum Nin Kannil Nokki Njan Aashwasam
Kannunnen Ponnu Nadha
Kannunnen Ponnu Nadha
Halleluya Geetham Paadaam
Annandhame Ninte Munbil
Halleluya Geetham Paadaam
Annandhame Ninte Munbil
Halleluya Geetham Paadaam
Annandhame Ninte Munbil
Halleluya Geetham Paadaam
Annandhame Ninte Munbil
-----
Rogathaal Valayumbol, Lokham Verukkumbol

Bhaarangalerumbol Swanthangalakalumbol
Thakarunnen Karthave
Bhaarangalerumbol Swanthangalakalumbol
Thakarunnen Karthave
Enkilum Nin Kannil Nokki Njan Aashwasam
Kannunnen Ponnu Nadha
Kannunnen Ponnu Nadha
Halleluya Geetham Paadaam
Annandhame Ninte Munbil
Halleluya Geetham Paadaam
Annandhame Ninte Munbil
Halleluya Geetham Paadaam
Annandhame Ninte Munbil
Halleluya Geetham Paadaam
Annandhame Ninte Munbil
Annandhame Ninte Munbil
Annandhame Ninte Munbil
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet