Malayalam Lyrics

| | |

A A A

My Notes
M ഒഴുകും പുഴയോരേ, ചായും മരത്തണലില്‍
മിഴിപൂട്ടി നിന്നു ഞാന്‍ തേങ്ങീടുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് നീ അണഞ്ഞൂ
എന്റെ അകതാരില്‍ ദിവൃ സുഗന്ധവുമായി
F ഒഴുകും പുഴയോരേ, ചായും മരത്തണലില്‍
മിഴിപൂട്ടി നിന്നു ഞാന്‍ തേങ്ങീടുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് നീ അണഞ്ഞൂ
എന്റെ അകതാരില്‍ ദിവൃ സുഗന്ധവുമായി
—————————————–
M കരയേണ്ട മകളെ ഞാനുണ്ട് ചാരേ
കരളിന്റെ നൊമ്പരമറിഞ്ഞിടുന്നു
F കരയേണ്ട മകനേ ഞാനുണ്ട് ചാരേ
കരളിന്റെ നൊമ്പരമറിഞ്ഞിടുന്നു
M ചിറകു നിവര്‍ത്തി, പാറി പറക്കുവാന്‍
ചിറകുകള്‍ തന്നവന്‍ കൂടെയുണ്ട്
F ചിറകു നിവര്‍ത്തി, പാറി പറക്കുവാന്‍
ചിറകുകള്‍ തന്നവന്‍ കൂടെയുണ്ട്
M ഒഴുകും പുഴയോരേ, ചായും മരത്തണലില്‍
മിഴിപൂട്ടി നിന്നു ഞാന്‍ തേങ്ങീടുമ്പോള്‍
F ഒരു കുളിര്‍ തെന്നലായ് നീ അണഞ്ഞൂ
എന്റെ അകതാരില്‍ ദിവൃ സുഗന്ധവുമായി
—————————————–
F കുഴയേണ്ട മകനേ ഞാനുണ്ട് ചാരെ
കാലത്തിന്‍ വഴിയോര കാഴ്‌ച്ചയിത്
M കുഴയേണ്ട മകളെ ഞാനുണ്ട് ചാരെ
കാലത്തിന്‍ വഴിയോര കാഴ്‌ച്ചയിത്
F തെല്ലും പതറാതെ, നീങ്ങുക വേഗം
വാനിന്റെ സ്വപ്‌നങ്ങള്‍ പങ്കിടുവാന്‍
M തെല്ലും പതറാതെ, നീങ്ങുക വേഗം
വാനിന്റെ സ്വപ്‌നങ്ങള്‍ പങ്കിടുവാന്‍
A ഒഴുകും പുഴയോരേ, ചായും മരത്തണലില്‍
മിഴിപൂട്ടി നിന്നു ഞാന്‍ തേങ്ങീടുമ്പോള്‍
ഒരു കുളിര്‍ തെന്നലായ് നീ അണഞ്ഞൂ
എന്റെ അകതാരില്‍ ദിവൃ സുഗന്ധവുമായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ozhukum Puzhayore Chayum Marathanalil | ഒഴുകും പുഴയോരേ ചായും മരത്തണലില്‍ മിഴിപൂട്ടി നിന്നു ഞാന്‍ Ozhukum Puzhayore Chayum Marathanalil Lyrics | Ozhukum Puzhayore Chayum Marathanalil Song Lyrics | Ozhukum Puzhayore Chayum Marathanalil Karaoke | Ozhukum Puzhayore Chayum Marathanalil Track | Ozhukum Puzhayore Chayum Marathanalil Malayalam Lyrics | Ozhukum Puzhayore Chayum Marathanalil Manglish Lyrics | Ozhukum Puzhayore Chayum Marathanalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ozhukum Puzhayore Chayum Marathanalil Christian Devotional Song Lyrics | Ozhukum Puzhayore Chayum Marathanalil Christian Devotional | Ozhukum Puzhayore Chayum Marathanalil Christian Song Lyrics | Ozhukum Puzhayore Chayum Marathanalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ozhukum Puzhayore, Chaayum Marathanalil
Mizhi Pootti Ninnu Njan Thengeedumbol
Oru Kulir Thennalayi Nee Ananju
Ente Akathaaril Divya Sughandhavumai

Ozhukum Puzhayore, Chaayum Marathanalil
Mizhi Pootti Ninnu Njan Thengeedumbol
Oru Kulir Thennalayi Nee Ananju
Ente Akathaaril Divya Sughandhavumai

-----

Karayenda Makale Njan Und Chaare
Karalinte Nombaram Arinjeedunnu
Karayenda Makane Njan Und Chaare
Karalinte Nombaram Arinjeedunnu

Chiraku Nivarthi Paari Parakkuvan
Chirakukal Thannavan Koodeyund
Chiraku Nivarthi Paari Parakkuvan
Chirakukal Thannavan Koodeyund

Ozhukum Puzhayore, Chaayum Marathanalil
Mizhi Pootti Ninnu Njan Thengeedumbol
Oru Kulir Thennalayi Nee Ananju
Ente Akathaaril Divya Sughandhavumai

-----

Kuzhayenda Makane, Njanund Chaare
Kaalathin Vazhiyora Kaazhchayithu
Kuzhayenda Makale, Njanund Chaare
Kaalathin Vazhiyora Kaazhchayithu

Thellum Patharaathe, Neenguka Vegam
Vaaninte Swapnangal Pankiduvan
Thellum Patharaathe, Neenguka Vegam
Vaaninte Swapnangal Pankiduvan

Ozhukum Puzhayore, Chaayum Marathanalil
Mizhi Pootti Ninnu Njan Thengeedumbol
Oru Kulir Thennalayi Nee Ananju
Ente Akathaaril Divya Sughandhavumai

Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 2497.  Song ID 4429


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.