Malayalam Lyrics
My Notes
M | പാഹിമാം ദേവ ദേവ, പാവനരൂപാ |
F | പാഹിമാം ദേവ ദേവ, പാവനരൂപാ |
A | പാഹിമാം ദേവ ദേവ |
—————————————– | |
M | മോഹവാരിധി തന്നില്‍, കേവലം വലയുന്ന |
F | മോഹവാരിധി തന്നില്‍, കേവലം വലയുന്ന |
M | ദേഹികള്‍ക്കൊരു രക്ഷാ നൗകയാം പരമേശാ |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
—————————————– | |
F | ലോകവുമതിലുള്ള, സര്‍വ്വവും നിജമാക്കാന്‍ |
M | ലോകവുമതിലുള്ള, സര്‍വ്വവും നിജമാക്കാന്‍ |
F | ചാലവെ പടച്ചൊരു ദേവനായകാ വന്ദേ |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
—————————————– | |
M | ക്ഷാമസങ്കടം നീക്കി, പ്രാണികള്‍ക്കനുവേഗം |
F | ക്ഷാമസങ്കടം നീക്കി, പ്രാണികള്‍ക്കനുവേഗം |
M | ക്ഷേമ ജീവിതം നല്‍കും പ്രേമഹര്‍മ്യമേ ദേവ |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
—————————————– | |
F | പാപമാം വലയില്‍ ഞാനപതിച്ചുഴലായ്‌വാന്‍ |
M | പാപമാം വലയില്‍ ഞാനപതിച്ചുഴലായ്‌വാന്‍ |
F | താപനാശനാ നിന്‍ കൈയേകിടേണമേ നിത്യം |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
—————————————– | |
M | ധര്‍മ്മരക്ഷണം ചെയ്‌വാന്‍, ഉര്‍വ്വിയിലവതാര |
F | ധര്‍മ്മരക്ഷണം ചെയ്‌വാന്‍, ഉര്‍വ്വിയിലവതാര |
M | കര്‍മ്മമേന്തിയ സര്‍വ്വ ശര്‍മ്മദാ നമസ്‌കാരം |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
—————————————– | |
F | നിത്യജീവനെന്നുള്ളില്‍, സത്യമായുളവാക്കാന്‍ |
M | നിത്യജീവനെന്നുള്ളില്‍, സത്യമായുളവാക്കാന്‍ |
F | സ്‌തുത്യമാം പുതുജന്മം ദത്തം ചെയ്‌തൊരു നാഥാ |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
—————————————– | |
M | ദീനരില്‍ കനിവേറും, പ്രാണനായകാ പോറ്റി |
F | ദീനരില്‍ കനിവേറും, പ്രാണനായകാ പോറ്റി |
M | താണു ഞാന്‍ തിരുമുമ്പില്‍ വീണിതാ വണങ്ങുന്നേന്‍ |
A | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pahimam Deva Deva Paavanaroopa Paahimaam Deva Deva | പാഹിമാം ദേവ ദേവ, പാവനരൂപാ പാഹിമാം ദേവ ദേവ Pahimam Deva Deva Lyrics | Pahimam Deva Deva Song Lyrics | Pahimam Deva Deva Karaoke | Pahimam Deva Deva Track | Pahimam Deva Deva Malayalam Lyrics | Pahimam Deva Deva Manglish Lyrics | Pahimam Deva Deva Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pahimam Deva Deva Christian Devotional Song Lyrics | Pahimam Deva Deva Christian Devotional | Pahimam Deva Deva Christian Song Lyrics | Pahimam Deva Deva MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Paahimaam Deva Deva, Paavanaroopa
Paahimaam Deva Deva
-----
Moha Vaaridhi Thannil, Kevalam Valayunna
Moha Vaaridhi Thannil, Kevalam Valayunna
Dehikalkkoru Rakshaa Naukayaam Paramesha
Paahimaam Deva Deva, Paavana Roopa
Paahimaam Deva Deva
-----
Lokavumathilulla, Sarvvavum Nijamaakkaan
Lokavumathilulla, Sarvvavum Nijamaakkaan
Chaalave Padachoru Devanaayakaa Vande
Pahimaam Deva Deva, Pavana Roopa
Pahimaam Deva Deva
-----
Kshaama Sankadam Neekki, Praanikalkkanuvegam
Kshaama Sankadam Neekki, Praanikalkkanuvegam
Kshema Jeevitham Nalkum Premaharmyame Deva
Pahimaam Deva Deva, Pavana Roopa
Pahimaam Deva Deva
-----
Paapamaam Valayil Njaanaapathichuzhalaayvaan
Paapamaam Valayil Njaanaapathichuzhalaayvaan
Thaapanashanaa Nin Kaiyekidename Nithyam
Pahimaam Deva Deva, Pavana Roopa
Pahimaam Deva Deva
-----
Dharma Rakshanam Cheyvaan, Urvviyil Avathaara
Dharma Rakshanam Cheyvaan, Urvviyil Avathaara
Karmmamenthiya Sarva Sharmmadha Namaskaram
Pahimaam Deva Deva, Pavana Roopa
Pahimaam Deva Deva
-----
Nithya Jeevanennullil, Sathyamaayulavaakkaan
Nithya Jeevanennullil, Sathyamaayulavaakkaan
Sthuthyamaam Puthujanmam Datham Cheythoru Natha
Pahimaam Deva Deva, Pavana Roopa
Pahimaam Deva Deva
-----
Dheenaril Kaniverum, Praananaayaka Potti
Dheenaril Kaniverum, Praananaayaka Potti
Thaanu Njaan Thirumumpil Veenithaa Vanangunnen
Pahimaam Deva Deva, Pavana Roopa
Pahimaam Deva Deva
Media
If you found this Lyric useful, sharing & commenting below would be Fantastic!
No comments yet