Malayalam Lyrics
My Notes
M | പകരങ്ങള്‍ ഇല്ലാത്ത സ്‌നേഹം പകരുന്ന ദിവ്യകാരുണ്യം തിരുവോസ്‌തിയായ്, തിരുരക്തമായ് ഈശോ വരുന്നൊരു നിമിഷം |
F | പകരങ്ങള്‍ ഇല്ലാത്ത സ്‌നേഹം പകരുന്ന ദിവ്യകാരുണ്യം തിരുവോസ്‌തിയായ്, തിരുരക്തമായ് ഈശോ വരുന്നൊരു നിമിഷം |
A | നീ എന്റെ സ്വന്തം, ഞാന്‍ നിന്റെ സ്വന്തം ഇനിയെന്തു സ്വര്‍ഗ്ഗീയ ഭാഗ്യം |
A | നീ എന്റെ സ്വന്തം, ഞാന്‍ നിന്റെ സ്വന്തം ഇനിയെന്തു സ്വര്‍ഗ്ഗീയ ഭാഗ്യം |
—————————————– | |
M | ദാഹാര്‍ദ്രരല്ലിനി നാം സ്‌നേഹം നീര്‍ച്ചാലൊഴുക്കുന്നു നമ്മില്‍ |
F | ദുഃഖാര്‍ദ്രരല്ലിനി നാം സ്‌നേഹം സംതൃപ്‌തരാക്കുന്നു നമ്മേ |
M | കനിവിന്റെ കടലേ, ഉയിരിന്റെ നിറവേ നിറമനസ്സോടേകുന്നു ആരാധനാ |
F | കനിവിന്റെ കടലേ, ഉയിരിന്റെ നിറവേ നിറമനസ്സോടേകുന്നു ആരാധനാ |
A | നാഥാ നിറമനസ്സോടേകുന്നു ആരാധനാ |
A | നീ എന്റെ സ്വന്തം, ഞാന്‍ നിന്റെ സ്വന്തം ഇനിയെന്തു സ്വര്‍ഗ്ഗീയ ഭാഗ്യം |
A | നീ എന്റെ സ്വന്തം, ഞാന്‍ നിന്റെ സ്വന്തം ഇനിയെന്തു സ്വര്‍ഗ്ഗീയ ഭാഗ്യം |
—————————————– | |
F | പാപാന്ധകാരമെല്ലാം ദൈവം നിറദീപ സാന്നിധ്യമാക്കി |
M | നീറുന്ന ജീവിതത്തില്‍ തന്നു സന്തോഷ സങ്കീര്‍ത്തനങ്ങള്‍ |
F | കനിവിന്റെ കടലേ, ഉയിരിന്റെ നിറവേ നിറമനസ്സോടേകുന്നു ആരാധനാ |
M | കനിവിന്റെ കടലേ, ഉയിരിന്റെ നിറവേ നിറമനസ്സോടേകുന്നു ആരാധനാ |
A | നാഥാ നിറമനസ്സോടേകുന്നു ആരാധനാ |
A | പകരങ്ങള്‍ ഇല്ലാത്ത സ്‌നേഹം പകരുന്ന ദിവ്യകാരുണ്യം തിരുവോസ്‌തിയായ്, തിരുരക്തമായ് ഈശോ വരുന്നൊരു നിമിഷം |
A | നീ എന്റെ സ്വന്തം, ഞാന്‍ നിന്റെ സ്വന്തം ഇനിയെന്തു സ്വര്‍ഗ്ഗീയ ഭാഗ്യം |
A | നീ എന്റെ സ്വന്തം, ഞാന്‍ നിന്റെ സ്വന്തം ഇനിയെന്തു സ്വര്‍ഗ്ഗീയ ഭാഗ്യം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Pakarangal Illatha Sneham Pakarunna Divya Karunyam | പകരങ്ങള്‍ ഇല്ലാത്ത സ്‌നേഹം പകരുന്ന ദിവ്യകാരുണ്യം Pakarangal Illatha Sneham Lyrics | Pakarangal Illatha Sneham Song Lyrics | Pakarangal Illatha Sneham Karaoke | Pakarangal Illatha Sneham Track | Pakarangal Illatha Sneham Malayalam Lyrics | Pakarangal Illatha Sneham Manglish Lyrics | Pakarangal Illatha Sneham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Pakarangal Illatha Sneham Christian Devotional Song Lyrics | Pakarangal Illatha Sneham Christian Devotional | Pakarangal Illatha Sneham Christian Song Lyrics | Pakarangal Illatha Sneham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Pakarunna Divya Karunyam
Thiruvosthiyaai, Thiru Rakthamaai
Eesho Varunnoru Nimisham
Pakarangal Illatha Sneham
Pakarunna Divya Karunyam
Thiruvosthiyaai, Thiru Rakthamaai
Eesho Varunnoru Nimisham
Nee Ente Swantham,
Njan Ninte Swantham
Iniyenthu Swargiya Bhagyam
Nee Ente Swantham,
Njan Ninte Swantham
Iniyenthu Swargiya Bhagyam
-----
Dhahaardhranallini Naam
Sneham Neerchal Ozhukkunnu Nammil
Dhukhardhranallini Naam
Sneham Samthruptharakkunnu Namme
Kanivinte Kadale, Uyirinte Nirave
Niramanassodekunnu Aaradhana
Kanivinte Kadale, Uyirinte Nirave
Niramanassodekunnu Aaradhana
Nadha Niramanassodekunnu Aaradhana
Nee Ente Swantham,
Njan Ninte Swantham
Iniyenthu Swargiya Bhagyam
Nee Ente Swantham,
Njan Ninte Swantham
Iniyenthu Swargiya Bhagyam
-----
Paapandhakaaram Ellam
Daivam Nira Deepa Sannidhyamaakki
Neerunna Jeevithathil
Thannu Santhosha Sankeerthanangal
Kanivinte Kadale, Uyirinte Nirave
Niramanassodekunnu Aaradhana
Kanivinte Kadale, Uyirinte Nirave
Niramanassodekunnu Aaradhana
Nadha Niramanassodekunnu Aaradhana
Pakarangal Illatha Sneham
Pakarunna Divya Karunyam
Thiruvosthiyaai, Thiru Rakthamaai
Eesho Varunnoru Nimisham
Nee Ente Swantham,
Njan Ninte Swantham
Iniyenthu Swargiya Bhagyam
Nee Ente Swantham,
Njan Ninte Swantham
Iniyenthu Swargiya Bhagyam
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet