Malayalam Lyrics

| | |

A A A

My Notes

പള്ളിക്കൂദാശ കാലത്തിലെ വിശുദ്ധ കുര്‍ബാന സ്വീകരണ ഗാനം

M പള്ളിയിലീ ബലിപീഠേ
വന്നിരിക്കുന്നവനെന്റെ
ഉള്ളിലെഴുന്നള്ളുവാനായി
വെമ്പല്‍ കൊള്ളുന്നു
F പള്ളിയാമീ സഭ തന്നില്‍
ഉള്ളലിഞ്ഞു വസിക്കുന്നു
നല്ലവനാമെന്‍ ഹൃദയ
വല്ലഭന്‍ നാഥന്‍
M പള്ളിയിലീ ബലിപീഠേ
വന്നിരിക്കുന്നവനെന്റെ
ഉള്ളിലെഴുന്നള്ളുവാനായി
വെമ്പല്‍ കൊള്ളുന്നു
F പള്ളിയാമീ സഭ തന്നില്‍
ഉള്ളലിഞ്ഞു വസിക്കുന്നു
നല്ലവനാമെന്‍ ഹൃദയ
വല്ലഭന്‍ നാഥന്‍
A കന്യകാ… നന്ദനാ…
കാരുണ്യം… തൂകണേ…
A മന്നിലെ… യാത്രികര്‍…
ഞങ്ങളില്‍… നിത്യവും…
—————————————–
M പള്ളിയെ കൂദാശ ചെയ്‌തു
നല്ല മണവറയില്‍ തന്‍
വല്ലഭയെ നയിക്കുന്നു
മിശിഹാ നാഥന്‍
F അകമെല്ലാം കഴുകി ഞാന്‍
സുകൃതത്തിന്‍ പൂക്കള്‍ ചൂടി
തിരുവരവിനായി കാത്തു
കഴിയുന്നീശോ
A കന്യകാ… നന്ദനാ…
കാരുണ്യം… തൂകണേ…
A മന്നിലെ… യാത്രികര്‍…
ഞങ്ങളില്‍… നിത്യവും…
—————————————–
F നിത്യപിതാവാനന്ദിക്കും
പുത്രനെന്നെ വരിച്ചു തന്‍
മണവറ തന്നില്‍ ചേര്‍ത്തങ്ങ്
ഇരുത്തും നേരം
M മര്‍ത്യകുലം രക്ഷനേടി
പുത്തനാം ജറുസലേമില്‍
ഒത്തുകൂടി നിത്യ വിരുന്ന്
ആസ്വദിപ്പോളം
A കന്യകാ… നന്ദനാ…
കാരുണ്യം… തൂകണേ…
A മന്നിലെ… യാത്രികര്‍…
ഞങ്ങളില്‍… നിത്യവും…
—————————————–
M പ്രതിദിന ഭോജ്യമായി
പഥങ്ങളില്‍ പാഥേയമായ്
അതിരറ്റ പോഷണമായി
വരിക നാഥാ
F മാനസമാം വീണമീട്ടി
മധുരമാം ഗീതവുമായി
നാഥാ നിന്നെ എതിരേല്‍ക്കാന്‍
വരം തരേണം
M പള്ളിയിലീ ബലിപീഠേ
വന്നിരിക്കുന്നവനെന്റെ
ഉള്ളിലെഴുന്നള്ളുവാനായി
വെമ്പല്‍ കൊള്ളുന്നു
F പള്ളിയാമീ സഭ തന്നില്‍
ഉള്ളലിഞ്ഞു വസിക്കുന്നു
നല്ലവനാമെന്‍ ഹൃദയ
വല്ലഭന്‍ നാഥന്‍
A കന്യകാ… നന്ദനാ…
കാരുണ്യം… തൂകണേ…
മന്നിലെ… യാത്രികര്‍…
ഞങ്ങളില്‍… നിത്യവും…
A കന്യകാ… നന്ദനാ…
കാരുണ്യം… തൂകണേ…
മന്നിലെ… യാത്രികര്‍…
ഞങ്ങളില്‍… നിത്യവും…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Palliyilee Balipeede Vannirikkunnavan Ente | പള്ളിയിലീ ബലിപീഠേ വന്നിരിക്കുന്നവനെന്റെ Palliyilee Balipeede Lyrics | Palliyilee Balipeede Song Lyrics | Palliyilee Balipeede Karaoke | Palliyilee Balipeede Track | Palliyilee Balipeede Malayalam Lyrics | Palliyilee Balipeede Manglish Lyrics | Palliyilee Balipeede Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Palliyilee Balipeede Christian Devotional Song Lyrics | Palliyilee Balipeede Christian Devotional | Palliyilee Balipeede Christian Song Lyrics | Palliyilee Balipeede MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Palliyilee Balipeede
Vannirikkunnavan Ente
Ullil Ezhunnalluvanaayi
Vembal Kollunnu

Palliyamee Sabha Thannil
Ullil Alinju Vasikkunnu
Nallavanaam En Hrudhaya
Vallabhan Nadhan

Palliyillee Balipeede
Vannirikkunnavan Ente
Ullil Ezhunnalluvanaayi
Vembal Kollunnu

Palliyamee Sabha Thannil
Ullil Alinju Vasikkunnu
Nallavanaam En Hrudhaya
Vallabhan Nadhan


Kanyaka... Nandhana...
Karunyam... Thookane...
Mannile... Yathrikar...
Njangalil... Nithyavum...

-----

Palliye Koodasha Cheythu
Nalla Manavarayil Than
Vallabhaye Nayikkunnu
Mishiha Nadhan

Akam Ellaam Kazhuki Njan
Sukruthathin Pookkal Choodi
Thiru Varavinaayi Kaathu
Kazhiyuneesho

Kanyaka... Nandhana...
Karunyam... Thookane...
Mannile... Yathrikar...
Njangalil... Nithyavum...

-----

Nithya Pithav Anandhikkum
Puthran Enne Varichu Than
Manavara Thannil Cherthangu
Iruthum Neram

Marthyakulam Raksha Nedi
Puthanaam Jarusalemil
Othu Koodi Nithya Virunnu
Aaswadhippolum

Kanyaka... Nandhana...
Karunyam... Thookane...
Mannile... Yathrikar...
Njangalil... Nithyavum...

-----

Prathidhina Bhojyamaai
Padhangalil Paadheyamaai
Athiratta Poshanamaayi
Varika Nadha

Maanasamaam Veena Meetti
Madhuramaam Geethavumaayi
Nadhan Ninne Ethirelkkaan
Varam Tharenam

Palliyil Ee Balipide
Vannirikkunnavan Ente
Ullil Ezhunnalluvanaayi
Vembal Kollunnu

Palliyaam Ee Sabha Thannil
Ullil Alinju Vasikkunnu
Nallavanaam En Hrudhaya
Vallabhan Nadhan

Kanyaka... Nandhana...
Karunyam... Thookane...
Mannile... Yathrikar...
Njangalil... Nithyavum...

Kanyaka... Nandhana...
Karunyam... Thookane...
Mannile... Yathrikar...
Njangalil... Nithyavum...

Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 1037.  Song ID 6332


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.